ഞായറാഴ്ച, മേയ് 22, 2011
ഞായറാഴ്ച, മേയ് 15, 2011
രണ്ട് അടി പിന്നോട്ട്, ഒരടി മുന്നോട്ട്.
അതേ, കുറുക്കുവഴികളിലൂടെ എളുപ്പം എത്തിചേരാവുന്ന വഴികളില്‍ നാം പോയി. ഏറ്റവും വലിയ ഒറ്റക്ഷി എന്നതുപോലും ഒരു കുമിളയുടെ ബലം മാത്രമാണ്. ആ കുമിള ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനിയമാവുമായിരുന്നു നമ്മുടേ കാര്യം. നമുക്ക് പിഴച്ചത് അഞ്ചുകൊല്ലം മുമ്പായിരുന്നു. വലതു പക്ഷം മുന്നോട്ട് വെച്ച അജണ്ട നടപ്പിലാക്കി. പാര്‍ട്ടി നയം മാറ്റിവെച്ചുകൊണ്ട്. പിഴച്ചതു അവിടെതന്നെയാണ്. ആ പിഴവില്‍ ജനത്തിനുമുന്നില്‍ നിന്നു മാറ്റിവെക്കപെട്ടത് പാര്‍ട്ടിയെ ആയിരുന്നു.
സാമ്രാജ്യത്വം അതിന്റെ ചുവടുകള്‍ക്ക് കൃത്യതയുണ്ടായിരുന്നു. രാസായുധത്തേക്കാളും, അണുബോംബിനേക്കാളും ആശയചട്ടകൂടിനെ നശിപ്പിക്കാന്‍ വെക്തിയെകൊണ്ട് കഴിയുമെന്നു അമേരിക്ക കണ്ടത്തിയതു സോവിയറ്റ് യൂനിയനിലൂടെയായിരുന്നു. സംഘടനെയെ തോല്‍പ്പിക്കാന്‍ ഏറേ എളുപ്പം ഒറ്റുകാരെ കണ്ടെത്തുക എന്നായിരുന്നു. അങ്ങനെയായിരുന്നു നെടുക്കെ ഉയര്‍ന്നു നിന്നിരുന്ന സോവിയറ്റ് യൂനിയനെ നിലം പരിശാക്കിയത്. ഗോര്‍ബചേവ് എന്ന ഒരു ഗ്ലമാര്‍ താരത്തിലൂടേ പാര്‍ട്ടിയേ ഹൈജാക്ക് ചെയ്ത് “ആശ്രയാത്മക ബിംബ’’മായി വളര്‍ത്തിയത് സാമ്രാജ്യത്വത്തിന്റെ വിജയവും, സംഘടനാ ചട്ടകൂടിന്റെ പരാജയവുമായിരുന്നു.
പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പുതിയൊരു പ്രശ്നം വളര്‍ന്നു വരുമെന്നു മുന്നെ ലെനിന് പറഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകള്‍ വളരുന്നത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കോട്ടകളില്‍ വിള്ളലുകള്‍ വരുമ്പോഴാണ്. അകത്തെ പുഴുകുത്തുകളേ ഞെരട്ടികളയണ്ടത് കേന്ദ്രികൃത ജനാധിപത്യലൂടയാണ്. രണ്ടിന്റെയും ദുര്‍ബലതയിലാണ് സാമ്രാജ്യത്വ അജണ്ട കടന്നുവരുന്നതു. ആഗോള വല്‍ക്കരണ ഇന്ത്യയില്‍ കണ്ണിലേ മുഴുത്ത കരടു തന്നെയായിരുന്നു സി പി ഐ (എം) നേതൃത്വം നല്കുന്ന ഇടതു പക്ഷം. സാമ്രാജ്യത്വത്തിന്റെ കൈയാളുകളായ മത വര്‍ഗിയ, തീവ്രവാദ, ഇടതു തീവ്രവാദ കൂട്ടളികളിലൂടെ നടപ്പാക്കിയതിന്റെ വിജയമാണ്, ബംഗാളിലും കേരളത്തിലും നടന്നതു. വലതു സക്യത്തിന്റെ മുഖം തന്നെയാണ്. അതുകൊണ്ട് പരാജയപെട്ടു എന്നു പറയുന്നതു, അതിനെ വെവ്വെറേ വേര്‍തിരിച്ചു കാണുന്നത് ഇപ്പോഴും ശത്രുവിന്റെ ശേഷിയേ ശരിയായി കാണാന്‍ കൂട്ടാക്കുന്നില്ല എന്നു തന്നെയാണ്. ജാതി മത ഇടതു തീവ്രവാദ കോണ്‍ഗ്രസ് മാധ്യമങ്ങളുടെ കൂട്ടായ ആക്ക്രമങ്ങളുടെ വിവിത തലങ്ങളേ തകര്‍ത്തെറിയാന്‍ ജനകിയ സമരപോരാട്ടങ്ങളിലൂടെ മാത്രമെ കഴിയു....

എങ്കിലും ഇവിടെ ഗോര്‍ബചേവിനേപോലേ ഒരു ഒറ്റുകാരനേ കണ്ടെത്താന്‍ ഇതുവരേ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പാര്‍ട്ടിയുടെ കരുത്തു. സുഖാലസ്യത്തില്‍ പറഞ്ഞു പഠിക്കണ്ട ആവശ്യകതയല്ല ഇടത് ബോധം. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു മുട്ടുമ്പോള്‍ ഇടിച്ചു മുന്നേറാന്‍ ഉള്ളതാണു. ബഹുജന സംഘടകളുടെ ഊര്‍ജ്ജസൊലമായ എണയിട്ട പ്രവര്‍ത്തനം മുന്നോട്ട് വെക്കന്നതിലൂടെ അതിനുള്ള കരുത്തു കൂട്ടാം
ചൊവ്വാഴ്ച, ഏപ്രിൽ 26, 2011
ആശ്രയാത്മക ബിംബം
വെക്തിപരമായ വിജയം വിപ്ലവത്തിന്റെ ശക്തിയാണ് എന്നതു പ്രതിവിപ്ലവകാരികളുടെ ഒരു വായ് താരിയാണ്. അതിലൂടെയാണ് ബിംബവല്‍ക്കരണം സാധ്യമാക്കുന്നത്. അവര്‍ പിന്‍പറ്റുന്നതു ജനം കഴുതകളാണെന്നും, ഞാന്‍ വലിയവനാണെന്നും ഉള്ള വലതുപക്ഷ ആധിപത്യ അജണ്ടയാണ്.
അതില്‍ നാം പ്രതീക്ഷ അര്‍പ്പിക്കേണ്ടി വന്നത് നമ്മെക്കാള്‍ മിടുക്കരാണ് എതിര് പക്ഷം എന്നു അറിയാതേ കുഴഞ്ഞുപോയതുകൊണ്ടാണ്!
"ഇന്നെ വരെയുള്ള തത്വ ചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്ക മാത്രെ ചെയ്തിട്ടുള്ളു, നമുക്കാവശ്യം അതിനെ മാറ്റുകയാണ്"
ആ ചിന്തയുടെ പ്രായോഗികത വെക്തികേന്ദ്രികൃത സംശുദ്ധിയിലും, 'അഞ്ചാളുകളെ' മാറ്റിയെടുക്കുന്ന ബിബംവല്‍ക്കരണത്തിലുമല്ല സാധ്യമാവുന്നത്. മറിച്ചു ആവശ്യം ആവശ്യമായ പോരാട്ടങ്ങളില്‍ പരുവപെടുന്നതിലൂടെയാണ്.
ജനത്തോടൊപ്പം നില്ക്കുക എന്നത് ആധിപത്യം ചെലുത്തുന്ന ചിന്തയോടൊപ്പം നില്‍ക്കുകയാണ് എന്നു തന്നെയാണ്. പാര്‍ട്ടി ജനത്തോടൊപ്പമല്ല, ജനം പാര്‍ട്ടിയോടോപ്പമാണ് നില്ക്കണ്ടത് നിര്‍ത്തണ്ടത് എന്നണ് മറ്റു പാര്‍ട്ടികളില്‍ നിന്നെല്ലാം വിത്യസ്തമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ കടമ.
പണ്ട് ജനത്തെ വിപ്ലവത്തിന്റെ വഴിയിലേക്ക് നയിച്ച, ഇന്നു പാവങ്ങളുടെ നേതാവു അല്ലെങ്കില്‍ പടതലവന് എന്നു അറിയപെടുന്ന ഒരു നേതാവു ഉണ്ടായിരുന്നു. അന്നു ഈ വലതു ജിഹ്വകള്‍ അദ്ദേഹം രോഗശയയില്‍ കിടക്കുമ്പോള്‍ പോലും പറഞ്ഞിരുന്നതു "കാലന് വന്നു വിളിച്ചിട്ടും പോവാത്തെന്തു കോവാലാ" എന്നായിരുന്നു. അത് ഒരു അംഗികാരമായാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സ്വീഹരിച്ചത്. അതിനെ പിന്‍പറ്റിയാണ് ഇ എം എസ് പറഞ്ഞ "മനോരമ ഞാന്‍ ശരിയെന്നു പറഞ്ഞാല്‍ എനിക്ക് തെറ്റുപറ്റി എന്നു അറിയുന്നു" എന്ന പ്രശസ്ത് ആ വാക്യം നാം നെഞ്ചേറ്റിയത്...
പാര്‍ട്ടി ജനറല്‍ സെക്കട്ട്രി പ്രകാശ് കാരട്ട് പറയുന്നതിനേക്കാള്‍ വിശ്വാസ്യത പ്രശാന്ത് രഗുവംശം പറയുന്നതാണെന്നു ജനത്തെകൊണ്ട് പറയിപ്പിക്കുന്നത്, പറയിപ്പിക്കുന്നവരുടെ അജണ്ടയാണ്. നടപ്പാക്കാന്‍ വിളിച്ചുപറയുന്നത് ചെകുവരയുടെ സ്റ്റിക്കറൊട്ടിച്ച വിപ്ലവ മാരിജ വേഷക്കാരാണ്...
ബിംബാരാധന അത് വി എസിനെയാണെന്നും, വി എസ് ഒരു പാര്‍ട്ടികാരനല്ലെന്നും ജനത്തിന്റെ ആശ്രയാത്മക ബിംബമാണെന്നും എന്നു ഉറപ്പിക്കുന്നതില്‍ രണ്ടു ലക്ഷ്യമാണ് വലതു പക്ഷം മുന്നോട്ടു വെക്കുന്നത്. വി എസിനെയും പാര്‍ട്ടിയെയും ഒരു പോലെ തകര്‍ക്കുക എന്നാണ്. വി എസിന്റെ ഓപ്പോസിറ്റ് പിണറായിയാണെന്നും, പിണറായി പാര്‍ട്ടിയാണെന്നും, പാര്‍ട്ടിയില്‍ നിന്നും വേറിട്ടതാണ് വിഎസ് എന്നും വിഎസിന്റെതാണ് ഗവര്‍മെന്റെന്നും, പാര്‍ട്ടിയും ഗവര്‍മെന്റും രണ്ടു ധ്രുവത്തിലാണെന്നും വരുത്താന്‍ കഴിയുമെന്നത് വലതുപക്ഷത്തിന്റെ ഒരു ചപ്പടാച്ചി തന്ത്രമാത്രമാണ്.
അദ്ദേഹത്തെ നക്കി കൊല്ലാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ പലരും പാര്‍ട്ടിയില്‍ വന്നു പാര്‍ട്ടിക്കു പുറത്തുപോയെങ്കില്‍, വിഎസും ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇതുവരെ സി പി ഐ എമിന്റെ നേതൃത്വങ്ങള്‍ ഒന്നും നേരിടാത്ത വേഗതയാര്‍ണ് കൂട്ട ആക്രമണമാണത്തിന്റെ രൂക്ഷതയാണ് വി എസും പിണറായും നേരിടുന്നത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ നേതൃത്വം വഹിക്കുന്നുണ്ടെങ്കില്‍ അത് പോരാട്ടങ്ങളാല്‍ പരുവപെട്ട വെക്തിത്വ ഗുണം തന്നെയാണ്...!
ആശ്രിത ബോധത്തിന്റെ എളുപ്പവഴികളിലാണ് ബിബംങ്ങളുടെ ആവശ്യം വരുന്നത്! തീര്‍ച്ചയായിട്ടും അഹം നഷ്ടപെടാത്ത ബിംബങ്ങള്‍ ഒറ്റുകാരുടെ ദൌത്യമാണ് നിര്‍വഹിക്കുക. അതുകൊണ്ടാണ് ദുരിതം അനുഭവിക്കുന്നവര്‍ക്കു സ്വര്‍ഗരാജ്യം വാക്താനം ചെയ്യപെട്ടത്. അതുകൊണ്ടുതന്നെയാണ് ഒരു കമ്യൂണിസ്റ്റ് ഒരിക്കലും ബിംബമാവന്‍ നിന്നു കൊടുക്കാത്തത്.

വെള്ളിയാഴ്ച, ഏപ്രിൽ 08, 2011
നിങ്ങള്‍ ആരുടെ കൂടേ...?
പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന് പറയുന്നു.
യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ
വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്.
പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്.
കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്ന്നുനില്ക്കുമ്പോള് കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.
തിങ്കളാഴ്ച, ഏപ്രിൽ 04, 2011
എന്തുകൊണ്ട് ഇടതുപക്ഷം?
നാട് അറിയുന്നവര്‍ ആ നാടിന്റെ ഭാഷയിലാവണം സംസാരിക്കണ്ടത്. നാട്ടുകാര്‍ക്ക് മനസ്സിലാവുന്നരീതിയില്‍ വി എസ് ഒരുത്തിയെ കുറിച്ചു ഒരുത്തി എന്നു തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിലൂടെ പര്‍വതീകരിച്ചു കൊണ്ടുവരാന്‍ വലതുപക്ഷം നിനച്ചിരുന്നതിനു ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് ചെയ്തത്...!
പ്രശ്നം ജനമാണെന്നും, ജനത്തിനു ആവശ്യം, വെയിലേറ്റു തളരുമ്പോള്‍ തണലത്തിരിക്കാനും, മഞ്ഞും മഴയ്ത്തും ചുരുണ്ടുകൂടി കിടക്കാനും, വിശക്കുമ്പോള്‍ ഇറ്റു കഞ്ഞിയുടെ വെള്ളം ചൂടോടെ മോന്താനും, ഭാരം ഏന്തി ജീവിത അവസാനം മൂലക്കാവുമ്പോള്‍ സ്വന്തം പ്രാഥമികാവശ്യത്തിനു കോന്തലയില്‍ ചുരുട്ടി വെക്കാന്‍ ഇച്ചിരി പുത്തനും, കൊക്കികുരച്ചു തളര്‍ന്നു കിടപ്പിലായാല്‍ സുരക്ഷിതമായി കിടക്കാന്‍ ധര്‍മാസ്പത്രിയും മരുന്നും, മനുഷ്യത്വം ഇല്ലാത്ത ചില വൈദ്യന്മാരെ പാട്ടിലാക്കാന്‍ ചില്ലാനവും, കൊമ്പത്തെ രോഗത്തിനു ഒരു താങ്ങും, വിട്ടിലുള്ള മക്കള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടും, രാഷ്ട്രിയ പണകൊഴുപ്പില്‍ ഇറച്ചിനൊട്ടിനുണയാന്‍ വരുന്ന തലയില്‍ കറുപ്പു പുരട്ടിയ ചെകുത്താന് സുന്ദര കിഴവന്മാരുടെ കൈയെത്താത്ത ജീവിത സുരക്ഷയും, അതിനു ആവശ്യമായ വിദ്യാഭ്യാസവും, പിന്നെ മാന്യത ഉറപ്പുള്ള തൊഴിലും ഓരോ കേരളിയന്റെയും നീക്കിവെക്കാന്‍ കഴിയാത്ത ആവശ്യമാണ്.....!
ഈ ആവശ്യം തന്റെതാണെന്നും, തനിക്കു വേണ്ടതാണെന്നും, തന്റെ കര്‍മത്തിലൂടെ തെളിഞ്ഞു കാത്തുരക്ഷിച്ചു നിലര്‍ത്തി വെക്കണ്ട് ബോധമാണ് എന്ന തിരിച്ചറിവാണ്. ഈ രാഷ്ട്രിയത്തെ അട്ടിമറിക്കാന്‍ ഭരണകൂട കുതന്ത്രം ആഗോള വല്‍ക്കരണ നനുനനുപ്പില്‍ ഇക്കിളികൂട്ടിയിരുന്ന നാവുകളാല്‍ തുപ്പുന്ന നുണ കുമിളകളുടെ വര്‍ണരാഞ്ചിയില്‍ കണ്ണ് മഞ്ഞലിപ്പിക്കുന്നത്, വലതുരാഷ്ട്രിയ പ്രവര്‍ത്തനമാണ്.
നിഷ്പക്ഷമെന്നു ചെല്ലപെരില്‍ അറിയാപെടുന്ന ഈ രാഷ്ട്രിയ പ്രവര്‍ത്തനത്തെ അവരുടെതന്നെ ഭാഷ കടമെടുത്തു അവര്‍ക്കു നേരെപറയുകയാണെങ്കില്‍ അതിനെ നാട്ടു ഭാഷയില്‍ മാമാ പണി എന്നു പറയും. മാമാ പണിയും രാഷ്ട്രിയ പ്രവര്‍ത്തനമാണ് എന്നു കാണിച്ചതു, തിന്നുമ്പോള്‍ തൂറുന്ന ഒരുവന് നമ്മുടെ ഒരു മാധ്യമം വങ്ങിയതിലൂടെയാണ്. നമ്മുടെതാവുമ്പോള്‍ അതിന്റെ പേരല്ല അതിനു ഇപ്പോള്‍ ചെരുക, മറിച്ചു പ്ലേബോയുടെ നടത്തിപ്പുകാരനിലൂടെ അതിന്റെ പേര് വെശ്യാനെറ്റ് എന്നു തിരുത്തപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉളുപ്പില്ലായ്മക്ക് നാട്ടുകാരില്‍ നിന്നു കിട്ടി എന്നു പറയപെടുന്നതിനെതിരെ ആദ്യം വക്കാലത്തു വന്ന ജീവികളെ ശ്രദ്ധിച്ചാല്‍ മതി, അത് ആരെ സംരക്ഷിക്കാനാണ് എന്നു.
2000, 2006-ഉദാരണം ചുവടുറപ്പിച്ച കാലമായിരുന്നു. വികശനത്തിന്റെ കുത്തൊഴുക്ക് അവകാശപെട്ടവര്‍ പറഞ്ഞത് മല്‍സരത്തില്‍ ശേഷിയുള്ളവര്‍ അധിജീവിക്കുമെന്നാണ്. മല്‍സരത്തിനും ഒരു ശേഷിവേണമെന്നത് ഉദാരവല്‍ക്കരണ വായത്താരികളില്‍ സ്വയം നഷ്ടപെട്ട നിസഹായ ജന്മങ്ങള് ഓര്‍ക്കാറില്ല. ഇവിടം എന്തും, ഏതും വില്‍ക്കപെടുമെന്ന അനുഗൂല്യത്തില്‍ കൈകാലിട്ട അടിക്കുന്നവര്‍ കൈലുള്ളതു മുഴുവന്‍ നഷ്ടപെട്ട് അവസാനം എത്തിചേരുന്നതു വെഭിചാര ശാലകളിലാണ്.
ഇങ്ങനെയാണ് ഒരച്ഛന്റെ പോരായ്മയാല്‍ അയാളുടെ മകള്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്, സത്യനേശന്, സതീശന്, ശ്രീകുമാര്‍, ജോസ്, തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റിലായിരുന്ന മോഹനന് (ഇപ്പോള്‍ ജയ് ഹിന്ദിലാണ്. സണികുട്ടിയെ മാറ്റി പ്രദിഷ്ഠിച്ചത് ചെന്നിതലയാണ്. ഭയക്കണം, ഈ തിരെഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം വഴിക്കിട്ടാണ് ഇദ്ദേഹം മല്‍സരിക്കുന്നത്) എന്നീ വി ഐ പികളുടെ പല്ലിനിടയില്‍ കുരുങ്ങി തീര്‍ന്നത്. കൊഴുത്തു പന്തലിച്ച സെക്സ് ബിസ്നസിനു അന്നു വെവസായ വകുപ്പു കൈകാര്യം ചെയ്തവന് തന്നെയായിരുന്നു നെതൃത്വം കൊടുത്തിരുന്നത്. രണ്ടാസ്ഥാനക്കാരന്. കുട്ടാളിയായി ശകല സഹായ സഹകരണം ചെയ്തതു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും
"2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതിനു ശേഷം, സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു. ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു.
ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''
ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു." (http://sputnicnetwork.blogspot.com/2011/01/blog-post.html)
ഫെയ്സ് ബുക്കിലെ ഒരു സുഹൃത്ത് നിരിക്ഷിച്ചതുകൂടി ഇവിടെ ഞാന്‍ കടമെടുക്കുന്നു...
Karthyani Pisharati: "കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ മകള്‍ സ്നേഹ ജനിച്ചതു തന്നെ ഒരു വലിയ ദുഃഖവും പേറികൊണ്ടാണു. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് ആറ്. തൊടികളില്‍ വീണുകിടക്കുന്ന കണ്ണിമാങ്ങകളും ടെലിവിഷനില്‍ ടോം ആന്റ് ജെറിയും കാണേണ്ട ഈ വേനല്‍കാലത്ത് അവള്‍ക്ക് വായിക്കുവാന്‍ ചിത്രങ്ങളുള്ള ബാലസാഹിത്യകൃതികളല്ല കിട്ടുന്നതു. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും എല്ലാം പകരം എന്റെ കൊച്ചനിയത്തി സ്നേഹയ്ക്ക് കിട്ടുന്നതു 'ചുവന്ന അടയാളം' എന്ന രാഷ്ട്രീയ പുസ്തകം. കൊടുക്കുന്നതോ നെഞ്ചില്‍ അവളെ കിടത്തി കഥ പറഞ്ഞു കൊടുക്കേണ്ട വലിയ അപ്പൂപ്പന്റെ പ്രായമുള്ള ബി ആര് പി ഭാസ്കര്‍. ഈ രാഷ്ട്രീയ മാമങ്കത്തിനു ആ പിഞ്ചുകുഞ്ഞിനെ കാഴ്ച വയ്ക്കുന്ന താടിക്കാരന് അവളുടെ അച്ഛന് സുരേന്ദ്രനാഥ് ആണു."
സുരേന്ദ്രന് 'പ്രതി' പക്ഷ നേതാവിനു തിരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള കെട്ടിവെക്കാനുള്ള പണം നല്കി സ്വന്തം മകളുടെ ആത്മാവിനെ പോലും വെഭിചാര ശാലയില്‍ എത്തികന്നു. ഈ അച്ഛന് ഉണ്ടാക്കപെടുന്നത് അരാഷ്ട്രിയത പ്രസരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രിയത്തിലൂടെയാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാവണം, കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര എന്നു ചൊല്ലിപടിച്ച നാം, ഈ അതപധനത്തിലേക്ക് കൂപ്പുകുത്തിയത് പോലും അല്‍ങ്കാരമാക്കുകയാണ്.
ഈ അരാഷ്ട്രിയത് കൊണ്ടാടുന്നവരാണ്, ഉഷ്ണപുണു ബാധിച്ചവനെ രക്ഷിക്കാന്‍, അവന്റെ അയല്‍ വീട്ടിലേ കശപിശ എത്തിനോക്കി ഊഹിച്ചു ഉപന്യാസം എഴുതുന്നതു. ഇവര്‍ പിണറായിയെ ഒക്കെതേക്ക് ഇറക്കി ശശിയെ തലയില്‍ ഏറ്റി നടക്കുകയാണ്. ഇവരെ വായിക്കുന്നവര്‍ മറന്നു പോവുന്ന ഒന്നുണ്ട് ഡബ്ല്യു അര് വരദരാജന് ശശിയേക്കാള്‍ വലിയ നേതാവാണ് എന്നതു.
1,76,465-കോടിയുടെ കോള്ള മാറ്റിവെച്ചു ഇക്കിളിപെടുത്തി ജനത്തെ പോളിങ്ങ് പൂത്തില്‍ എത്തിക്കാന്‍ നോക്കുന്നതു, എന്തിനു വേണ്ടിയാണെന്നു ഈ കണക്കൊന്നു നോക്കു..." എം പീമാരുടെ (ലോക്സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര് (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര് ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു."
"വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക" http://sputnicnetwork.blogspot.com/2010/09/blog-post_15.html
ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ഗര്‍മെന്റ് എന്ന കൈതിരി കാത്തു സൂക്ഷിക്കണ്ട ബാധ്യത ഓരോ മലയാളിയുടെതുമാവുന്നതു. നമ്മുടെ കുഞ്ഞുങ്ങളെ നാളത്തെ പുലരിവരെ കാക്കാന്‍ ആ കൈതിരിയുടെ വെട്ടം നാം കാക്കണം. ഭൂലോക കൊള്ളക്കാര്‍ കേന്ദ്രം വാഴുമ്പോള്‍ (വീടു വിഴുങ്ങാന്‍ വരുന്ന ചെകുത്താനു വാതില്‍ പലക പപ്പടം) ഇത്തിരിപോന്ന നഖപൊട്ടോളം വരുന്ന ഈ കേരളത്തില്‍ യു ഡി എഫു-കാര്‍ കൂടി വന്നാല്‍..........?

വെള്ളിയാഴ്ച, ഏപ്രിൽ 01, 2011
ചൊവ്വാഴ്ച, മാർച്ച് 29, 2011
മാര്‍ച്ച് 29 സിന്ദാബാദ്
സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ് .
മാര്‍ച്ച് 29 സിന്ദാബാദ് .
ഇടതുപക്ഷത്തിന്റെ പടച്ചട്ട അണിഞ്ഞ്, നമുക്ക് വീണ്ടും സാമ്രാജ്യത്വത്തിനെതിരെ അങ്കം കുറിക്കാം.
അമേരിക്കയുടെ തുരുമ്പിച്ച ആണവയന്ത്രങ്ങള് കൊണ്ടുവന്ന് ഭാരതാംബയുടെ മാറില്‍ ആകാമാനം കുഴിച്ചിടുന്നവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ .
സാമ്രാജ്യത്വം തുലയട്ടെ..
സാമ്രാജ്യത്വത്തിന്റെ കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടം തുലയട്ടെ.
അപ്പു , ചിരുകണ്ടന്, അബുബക്കര്‍ , കുഞ്ഞമ്പു നായര്‍ സിന്ദാബാദ് .
മാര്‍ച്ച് 29 സിന്ദാബാദ് .
Please Find the attached PDF
ചൊവ്വാഴ്ച, മാർച്ച് 22, 2011
ഓര്‍മ്മയും ആവേശവും
ഈ മാര്‍ച്ച് മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സഖാക്കള്‍:
ഈ എം എസ്
ഏ കെ ജി
ഫാദര്‍ പൌലോസ് മാര്‍ പൌലോസ്
നമുക്കിന്ന്, മനുഷ്യകുലത്തെ ആകെ സ്നേഹിച്ച ഈ മഹാന്മാരുടെ ഓര്‍മ്മ പുതുക്കാം.
സ: എ.കെ. ഗോപാലന് 1977 മാര്‍ച്ച് 22-ാം തീയതിയാണ് നമ്മെ വിട്ടുപിരിഞ്ഞത്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ് എ.കെ.ജി. പാവങ്ങളുടെ പടത്തലവന് എന്ന പേര് തന്നെ ലഭിച്ചത് ഇതുകൊണ്ടാണ്.
1904 ഒക്ടോബര്‍ ഒന്നാംതീയതിയാണ് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.

ശനിയാഴ്ച, മാർച്ച് 19, 2011
വി എസ് ഇല്ലെന്നു
വി എസ് ഇല്ലെന്നു കഥയുണ്ടാക്കി, നാറിയവനെ പേറുന്നവന്റെ നാണം കെട്ട ആഹ്ലാദ പ്രകടനം
നാണവും മാനവും ഇല്ലാതെ മനോരമ വീണ്ടും വീണ്ടു സി.പി.ഐ.എമ്മിനും
ഇടതുമുന്നണിക്കും എതിരായി യു.ഡി.എഫിനെ അധികാരത്തിലേറ്റാനായുള്ള
ശ്രമത്തിന്റെ ഭാഗമായ് കൂട്ടുകക്ഷികളുമായി ചേര്‍ന്നൊരുക്കുന്ന വിഭവ
സമ്പുഷ്ടമായതെന്നു സ്വയം വിശേഷിപ്പിക്കുന്ന "മനപ്പായസം" ഉണ്ടാക്കല്‍.

വ്യാഴാഴ്ച, മാർച്ച് 17, 2011
അതെ ...
യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള് ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് .
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍
ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും.
ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക് -
അതെന്തായാലും ഇടതുമുന്നണിക്ക് .
മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ -
അതും ഇടതുമുന്നണിക്ക് തന്നെ.
എനിക്കും നിനക്കും ഒരു രീതിയാവുമ്പോഴാണ് നാം ആവുന്നതും,
ഞാന്‍ മാഞ്ഞുപോവുന്നതും. ഞാന്‍ ഉണ്ടെങ്കില്‍ നീയും ഉണ്ട്...
അതിനര്‍ത്ഥം നിന്നെക്കാള്‍ മെച്ചം ഞാന്‍ ആണ് എന്നും,
ഞാനും നിയുമുണ്ടെങ്കില് പിന്നെ നാം ഉണ്ടാവില്ലെന്നും,
നമ്മെ ഭയപെടുന്നവര്ക്കു വൃത്തിയായി അറിയാം എന്നുകൂടിയാണ്.......!!!
അതെ ...
യഥാര്‍ത്ഥത്തില്‍ ഇക്കുറി നമ്മള് ഒന്നല്ല രണ്ട് വീതം വോട്ടു ചെയ്യാന്‍ അര്‍ഹരാണ് .
ഇടതുമുന്നണിക്ക് ഈരണ്ട് (രണ്ട് വീതം ) വോട്ട് കൊടുക്കാന്‍ ആ മുന്നണി അര്‍ഹാരാനെന്നു കാണാന്‍ കഴിയും.
ഒരു വോട്ട് ഇടതിന്റെ നന്മയ്ക്ക് -
അതെന്തായാലും ഇടതുമുന്നണിക്ക് .
മറ്റൊന്ന് വലതരുടെ കൊള്ളരുതായ്മക്കെതിരെ -
അതും ഇടതുമുന്നണിക്ക് തന്നെ.

ചൊവ്വാഴ്ച, മാർച്ച് 15, 2011
പരിക്കില്ലാത്തത് പടച്ചോന് മാത്രം ....
ഇത് പരീക്ഷണം ആണെങ്കില്‍, എന്തിനാണീ പരീക്ഷണം?
ആദ്യം ഭൂകമ്പം, പിന്നാലെ സുനാമി, അതടങ്ങും മുന്‍പ് ആണവ പൊട്ടിത്തെറിയും..
മനുഷ്യര്‍ പാടുപെട്ടുണ്ടാക്കിയ വീടുകള്‍ , വാഹനങ്ങള്‍, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, ആരാധനാലയങ്ങള്‍....
എല്ലാം നശിച്ചു പോയി...
അവരുടെ ഉറ്റവരും ഉടയവരും കന്നുകാലികളും എല്ലാം ഒലിച്ചുപോയി...
മനുഷ്യന് തൊട്ടറിയാന്‍ പറ്റുന്ന , ഭൌതികമായി അവന്റെ കൂടെ നിന്ന സകലതും നശിച്ചു...
പരിക്കില്ലാത്തത് പടച്ചോന് മാത്രം ....
മനുഷ്യന്റെ കണ്ണീര് ഒപ്പാന്‍ മനുഷ്യന് മാത്രമേ സാധിക്കൂ...
ലോകം ഒറ്റക്കെട്ടായി നിന്ന് ജപ്പാനെ കൈ പിടിച്ചുയര്‍ത്താന്‍ മുന്നോട്ടു വരേണ്ട സമയമാണിത്..
ശനിയാഴ്ച, മാർച്ച് 12, 2011
സ്ത്രി സ്വത്വം
സ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!
അന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര് വാര്‍ക്കണ്ടി വരുന്നത്...!
അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!

ചൊവ്വാഴ്ച, മാർച്ച് 01, 2011
Reserve bank of India
New Unit Conversion Scale developed by Reserve bank of India :-)
100 Crore
= 1 Yeddi 
100 Yeddi
= 1 Reddy 
100 Reddy
= 1 Radia
100 Radia
= 1 Kalmadi 
100 Kalmadi
= 1 Pawar
(All Agri prices rigging)
100 Pawar
= 1 Raja
100 Raja
= 1 Sonia 
100 Crore
100 Yeddi
100 Reddy
100 Radia
100 Kalmadi
100 Pawar
100 Raja
ഇത് ഹസ്സന് പ്രതിഭാസം
നരിക്കാട്ടെരിയില്‍ കൊല്ലപ്പെട്ടത് അഞ്ചു യു ഡി എഫുകാര്‍;
എന്നിട്ടും ഹര്‍ത്താലില്ല ; ഇത് ഹസ്സന് പ്രതിഭാസം.
തിങ്കളാഴ്ച, ഫെബ്രുവരി 28, 2011
ഞായറാഴ്ച, ഫെബ്രുവരി 27, 2011
ബുധനാഴ്ച, ഫെബ്രുവരി 23, 2011
പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയും....
Mary Lilly
വി എസ് അച്യുതാനന്ദന്റെ മകന് ചന്ദന മാഫിയയില്‍ നിന്നും പണം വാങ്ങിയെന്ന് ചാനല്‍ വാര്‍ത്ത - തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി
*************************************************************************
ആദ്യം പൊട്ടന്മാരാക്കുകയും, പൊട്ടന്മാരെ കഴുതകളാക്കുകയും, ആ കഴുതകളെകൊണ്ട് സ്വന്തും ചെയ്ത്തുകളുടെ വിഴുപ്പു ഏറ്റിക്കുകയും എന്നത് വലതു പക്ഷത്തിന്റെ കാലാ കാലങ്ങളായി തുടര്‍ന്നു തിരെഞ്ഞെടുപ്പുകാലത്തെ പൊറാട്ട് നടകമാണ്. പക്ഷെ ഇപ്രാവശ്യം ഒരു കെട്ടു വള്ളവും യു ഡി എഫിനെ രക്ഷിക്കാന്‍ കഴിയില്ല എന്നത് സത്യം തന്നെയാണ്....!
ഭരണ വിരുദ്ധ വികരാത്തിന്റെ സ്വാഭാവിക എളുപ്പത്തില്‍ വീണ്ടും തിരിച്ചുവരാമെന്ന ആശ്വാസത്തിലായിരുന്നു യു ഡി എഫ്.... അവര്‍ വെറുതേ ഇരുന്നു കൊടുത്താല്‍ മതി എന്നു കരുതി കഴിഞ്ഞകാലത്ത് യുഡിഎഫ് വി എസിനെ നക്കി കൊല്ലുകയായിരുന്നു.... പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയാണെന്നും, അതിലൂടേ തങ്ങളുടെ താല്പര്യത്തിന്റെ ആളായിതിരുമെന്നും കരുതിയാണ് മനോരമയും, കവര്‍ സ്റ്റോറികാരിയും, പെജുകളും, മനികൂറുകലും നിക്കിവെച്ചത്!
സിപിഐഎം മറ്റുപാര്‍ട്ടികളെ പോലെയാണെന്നും, അതിന്റെ നേതാക്കളും മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവരും പാര്‍ട്ടിയേക്കാള്‍ വലിയവരാണ് (ആവും) എന്നുകരുതി സ്വന്തം തലചോറിന്റെ പരിമിതിയില്‍ ഇരുന്നു പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ജനമുണ്ടാവില്ലെന്ന താത്വിക ഭാവം ചമച്ചവരും ഇന്നു ഞെട്ടി തെറിച്ചിരിക്കുന്നു....!
പേടിച്ചാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നേതാവിനും പനിക്കുമെന്നു ഉമ്മന്‍ ചാണ്ടി കാണിച്ചു.... മനോരമ അതിന്റെ സ്വന്തം നഗ്നതയുമായി മുഖപ്രസംഗത്തിന്റെ രൂപത്തിലും, ഇപ്പോള്‍ ഐക്യമുണി മാനസിക രോഗിണിയുടെ ഗര്‍ഭാവസ്ഥയിലാണ്. ആരെകുറിച്ചും പറയാവുന്ന അവസ്ഥയില്‍....!
പിതവിനെ തകര്‍ക്കാന്‍ മക്കളെ ഇല്ലാതാക്കുക എന്നത് വളറെ എളുപ്പമുള്ള ഒരു പഴയ ബുദ്ധിയാണ്. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സെക്രട്ട്രിയെ ഇല്ലാതാക്കുക എന്നു അടവു സ്വീകരിക്കുന്നത്. അമേരിക്ക, സഖാവ് പ്രകാശ് കാരട്ടിനെതിരെയും, കേരളത്തില്‍ ചില ചീളുകള്‍ പിണറായി വിജയനെയും ഫോക്കസ് ചെയ്യുന്നത് അതിനാലാണ്.
ഇന്നലെ വരെ ഷാജി കൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപിയേപോലേ കൊണ്ടാടിയവര്‍ക്ക് വി എസ് പഠിപ്പിക്കുന്ന പാഠം താന്‍ സമര പടനായകനാവുകയും, വിപ്ലവ പോരാളിയായതും, പ്രതിപക്ഷ നേതാവായതും, മുഖ്യമന്ത്രിയാതും ഇവര്‍ പഠിച്ച സ്ക്കൂളില്‍നിന്നല്ല എന്ന പ്രക്യാപനമാണ്. വി എസ് എന്തെന്നും എങ്ങെയെന്നും അറിഞ്ഞത് സി പി ഐ എമിന്റെ കൊടി പിടിതുകൊണ്ടാണ് എന്നതുകൂടിയാണ്...!
കരുത്തരായ അച്ഛന്മാര്ക്കെതിരെ മക്കളെ കരുവാക്കുന്നത് പണ്ടത്തെ മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പൊള്‍ യു ഡി എഫി-ന്റെ തിര കഥകള്‍. സി പി ഐ (എം) നേതാക്കളുടെ മക്കളുടെ പിന്നാലെ കൂടി അവര്‍ മുള്ളുന്നതും മൂളുന്നതും ഇന്‍വെറ്റികേഷന്‍ നടത്തി പിച്ചും പിഴയും പറയുന്നത്!
മകന് അരുണ്‍ കുമാറിനെ മുനിര്‍ത്തി വി എസിനെ തകര്‍ക്കാമെന്നു കരുതിയവര്‍ ഇന്നലെവരെ സി പി ഐ എം നേതാക്കന്മാരോട് "വീട് നന്നാക്കിയിട്ടല്ലേ സമൂഹത്തെ നന്നാക്കാന്‍ സാധിക്കൂ.? മക്കളെ നന്നായ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള സഖാക്കള്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിവാഹവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തുന്നതാവും നല്ലത്."(അതും സി പി ഐ (എം)- നേതാക്കള്‍ തന്നെയാണ് ചെയ്തതെന്നു ചരിത്രസത്യത്തിനു നേരെ കൊഞ്ഞനം കുത്തുലുകൂടിയാണ്) എന്നു പറയുന്നവരുടെ യജമാന്മാരുടെ കുതന്ത്രം തന്നെയാണ്, എന്നിടത്ത് തകരുന്ന, സാധാരണ വെക്തിയില്‍ നിന്നും ഉയരാന്‍ കഴിയുന്നത്, പാര്‍ട്ടിയുടെ സഹയാത്രികനായതു കൊണ്ടാണ് എന്നത് എന്നെപോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നാംക്ലാസ് പാഠമാണ്!
ജനം ഇന്നു യു ഡി എഫിന്റെ മുഖത്തുനോക്കി പറയുന്നത് കുഞ്ഞാലികുട്ടിയുടെയും, ബാലകൃഷ്ണപിള്ളയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും കാര്യമാണ്. അല്ലാതെ മക്കളേ കുറിച്ചല്ല. കാരണം മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളെകുറിച്ചു ശംശയക്കേണ്ടതില്ലല്ലോ? അതുകൊണ്ടാണ് ഫേസ് ബുക്കിലെ മേരിലില്ലിയേപോലുള്ള ഒരു സാമാന്യ വലത് ബോധം യു ഡി എഫിനോട് പരിഹാസ്യത്തോടെ പറയുന്നത് "തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി" എന്നു!
5- വര്‍ഷത്തിലധികം വെള്ളത്തില്‍ മുങ്ങിനില്‍ന്നല്‍ യു ഡി എഫിനു പിന്നെ ഒരിക്കലും കരക്കണയാന്‍ ഒരു തോണിയും ഇറക്കേണ്ടിവരില്ല എന്നതിരിച്ചറിവില്‍ നിന്നു തന്നെയാണ് വി എസിനെ ആക്രമിക്കുന്നതിലുടെ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു രൂപത്തില്‍ ഉമ്മനും കൂട്ടരും ഇറങ്ങിതിരിച്ചിരിക്കുന്നത്....!!!
ചൊവ്വാഴ്ച, ഫെബ്രുവരി 22, 2011
Info Park = 1 Smart City
ഇന്‍ഫോ പാര്‍ക്ക് വിട്ടു കൊടുക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ട എല്‍ ഡി എഫ് സര്‍കാരിന്റെ 
നേട്ടം ഇതാ: കൊച്ചിക്ക് സ്മാര്‍ട്ട് 2 സിറ്റികള്‍ ..!!!!
ഭരിക്കുന്നവര്‍ സ്മാര്‍ട്ട് ആയാല്‍....
ഭരിക്കുന്നവര്‍ സ്മാര്‍ട്ട് ആയാല്‍....
വെള്ളിയാഴ്ച, ഫെബ്രുവരി 18, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)