വ്യാഴാഴ്‌ച, മാർച്ച് 11, 2010
ഭാഗവതിന് പാദപൂജയോ?
കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''-
ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്?
ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്ര്യദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല.
തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി:
"ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍.''
രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി.
ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം.
ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത്മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോണ്‍ഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം.
"മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''-
എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്.
ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്.
പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.
ആര്‍ എസ് ബാബു ദേശാഭിമാനി
ചൊവ്വാഴ്ച, മാർച്ച് 09, 2010
ഭീകരവാദം

prasanthkumar:
പ്പെടുന്നത് തുടങ്ങിയ പ്രധാന വിഷയങ്ങളൊക്കെയും ഈ ഞെട്ടലിന്റെ ഫലമായി വിസ്മരിക്കപ്പെടുന്നു. ഇസ്ളാമിക ഭീകരവാദവും സാമ്രാജ്യത്വവും അന്യോന്യം സഹായിച്ചു മുന്നേറുകയാണെന്ന് സമീര്‍ അമീന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭീകരവാദികള്‍ മറിച്ചു പറയുന്നുണ്ടെങ്കില്‍ത്തന്നെയും, രാഷ്ട്രീയ ഇസ്ളാം ഒട്ടും സാമ്രാജ്യത്വവിരുദ്ധമല്ല. അവര്‍
സാമ്രാജ്യത്വത്തിന് വിലമതിക്കാനാവാത്ത സഖ്യകക്ഷിയാണ്.
prasanthkumar:
Big Brother.....:
പലപ്പോഴും
ചര്‍ച്ച
ചെയ്യപെട്ടത്
ഹൈന്ദവ വത്കരനതെകുരിച്ചാണ്
എന്നാല്‍
ഇന്ന്
ഭീതിതമാം വിധം
ഇസ്ലാമിക
തീവ്ര വാദം
വളര്‍ന്നു വന്നിരിക്കുന്നു
ഇത് ഇരകളുടെ ഐക്യ പെടല്‍ അല്ല
ക.ഇ.എന്‍ പറയുന്നത്
മാത്രമല്ല
കാര്യങ്ങള്‍
പലപ്പോഴും
കെ,ഇ.എനുമായി
ഞാന്‍
ഇടഞ്ചിട്ടുണ്ട്
prasanthkumar:
മറിച്ചായി തോന്നിക്കുന്നത് സാമ്രാജ്യത്വ മായാ ജാലങ്ങളാണ്......!
അല്ലെങ്കില്‍ ജന്മം തൊട്ടു ശവദാഹം വരെ നാം തുടര്‍ന്നു പോരുന്ന ശീലങ്ങളുടേതാവാം..... അവിടെ വലതു ബോധം നേതൃത്വപരമായ പങ്ക് വഹിക്കുന്നു........
കാട്ടുകടന്നല്‍:
മുസ്ലീം മൌലീക വാദ പ്രതികരണവും ആധുനീക
ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണ
വ്യവസ്ഥയില്‍ അധിഷ്ട്ടിതമായ സ്വാതന്ത്ര്യത്തിനും
പരമാധികാരത്തിനും എതിരെ നേരിട്ടുള്ള കടന്നാക്രമണം
ആണ് .സത്യത്തില്‍ ഹിന്ദു വര്‍ഗ്ഗീയതയും മുസ്ലിം
മൌലികവാദവും അന്യോന്യം പോഷിപ്പികയാണ്
ചെയുന്നത് .മതാധിഷ്ട്ടിത രാഷ്ട്ര സങ്ങല്പ്പത്തില്‍
അവരുടെ ദര്‍ശനം ഒന്നുതന്നെ,പ്രത്യേയ ശാസ്ത്രം
ഒന്ന് തന്നെ .രണ്ടും തന്നിലുള്ള സാദൃശ്യം ഇവിടെ
അവസാനിക്കുന്നില്ല ഗോള്‍വാള്‍ക്കര്‍ക്ക് ഹിറ്റ്‌ലാര്‍
എന്തായിരുന്നുവോ അതുതന്നെ ആണ് മൌദൂദികും .
രണ്ടിലും സ്ഥാന ത്യാഗം ചെയ്ത നേതാവ് പിന്‍ഗാമിയെ
തീരുമാനിക്കുന്നു .( RSS ലും ജമാതിലും).ഇവരുടെ എല്ലാം
ജനാധിപത്യ ബോധം എത്രമാത്രം ഉണ്ട് എന്ന് ഇതില്‍നിന്നും
മനസിലാക്കാം .ജമാത്തിലോ മൌദൂദി പറയുന്നത് "ഒരു
വ്യക്തിയുടെ അഭിപ്രായം ജമ്മത്തെ കൌണ്‍സില്‍ന്‍റെ
മൊത്തം അഭ്പ്രായതെക്കള്‍ വിവേകപൂര്‍ണ്ണം ആകും
എന്നാണ് . അമീറിന് ഭൂരിപക്ഷത്തിന്റെയോ
നൂന്പക്ഷതിന്റെയോ അഭിപ്രായത്തോട് യോജിക്കുവാനുള്ള
അവകാശം ഉണ്ട് എന്നാണ്;കൌണ്സിലിന്റെ മൊത്തം
അഭിപ്രായത്തോട് വിയോജിക്കാനും സ്വന്തം തീരുമാനം
എടുക്കാനും അവകാശമുണ്ട് എന്നാണ് "
കണ്ടുകൊണ്ടിരിക്കുന്നു ..വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍
അധികാരം എന്നെന്നേയ്ക്കും പിടിച്ചടക്കാന്‍ വേണ്ടി
ജനകീയ അസംതൃപ്തി ഫാസിസ്റ്റ് രീതികളും സങ്ങേതങ്ങളും
ഉപയോഗപ്പെടുത്തി വഴിതിരിച്ചുവിടുനത്
ഇന്ന് നമുക്ക് കാണാവുന്നതാണ് ....
ലോകമെമ്പാടും വളരുന്ന മതഭ്രാന്തിന്റെയും നവഫാസിസ്റ്റ്
ശക്തികളുടെയും സഹപിരവി ആയി കാണണം . സോവിഅറ്റ് ,
കിഴക്കന്‍ യൂറോപ്പ് ഇലും സോഷിയലിസം തകര്‍ന്നത്
ആ പ്രദേശങ്ങളില്‍ രക്തരൂഷിത ആഭ്യന്തര യുദ്ധ
സാഹചര്യങ്ങള്‍ ഉണ്ടാക്കി .ഇതിന്റെ ഏറ്റവും തിക്തമായ
ഉദാഹരണം ആണ് യുഗോസ്ലാവിയ .എന്നാല്‍ ഈ
രാജ്യങ്ങള്‍ക്കെല്ലാം പോതുവിലുണ്ടായിരുന്ന സവിശേഷത
അവിടങ്ങളിലെ ജനകീയ അസംതൃപ്തി ഈ ക്ഷുദ്ര
ശക്തികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി
വഴിതിരിച്ചുവിട്ടു എന്നതാണ് .മാര്‍ക്സിസം -ലെനിനിസത്തിന്റെ
പ്രത്യേയഷസ്ത്രങ്ങള്‍ അടിസ്ഥാനമാക്കിയ തൊഴിലാളി
പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ ,പശ്ചിമ യൂറോപ്പിലെ
രാജ്യങ്ങളില്‍ ജനകീയ അസംതൃപ്തി പ്രകടമായത്
വലതുപക്ഷത്തിന്റെ നവ ഫാസിസ്റ്റ് രൂപത്തില്‍ ആണ് .
ജെര്‍മനിയിലും ഫ്രാന്‍സിലും വിശേഷിച്ചും എങ്ങനെ ആയിരുന്നു ....
വിട്ടുകൊണ്ടാണ് വര്‍ഗ്ഗീയ ശക്തികള്‍ ഭരണകൂട അധികാരം
പിടിച്ചെടുക്കുന്നതിനുള്ള കടന്നാക്രമാനങ്ങള്‍ ഇന്ന്
നടത്തിക്കൊണ്ടിരിക്കുന്നത് .മറ്റൊരുതരത്തില്‍
പറഞ്ഞാല്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ ഏറ്റവും
പ്രതിലോമകാരികളായ വിഭാഗങ്ങള്‍ ഭരണകൂട അധികാരം
ഇതിനായി അവര്‍ ഫാസിസ്റ്റ് സങ്ങേതങ്ങളും പ്രചാരണ
രീതികളും ഉപയോഗപ്പെടുത്തുന്നു .....
ദ്വിമാനമായ ഒരു തന്ത്രം ആണ് ആവിഷ്കരിച്ചിരിക്കുന്നത് .
ഒരു വശത്ത് ഹിന്ദുമതത്തിലെ വിശാല വ്യത്യസ്തതയ്ക്കു
ഇടയ്ക്ക് ഏകശിലാ ഭദ്രമായ അയ്ക്യം സ്ഥാപിച്ചെടുക്കാന്‍
ശ്രമിക്കുന്നു .മറുവശത്ത് ഹിന്ദുമതത്തിനു പുറത്തു ഒരു
ശത്രുവിനെ (മുസ്ലീങ്ങള്‍ക് എതിരെ ) വിദ്വേഷം

ശ്രിഷ്ട്ടിക്കുന്നു .വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന
ഈ പ്രചാരവേലയും സങ്ങേതങ്ങളും എല്ലാം ഈ ദ്വിമാന
തന്ത്രം നേ
ടിയെടുക്കുന്നതിന് വേണ്ടി ഉള്ളതാണ് ...
Big Brother.....:
അജണ്ടകളും
ഹൈന്ദവ വര്‍ഗീയതയും
ഒക്കെ
ഞാന്‍
അംഗീകരിക്കുന്നു
താത്വീകമായി
പരിശോധിക്കുന്നതിലപ്പുരം
യാഥാര്‍ത്യ
ബോധം
ഉള്‍കൊള്ളണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു
മത
തീവ്രവാദം
ഇന്ന്
ഏറ്റവും
അധികം
പ്രതികൂലമായി
ഭാധിക്കുന്നത്
പുരോഗമന
പ്രസ്ഥാങ്ങളെ തന്നെ ആണ്
Big Brother.....:
നാട്ടിന്‍
പുറങ്ങളില്‍
ഇന്ന്
നമ്മുടെ യുവജനപ്രസ്ഥാനം
ഇന്ന്
നേരിടുന്നത്
കടുത്ത
വെല്ലുവിളികള്‍
ആണ്
അത്
ആളെകൊല്ലാന്‍
ഉള്ള
ആയുധ
പരിശീലനഗല്‍
കണ്ടിട്ടല്ല
പകരം
ആധുനീക
ആയുധങ്ങളുടെ
കുത്തൊഴുക്കുകള്‍
കണ്ടിട്ടാണ്
പാടി
പതിന്ച്ച
അമ്പല
വാസികലെക്കാള്‍
ഇന്ന്
നമ്മുടെ
സഖാക്കള്‍
ആത്മ
ധൈര്യം
ചോര്‍ന്നിരിക്കുന്നത്
കാണുന്നത്
പുത്തന്‍
തീവ്ര
വാദികളെ
നേരിടേണ്ടി വരുമ്പോഴാണ്
prasanthkumar:
ചെറുതില്‍ മത്രം കേന്ദ്രീകരിക്ക..........!
ഇത് ഒരു മനോരമ തന്ത്രമാണ്..................!
Big Brother.....:
അവര്‍
മുന്‍പ്
മലപ്പുറത്തെ
ഓലമേന്ച്ച
സിനിമാ
കൊട്ടകകള്‍
സിഗരട്റ്റ്
ബോംബു കൊണ്ട് കത്തിച്ചു
കളിച്ചപ്പോഴും
പിന്നീട്
കടലുണ്ടി
പുഴയില്‍
നിന്നും
നൂറു
കണക്കിനായ
പൈപ്പ്
ബോംബു
പിടിച്ചപ്പോഴും
ഒക്കെ
അതിനെ
നിസ്സാര
വത്കരിച്ചു
അന്നും
കമ്മറ്റികളില്‍
ഞാന്‍ ഈ വിഷയങ്ങള്‍
ചര്‍ച്ചക്ക്
വയ്ക്കുമായിരുന്നു
എന്‍റെ
ഉള്ളിലെ
ഹൈന്ദവ
അജണ്ട
കണ്ടു
പിടിക്കുവാന്‍
മിനക്കെട്ട
എന്‍റെ
കുറച്ചു
സഖാക്കള്‍
ഇന്ന്
അവരുടെ
സജീവ
പ്രവര്‍ത്തകര്‍
കൂടി
ഇപ്പോള്‍
ആയിട്ടുണ്ട്
തിരിച്ചറിവുകള്‍
ഉണ്ടാവേണ്ടതുണ്ട്
മനോരമയെ
സാമാന്യ
വത്കരണത്തിന്റെ
പൊതു പദം
ആക്കുന്ന്നതിലേക്കലേറെ
നമുക്ക് ചിന്തിക്കേണ്ടതുണ്ട്
prasanthkumar:
വെക്തികേന്ദ്രികരണമാക്കുന്നതു
വളര്‍ചയെത്താതതിന്റെ പ്രശ്നമാണ്........!
കമ്മറ്റിയുടെ പ്രശ്നമല്ല.............!
പിന്നെ, rsss -എന്നത് ഒരു പ്രസ്താനം
എന്നതിനേക്കള്‍ ഒരു ചിന്താ വര്‍ക്കിങ്ങാണ്.......!
നാമറിയാതേ നാം തന്നെയായിതിരുന്നപണി.
രൂപം ഏതുമായിക്കോട്ടെ, സാമ്രാജത്വ അജണ്ടയുടെ
ആവിഷക്കാരമാണ് rsss,ndf.........
rsss സാമ്രാജത്വത്തിന്റെ കൈകളാണെങ്കില്‍
ആ കൈകളിലെ വിരലുകള്‍ മാത്രമാണ് ndf........!
Big Brother.....:
പക്ഷെ
ഭസ്മാസുരന്
വരം
കൊടുത്തപോലെ
ആകുന്നുണ്ട്
ഞാന്‍
പറഞ്ചതിന്റെ
പൊരുള്‍
മനസ്സിലായി
കാണുമല്ലോ
| |
തിങ്കളാഴ്‌ച, മാർച്ച് 08, 2010
Nithin മായുള്ള എന്റെ സംഭാഷണം
|
|
ചൊവ്വാഴ്ച, മാർച്ച് 02, 2010
സ്ത്രീലോകത്തെ ദാര്‍ശനികം
""Hcp- P-\-hn-`m-Kw- H-ón-¨v- kp-L-Sn-X-am-bn- Nn-´n-¡m-\pw- b-YmÀ-Y- hÀ-¯-am-\- tem-I-s¯-¡p-dn-¨v- H-tc-t]m-se- k-a-{K-am-bn- a-\-Ên-em-¡m-\pw- Xp-S-§p-ó-Xv,- G-sX-¦n-ep-sam-cp- ZmÀ-i-\n-I-{]-Xn-`- sIm-¨p-_p-²n-Po-hn- kw-L-§-fp-sS- am-{Xw- kz-¯m-bn-cn-¡p-ó- H-cp- k-Xyw- I-sï-¯p-ó-Xn-t\-¡mÄ- F-{X-tbm- h-en-b- ZmÀ-i-\n-I- kw-`-h-am-Wv-'-'.-
(Atâm-Wn-tbm- {Kmw-jn-þPbnð- cN\IÄ)-
AsX,- kv-{Xo-tem-I¯p thïXpw- C¯csam-cp ZmÀ-i\n-I kw-`ham-Wv.- Zm-¼Xyw- apXð- Btcm-Ky-cw-Kw- hsc hym-]n-¨pIn-S¡pó ]pcpjta[m-hn-Xz--hpw- _Ô§fn-se AkaXz-hpw- Hs¡ km-aq-ly -D¯chm-Zn-¯§fm-bn- GsäSp¡p-t¼mÄ- am-{Xta kv-{Xo-tem-Is¯ {]iv-\§Ä- ZmÀ-i\n-I kw-`h§fm-bn- kzo-Icn-¡s¸SpIbpÅq.- AXm-Is« hÀ-Kbm-YmÀ-Yyw- ssIhn-Sm-¯ bm-YmÀ-Y kv-{Xo-aptóä¯n-\p XpS¡w- Ipdn-¡pIbpw-sN¿pw.- A¯csam-cp AhØ C\n-bpw- kw-Pm-Xam-bn-«ptïm-sbó At\z-jWw- kmÀ-YIam-Ipó Ncn-{XkÔn-bn-em-Wv- Cóp \½Ä.- Im-cWw- tem-Is¯m-«m-sIbpÅ kv-{Xo-IÄ- AhcpsS a\pjym-hIm-it¸m-cm-« kac§fpsS ap{Zm-hm-Iy-§Ä- aptóm-«psh¨psIm-ïv- kmÀ-htZio-b aln-fm-Zn-\w- BNcn-¡m-\m-cw-`n-¨n-«v- \q-dphÀ-jw- ]qÀ-¯n-bm-Ipóp.- 1910 amÀ-¨v- F«n-\m-Wv- kmÀ-htZiob aln-fm-Zn-\am-bn- BNcn-¡m-\pÅ \nÀ-tZiw- aptóm-«phbv-¡s¸Sp-óXv.- tkm-jy-en-kv-äv- aln-fm- {]Øm-\¯n-sâ cïmw- CâÀ-\m-jWð- tIm¬-^d³--knð-- PÀ--a³- Iayq-Wn-kv-äv- t\Xm-hv- ¢m-cm- skXv-In³- aptóm-«psh¨ \nÀ-tZiw- Aóp Aw-Ko-Icn-¡s¸SpIbm-bn-cpóp.- kv-{Xo-IÄ-¡v- thm-«hIm-ihpw- sXm-gnð- kpc£bpw- \ð-IpI,- kv-{Xo-Itfm-SpÅ hn-thN\w- Ahkm-\n-¸n-¡pI Fóo- ap{Zm-hm-Iy-§Ä- DbÀ-¯n-s¡m-ïpÅXmbn-cpóp Cu- BZy- kt½f\w-Xsó.- XpSÀ-óv- sXm-«Sp-¯ hÀ-jw- PÀ-a\n-bn-epw- Bkv-t{Sen-bbn-epw- kmÀ-htZio-b h\n-Xm-Zn-\w- BNcn-¡pIbpw-sNbv-Xp.- {ItaW hn-hn-[ cm-Py-§fn-se kv-{Xo-aptóä kw-cw-`§Ä- Ncn-{X¯n-sâ `m-Kam-Wv.- tem-Ialm-bp²§fpsS Im-e¯v- tem-Is¯¼m-SpapÅ kv-{Xo-IÄ- hn-e¡bä¯n-s\Xn-scbpw- `£y-kpc£¡p thïn-bpw- apdhn-fn- Iq-«pIbpw- {]t£m-`cw-Ks¯¯pIbpw-sNbv-Xp.-
H-tÎm-_À- hn-¹-h-¯n-sâ- `m-K-am-bn- d-jy-bn-se- kv-{Xo-IÄ-¡v- ]p-cp-j-Xp-ey-am-b- ]u-cm-h-Im-i-§Ä- D-d-¸m-¡-s¸-«p.- kmÀ-h-tZ-io-b- a-ln-fm-Zn-\-¯n-sâ- A-¼-Xmw- hmÀ-jn-I-¯nð- 1960þð- 73 cm-Py-§Ä- tIm-¸-³ tl-K-\nð- H-¯p-tN-cp-I-bp-ïm-bn.- tem-I-sa-§pw- t]m-cm-Sp-ó- kv-{Xo-I-fp-sS- sF-Iy-s¸-S-em-bn-cp-óp- 1960þ-se- kmÀ-h-tZ-io-b- a-ln-fm-Zn-\w.- a-tä-sXm-cp- tIm-f-\n-cm-Py-¯n-ep-sa-ó-t]m-se- C-´y-bn-epw- kv-{Xo-ap-tó-äm-i-b-§-fp-sS- A-t_m-[- t{]-c-W-bm-bn- bq-tdm-¸n-se-bpw- A-ta-cn-¡-bn-se-bpw- B-Zy-Im-e- {]-hÀ-¯-\-§Ä- hÀ-¯n-¨n-cp-óp.- A-Xp-sIm-ïp-X-só- C-´y-bn-se- B-Zy-Im-e- hn-tam-N-\- kw-cw-`-§-fp-sS- ap-{Zm-hm-Iy-§Ä- kv-{Xo-kzm-X-{´yw,- kv-{Xo-hn-Zym-`ym-kw- F-ón-h- B-bn-¯o-cp-I-bpw-sN-bv-Xp.- tIm-tfm-Wn-bð- aq-ey-t_m-[w- ]m-I-s¸-Sp-¯n-b- H-cp- kv-{Xo-Xz-k-¦ð-¸-¯n-\p-th-ïn-bp-Å- hm-Z-§Ä- kv-{Xo-bpw- ]p-cp-j-\pw- H-óp-t]m-se- D-bÀ-¯n-b-Xn-sâ- \n-c-h-[n- D-Zm-l-c-W-§Ä- \-ap-¡p- C-´ym-N-cn-{X-¯nð- C-¡m-e-¯p- I-sï-¯mw.- C-´y-bp-sS- hn-hn-[- {]-tZ-i-§-fnð- ]-s¯m-¼-Xmw- \q-äm-ïn-sâ- B-Zy- Z-i-I-¯nð- cq-]w-sIm-ï- kv-{Xo-I-fp-sS- k-am-P-§Ä,- ¢-ºp-IÄ,- te-Uo-kv- skm-ssk-än-IÄ- F-ón-h-sbm-s¡- Cu- aq-ey-t_m-[w- X-só-bm-Wv- ]n-³]-än-bn-cp-ó-Xv.- 1910þð- k-c-fm-tZ-hn- Nu-[p-cm-\n- Øm-]n-¨- `m-c-Xv- kv-{Xo- a-lm-a-Þ-ew,- 1917þð- a-Zn-cm-in-bnð- Øm-]n-¡-s¸-«- hn-a-³kv- C-´y-³ A-tkm-kn-tb-j-\p-sam-s¡- Cu- s]m-Xp-[m-c-bp-sS- H-tcm- I-®n-IÄ- am-{Xw.- Cu- {]-Øm-\-§Ä-s¡m-s¡- hn-Zym-k-¼-ó-cm-b- ]p-cp-j-òm-cp-sS- ]n-´p-W-bpw- e-`n-¨p.- C-´y-bn-se- B-Zy-Im-e- kv-{Xo-{]-Øm-\-§Ä,- kv-{Xo-I-fp-sS- km-aq-ln-I-]-Z-hn- sa-¨-s¸-Sp-¯p-ó-Xn-\p- th-ïn-bp-Å- {]-hÀ-¯-\-§-fpw- tZ-io-b- {]-Øm-\-¯n-\m-bp-Å- tk-h-\-§-fpw- \nÀ-h-ln-¨p- F-ó-h-Im-i-s¸-Sp-t¼m-gpw- A-h-cp-sS- {]-hÀ-¯-\- ta-J-e-bnð- C-´y-bn-se- _-lp-`q-cn-]-£w- h-cp-ó- Io-gm-f-þ-Z-cn-{Z- hn-`m-K- kv-{Xo-IÄ- DÄ-s¸-«n-cp-ón-sñ-ó-Xv- H-cp- bm-YmÀ-Yyw- am-{Xw.- A-Xp-sIm-ïp-X-só- Cu- kv-{Xo-{]-Øm-\-§Ä-¡v- a-[y-hÀ-K- {]-Ir-Xw- X-só-bm-Wp-ïm-bn-cp-ó-Xv.- hm-kv-X-h-¯nð- C-cp-]-Xp-I-fn-epw- \mð-]-Xp-I-fn-epw- B-cw-`n-¨- ImÀ-jn-I- k-a-c-¯n-em-Wv- A-Sn-Øm-\-hÀ-K- kv-{Xo-{]-iv-\-§Ä-¡p- {]-th-i-\w- e-`n-¡p-ó-Xv.- _w-Km-fn-se- tX-`m-K- {]-Øm-\-hpw- sX-e-¦m-\- I-em-]-hpw- hÀ-fn- B-Zn-hm-kn- I-em-]-hpw- H-s¡- \nÀ-Wm-b-I-am-b- kv-{Xo-]-¦m-fn-¯-ap-Å- k-a-c-§-fm-bn- N-cn-{X-¯nð- tc-J-s¸-Sp-¯-s¸-«n-«p-ïv.-
C-¯-cw- [o-c-am-b- k-a-c- ]-¦m-fn-¯-sam-ópw- en-Jn-X- N-cn-{X-¯n-tem- B-[n-Im-cn-I- N-cn-{X-¯n-tem- tI-c-f- kv-{Xo-¡p- Ið-]n-¨-\p-h-Zn-¨p- In-«n-bn-«n-sñ-¦n-epw- hm-sam-gn- N-cn-{X-¯n-epw- N-cn-{X-¯n-sâ- ho-sï-Sp-¸p-I-fn-epw- C-óv- tI-c-f- kv-{Xo-bp-sS- k-l-\-k-a-c-§-fpw- t]m-cm-«-§-fpw- A-Xn-sâ- kz-Io-b-am-b- Øm-\-s¸-Sp-¯ð- \nÀ-h-ln-¡-s¸-«p-h-cn-I-bm-Wv.- \m-Sp-hm-gn- Zp-jv-{]-`p-Xz-¯n-\pw- P-òn-hy-h-Ø-bv-¡pw- sIm-tfm-Wn-b-en-k-¯n-\p-sa-Xn-sc- i-Ð-ap-bÀ-¯n-b- kv-{Xo-IÄ- \n-c-h-[n-bm-sW-¦n-epw- A-h-cnð- hn-c-en-se-®m-hp-ó-hÀ- am-{X-ta- \-½p-sS- N-cn-{X-¯m-fp-I-fnð- Øm-\w-]n-Sn-¨p-Åq.-
kzm-X{´y-¯n-\pw- kz-bw- \nÀ-Wbm-hIm-i¯n-\pw- thïn- ]pcpjs\m-¸w- AWn-\n-có H«\h[n- kv-{Xo-Ifpw- Iq-Sn-t¨À-ó kac§fpw- Iem-]§fpam-Wv- tIcf kaq-l¯n-sâ ]ptcm-KXn-¡pÅ Nm-eIiàn-bm-bn- am-dn-bXv.- hn-Zym-`ym-k¯n-sâbpw- sXm-gn-en-sâbpw- hn-im-eam-b tem-Iw- kv-{Xo-¡p XpdópIn-«n- Fó AhIm-ihm-Zw- Dóbn-¡pt¼m-gpw- kv-{Xo-sb kw-_Ôn-¨ BZÀ-icq-]s¯ hmÀ-¸pam-Xr-IIfn-sem-Xp¡m-\m-Wv- Fópw- s]m-Xpkaq-lw- {ian-¡póXv.-
kmÀ-h-tZ-io-b- a-ln-fm-Zn-\m-N-c-W-¯n-sâ- \q-äm-ïp- ]n-ón-Sp-ó- H-cp- kmÀ-h-tZ-io-b- km-l-N-cy-¯nð- a-\p-jy-Po-hn- F-ó- \n-e-bnð- tI-c-f-¯n-se-ó-ñ- tem-I-s¯-¼m-Sp-ap-Å- kv-{Xo-IÄ- k-am-\-am-b- Nn-e- {]-iv-\-§Ä- A-`n-ap-Jo-I-cn-¡p-óp-ïv.- Iq-Sm-sX- B-tKm-fo-I-c-W-¯n-sâ- hÀ-¯-am-\- km-l-N-cy-¯nð- aq-ómw- tem-I-cm-Py-§-fn-se- kv-{Xo-IÄ- t\-cn-Sp-ó- I-Sp-¯- bm-YmÀ-Yy-§Ä- C-Xnð-\n-ópw- `n-ó-hp-am-Wv.- ]p-cp-j-\v- Po-hn-X-¯n-sâ- hn-im-e-am-b- tem-Iw- Xp-d-óp-In-«p-I-bpw- kv-{Xo-¡-Xp- \n-tj-[n-¡-s¸-Sp-I-bpw- sN-¿p-ó- A-Sn-Øm-\- km-l-N-cyw- tem-I-s¯-¼m-Sp-ap-Å- kv-{Xo-I-fp-sS- A-\p-`-h- bm-YmÀ-Yy-am-Wv.- Cu- bm-YmÀ-Yy-s¯- h-kv-Xp-Xm-]-c-am-bn- t\-cn-Sp-ó-Xn-s\m-¸w- tem-I-ap-X-em-fn-¯-¯n-sâ- Nq-j-W-ta-äp-hm-§p-ó- hÀ-K-§-tfm-sSm-¸w- A-Wn-tN-cm-\pw- kv-{Xo-k-aq-lw- k-ó-²-cm-tI-ï-Xp-ïv.- \q-äm-ïp-I-fm-bn- a-e-bm-fn-k-aq-lw- A-\p-hÀ-¯n-¨p-t]m-cp-ó- ^yq-Uð- k-Zm-Nm-c-{I-a-§-fpw- Ip-Spw-_-_-Ô-§-fpw- B-Nm-c- a-cym-Z-I-fpw- H-s¡- tNÀ-óv- kw-LÀ-j-`-cn-X-am-¡p-ó- kv-{Xo-Po-hn-X-s¯- km-aq-ly-\o-Xn-bp-sS-bpw- P-\m-[n-]-Xy- a-cym-Z-bp-sS-bpw- A-f-hp-tIm-ep-I-fn-eq-sS- hn-i-I-e-\w- sN-t¿-ï-Xp-ïv.- k-aq-l-¯n-sâ- Hm-tcm- X-«n-epw- \nÀ-h-ln-¡-s¸-Sp-ó- A-en-Jn-X- s]-cp-am-ä-¨-«-§Ä-¡-I-¯p- hoÀ-¸p-ap-«p-ó- hÀ-¯-am-\- kv-{Xo-Po-hn-X-s¯- A-`n-kw-t_m-[-\- sN-¿m-sX- ]p-tcm-K-a-\- tI-c-f-¯n-\p- H-cn-ôp-t]m-epw- ap-tóm-«p-t]m-Im-³ I-gn-bn-ñ.-
]p-cp-jm-[n-]-Xy- aq-ey-t_m-[-hpw- _qÀ-jzm-k-¼-Zv-L-S-\-bpw- H-ón-¡p-ó- hÀ-¯-am-\- tI-c-f-¯n-sâ- s]m-Xp-t_m-[-¯nð- cq-V-aq-e-am-bn-cn-¡p-ó- H-cp- kv-{Xo-Xz- t_m-[-s¯- ]p-\À- \nÀ-an-¡p-I-bpw- ]p-\À- \nÀ-h-Nn-¡p-I-bpw- sN-t¿-ï-Xp-ïv.- a-X-¯n-sâ-bpw- kw-kv-Im-c-¯n-sâ-bpw- {]-O-ó-cq-]- {]-Xn-\n-[m-\-§-fm-bn- hÀ-¯-am-\- tI-c-f- kv-{Xo- \n-c-´-cw- ]-cn-hÀ-¯n-¡-s¸-«p-sIm-ïn-cn-¡p-óp.- A-[o-i-{]-Xy-b- im-kv-{X-¯n-sâ-bpw- A-Ô-hn-izm-k-§-fp-sS-bpw- Im-h-em-fm-bn- A-hÄ- A-\p-\n-an-jw- am-dn-s¡m-ïp-an-cn-¡p-óp.- ^m-kn-k-¯n-sâ-bpw- hÀ-Ko-b-X-bp-sS-bpw- ]p-Xn-b- cq-]-§Ä- A-h-sf- B-tÇ-jn-¨p-I-gn-ªn-cn-¡p-óp.- hm-kv-X-h-¯nð- k-a-Im-e- tI-c-f-kv-{Xo-bp-sS- Cu- Zp-c-h-Ø-sb- ss\-Xn-I- Pm-{K-X-tbm-sS- t\m-¡n-¡m-Wm-\p-Å- ss[-j-Wn-I- C-Ñm-i-àn-bm-Wv- C-óp- \-½Ä- BÀ-Pn-t¡-ï-Xv.- ap-X-em-fn-¯- B-tKm-fo-I-c-W-¯n-sâ- hÀ-¯-am-\-Im-e-¯v- G-Xp- X-c-¯n-ep-Å- aÀ-Z-t\m-]-I-c-W-§-sf-bpw- sN-dp-¯p- tXmð-¸n-¡m-\p-Å- C-Ñm-i-àn-bpw- IÀ-a-ti-jn-bpw- BÀ-Pn-¡p-I- F-ó-Xm-Wv- Hm-tcm- a-e-bm-fn-kv-{Xo-bp-sS-bpw- B-Zy-s¯- IÀ-¯-hyw.-
F Pn- Heo-\
| |
വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2010
നബിദിനാശംശകള്‍
prasanthkumar:
രജീഷ്..പോള്‍:
prasanthkumar:
prasanthkumar:
നന്ദീ ീീീീീീീീീീീീീ.............
നിങ്ങളുടെ അറിവിനുമുമ്പില്‍ നമശ്കരിക്കുന്നു...........
നിങ്ങള്‍ മനുഷ്യവംശത്തിന്റെ അഭിമാനമാണ്....
എന്നെ തിരുത്താന്‍ നിങ്ങള്‍ക്ക് കഴിയിയില്ല ! അതിനു എന്റെ പാര്‍ട്ടിയുണ്ട്......
നിങ്ങള്‍ക്കു വേണമെങ്കില്‍ എന്ന്‍ ഒഴുവാക്കാം... നിങ്ങളെപോലുള്ളവര്‍ ശരിയാണെന്നു പറഞ്ഞാല്‍ തെറ്റു പറ്റിയിട്ടുണ്ടാവാം എന്നു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എന്റെ ഗുരുക്കന്മാര്‍ പറഞ്ഞുതന്നിട്ടുണ്ട്........
രജീഷ്..പോള്‍:
prasanthkumar:
ആയിഷ മറിയ:
prasanthkumar:
കാട്ടുകടന്നല്‍:
ആയിഷ മറിയ:
കണ്ണൂരില്‍ നിന്നും കുരെആളുകള്‍ ശബരിമലയിപോയി, അവിടെ കണ്ട വലിയ ബോര്‍ഡ്അവരെ നിരാശരാക്കി 'തത്ത്വമസി' (അത് നിതന്നെയാണ്) തന്നെ തന്നെ തൊഴാന്‍ശബരിമല വരെപോകെണ്ടതില്ലല്ലോ? അവര്‍ തിരികെ വരുമ്പോള്‍ അയ്യപ്പന്‍ കൊടുക്കാത്തഅനുഗ്രഹം വാങ്ങാന്‍ ഗുരുവായൂര്‍ പോയി, തൊട്ടതിനും പിടിച്ചതിനുമെല്ലാം പണം വാങ്ങുന്നരീതി അവരെ വിഷമിപ്പിച്ചു. തിരികെ പോരുമ്പോള്‍ അവര്‍ തങ്ങള്‍ക്കാവുന്ന ശബ്ധത്തില്‍മുദ്രവാക്യം വിളിച്ചു........ഗുരുവായൂര്‍ അപ്പാ......മൂരാച്ചി, പര്ശിനി കണ്ടു പഠിച്ചോളൂ..... ചോറിനു ചോറ്, ചായക്ക് ചായ സ.മുത്തപ്പന്‍ സിന്ദബാ.....
prasanthkumar:
കാട്ടുകടന്നല്‍:
കാട്ടുകടന്നല്‍:
കാട്ടുകടന്നല്‍:
1 ഗര്‍ഭസ്ഥ ശിശു .
2 മൃത ശരീരം ...
എല്ലാവര്ക്കും തെറ്റുകള്‍ സംഭവിക്കും ...തെറ്റ് പറ്റാത്ത വിപ്ലവ പ്രസ്ഥാനങ്ങള്‍ ഇല്ല ..ഇനി ഉണ്ടാകുകയും ഇല്ല ....പക്ഷെ തെറ്റ് ഏറ്റു പറയാന്‍ കഴിയുന്നതു ആകണം എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും .....(ലെനിന്‍ ).....
കാട്ടുകടന്നല്‍:
വ്യാഴാഴ്‌ച, ഫെബ്രുവരി 25, 2010
ഡബ്ള്യു ആര്‍ വിയുടെ ദാരുണ അന്ത്യം

ഡബ്ള്യു ആര്‍ വരദരാജന്റെ ആത്മഹത്യ സിപിഐ എമ്മിനെ മൊത്തത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും നടുക്കി. ഡബ്ള്യു ആര്‍ വി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിഭാശാലിയായ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഒരു പ്രാവശ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഡബ്ള്യു ആര്‍ വിക്കെതിരെ കേന്ദ്രകമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്, പാര്‍ടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ കേന്ദ്രകമ്മിറ്റിയില്‍നിന്നും സംസ്ഥാനകമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഇതിനുശേഷമായിരുന്നു ഡബ്ള്യു ആര്‍ വിയുടെ ആത്മഹത്യ. മിക്കവാറും ഫെബ്രുവരി 11ന് രാത്രിയായിരിക്കും ഇത് നടന്നതെന്നു കരുതുന്നു. തമിഴ്നാട്ടിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പ്രധാന സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ കഴിവുകളുള്ള സഖാവിന്റെ ദാരുണമായ അന്ത്യം പാര്‍ടിക്കുള്ളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കാകെയും വലിയ ദുഃഖം പകര്‍ന്നു.
അദ്ദേഹത്തിന്റെ മരണം സംഭവിച്ച രീതി പാര്‍ടിക്കുള്ളിലും പുറത്തും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് സ്വാഭാവികം. ദൌര്‍ഭാഗ്യവശാല്‍, അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ വഴിയും പാര്‍ടിയെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ ദാരുണമരണത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് വസ്തുതകള്‍ അവതരിപ്പിക്കേണ്ടതും ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊളിറ്റ് ബ്യൂറോ കരുതുന്നു.
ലൈംഗികപീഡനം ആരോപിച്ച് ഒരു സ്ത്രീയില്‍നിന്ന് ഡബ്ള്യു ആര്‍ വിക്കെതിരെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചു. 2009 സെപ്തംബറിലായിരുന്നു ഇത്. ആരോപണവിധേയന്‍ സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, പാര്‍ടിക്കുള്ളിലെ നടപടിക്രമം അനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനകമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവര്‍ മൂന്നുപേരും സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്, ഇതില്‍ത്തന്നെ സമിതിയുടെ കണ്‍വീനര്‍ കേന്ദ്രകമ്മിറ്റി അംഗവും മറ്റൊരംഗം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവുമാണ്. അന്വേഷണത്തിനുശേഷം, 2009 നവംബര്‍ 25ന് സമിതി അവരുടെ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റ് ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കി. ആരോപണവിധേയനായ ഡബ്ള്യു ആര്‍ വി സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, നടപടിക്രമം അനുസരിച്ച്, അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാനകമ്മിറ്റിയില്‍ വിശദീകരിക്കാന്‍ അവസരം നല്‍കി. ചര്‍ച്ചയ്ക്കുശേഷം സംസ്ഥാനകമ്മിറ്റി അന്വേഷണസമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കുകയും ഡബ്ള്യു ആര്‍ വിയെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഡബ്ള്യു ആര്‍ വി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്ക് കഴിയുമായിരുന്നില്ല, പക്ഷേ, അവര്‍ കണ്ടെത്തലുകളും ശുപാര്‍ശയും പാര്‍ടിക്കുള്ളിലെ നിബന്ധനകള്‍പ്രകാരം കേന്ദ്രകമ്മിറ്റിയുടെ നടപടിക്കായി അയച്ചു. കൊല്‍ക്കത്തയില്‍ ഫെബ്രുവരി നാലുമുതല്‍ ആറുവരെ നടന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രമേയവും എല്ലാ രേഖകളും ഇതോടൊപ്പം തന്റെ ഭാഗം ന്യായീകരിച്ച് ഡബ്ള്യു ആര്‍ വി നല്‍കിയ കത്തും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണംചെയ്തു (ഡബ്ള്യു ആര്‍ വിയുടെ കത്തിലെ ചില ഭാഗങ്ങള്‍ ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കത്ത് പൊലീസ് കസ്റ്റഡിയിലുള്ള ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതാണെന്നു കരുതുന്നു). പ്രശ്നം പരിഗണിച്ചപ്പോള്‍ ഡബ്ള്യു ആര്‍ വിക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം, അച്ചടക്കനടപടിക്കുള്ള തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ ഹാജരായിരുന്ന 74 അംഗങ്ങളില്‍ ഒരാള്‍പോലും അച്ചടക്കനടപടിയെ എതിര്‍ത്തില്ല. വോട്ടെടുപ്പില്‍നിന്ന് അഞ്ചുപേര്‍ വിട്ടുനിന്നു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് വഴങ്ങുന്നതായും കേന്ദ്ര കണ്‍ട്രോള്‍ കമീഷന് അപ്പീല്‍ നല്‍കാനുള്ള തന്റെ അവകാശം വിനിയോഗിക്കുമെന്നും ഡബ്ള്യു ആര്‍ വി ഇതിനോട് പ്രതികരിച്ചു.
ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച ഈ നടപടിക്രമം പാര്‍ടി അംഗങ്ങള്‍ക്കെല്ലാം നല്ലതുപോലെ അറിയാം. പക്ഷേ, സ്ഥാപിത താല്‍പ്പര്യത്തോടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച അവ്യക്തത നീക്കാനാണ് ഇത്രയും വിശദീകരിച്ചത്.
ഏതൊക്കെയാണ് ഈ തെറ്റിദ്ധാരണകളും അസത്യങ്ങളും?
ഡബ്ള്യു ആര്‍ വിയെ പാര്‍ടിയില്‍നിന്ന് പുറന്തള്ളിയെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കിയെന്ന പാര്‍ടി അച്ചടക്കനടപടിയുടെ അര്‍ഥം അദ്ദേഹത്തെ ഉചിതമായ പാര്‍ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു. ഇക്കാര്യം ഫെബ്രുവരി 12ന് ചേര്‍ന്ന തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ ദക്ഷിണ ചെന്നൈ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ട്രേഡ് യൂണിയന്‍ മുന്നണിയില്‍ തുടരണമെന്നും തീരുമാനിച്ചു. പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതെ സ്വീകരിച്ച അച്ചടക്കനടപടിയുടെ ലക്ഷ്യം പാര്‍ടിപ്രവര്‍ത്തനം തുടരാനും തന്റെ കഴിവുകള്‍ അനുസരിച്ചുള്ള സംഭാവന നല്‍കാനും ഡബ്ള്യു ആര്‍ വിക്ക് അവസരം നല്‍കുക എന്നതായിരുന്നു. അച്ചടക്കനടപടി നേരിട്ടശേഷവും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയും തെറ്റുകള്‍ തിരുത്തുകയും കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത എണ്ണമറ്റ പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും അനുഭവം മുന്നിലുണ്ട്. അതുകൊണ്ട് അച്ചടക്കനടപടിയെ ഒരു പാര്‍ടി നേതാവിനെ 'വേട്ടയാടി മരണത്തിലേക്ക് നയിച്ച' സംഭവമായി ചിത്രീകരിക്കുകയും ഇതിനെ പാര്‍ടിക്കെതിരെ ഹീനമായ പ്രചാരണം നടത്താനുള്ള അവസരമായി കാണുകയും ചെയ്യുന്നത് ശരിയല്ല. ഈ സംഭവത്തിനു കാരണമായ പരാതി പാര്‍ടി ഗൌരവത്തോടെ എടുക്കാതിരിക്കുകയും സ്ത്രീയുടെ ആവലാതി പരസ്യമാവുകയും ചെയ്തിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍തന്നെ പാര്‍ടിയുടെ ഒരു നേതാവിനെതിരായ ലൈംഗികപീഡന പരാതി അവഗണിച്ചെന്ന് ആരോപിച്ച് സിപിഐ എമ്മിനെ ആക്രമിക്കുമായിരുന്നു. അച്ചടക്കനടപടിയുടെ കാരണം വിശദീകരിക്കാതിരുന്നെങ്കില്‍ പാര്‍ടി 'സുതാര്യമല്ലെന്ന' ആരോപണം ഉയര്‍ന്നേനെ, മറിച്ചായപ്പോള്‍ ഡബ്ള്യു ആര്‍ വിയെ 'പരസ്യമായി അപമാനിച്ചെന്ന' ആരോപണം. ഡബ്ള്യു ആര്‍ വി പാര്‍ടിക്കൊപ്പം നീങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരായ കുറ്റം കേന്ദ്രകമ്മിറ്റി പരസ്യമാക്കില്ലായിരുന്നു. എന്തെന്നാല്‍, അദ്ദേഹം പാര്‍ടി സ്ഥാനങ്ങളില്‍ തുടരുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പാര്‍ടി കേഡര്‍മാരെ 'പരസ്യമായി അപമാനിക്കുന്നതില്‍' സിപിഐ എം വിശ്വസിക്കുന്നില്ല. ഡബ്ള്യു ആര്‍ വിയുടെ കാര്യത്തില്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ വീഴ്ചകള്‍ തിരുത്താനും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തനം തുടരാനും സഹായിക്കുക എന്നതാണ്.
ജനാധിപത്യ കേന്ദ്രീകരണം എന്ന പാര്‍ടിയുടെ സംഘടനാതത്വത്തെ ഇകഴ്ത്തികാണിക്കാനും ഈ സംഭവത്തെ ഉപയോഗിക്കുന്നു. ഡബ്ള്യു ആര്‍ വിയുടെ കേസ് 'കേന്ദ്രീകരണത്തിന്റെയും' 'ആധിപത്യപ്രവണതയുടെയും' ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍, നേരത്തെ വിവരിച്ച നടപടിക്രമം ഈ ആരോപണം തെറ്റാണെന്നു വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനകമ്മിറ്റിയാണ് പരാതി അന്വേഷിച്ചതും നടപടിക്ക് തുടക്കമിട്ടതും. സംസ്ഥാനകമ്മിറ്റി നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍മാത്രമാണ് കേന്ദ്രകമ്മിറ്റി രംഗത്തുവന്നത്. അച്ചടക്കനടപടിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സ്ഥാനമില്ലെന്ന സത്യത്തിന് ജനാധിപത്യപരമായ നടപടിക്രമം അടിവരയിടുന്നു. ശരിയായ അന്വേഷണം നടത്തുകയും ആരോപണവിധേയനായ സഖാവിന് ബന്ധപ്പെട്ട കമ്മിറ്റികളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
ഡബ്ള്യു ആര്‍ വിക്കെതിരെ സ്വീകരിച്ച നടപടിയെ പാര്‍ടി ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധപ്പെടുത്താനും ശ്രമം നടക്കുന്നു. ഡബ്ള്യു ആര്‍ വിയെ സംബന്ധിച്ച പ്രശ്നത്തിന് തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധമില്ല. തെറ്റുതിരുത്തല്‍ പ്രക്രിയക്കുള്ള തീരുമാനം കേന്ദ്രകമ്മിറ്റി എടുക്കുന്നതിനുമുമ്പേ ഈ പരാതി ലഭിച്ചിരുന്നു. പാര്‍ടിയിലെ തെറ്റായ പ്രവണതകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍വേണ്ടിയാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. വ്യക്തിപരമായി ആര്‍ക്കെങ്കിലും എതിരായി നടപടി സ്വീകരിക്കാന്‍വേണ്ടിയല്ല. ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് അതിന്റെ കേഡര്‍മാര്‍ക്കാണ്, പ്രത്യേകിച്ച് പാര്‍ടി പ്രവര്‍ത്തനത്തിനായി ജീവിതംതന്നെ സമര്‍പ്പിച്ചവര്‍ക്ക്. സഖാക്കളുടെ തീരുമാനം പിശകുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായാല്‍ ബന്ധപ്പെട്ട സഖാവിന്റെ മൊത്തത്തിലുള്ള സംഭാവന പരിഗണിച്ചശേഷമാണ് അവരെ തിരുത്താന്‍ പാകത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കുക. ഡബ്ള്യു ആര്‍ വിയുടെ കേസില്‍ താന്‍ നേരിട്ട കുഴപ്പങ്ങള്‍ മറികടക്കാനും പാര്‍ടിക്കും പ്രസ്ഥാനത്തിനും പൂര്‍ണതോതിലുള്ള സംഭാവന നല്‍കുന്നത് തുടരാനും അദ്ദേഹത്തിന് സാധിക്കുമെന്ന് പാര്‍ടി കരുതി. ഖേദത്തോടെ പറയട്ടെ, അങ്ങനെയല്ല സംഭവിച്ചത്.
*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം
രജീഷ്..പോള്‍ മായുള്ള എന്റെ സംഭാഷണം
| |
രജീഷ്..പോള്‍:മനുഷ്യനെ ചൂഷണം ചെയുന്ന എന്തും എന്‍റെ ശത്രു ആണ്. നിങ്ങള്‍ അതില്‍ പെടതതുകൊണ്ട് തന്നെ മിത്രമാണ്. മതങ്ങള്‍ ആണ് മനുഷ്യന്‍ നേരിടുന്ന കമ്മ്യൂണിസം നേരിടുന്ന പ്രതിസന്തി അതിനെ തച്ചു തകര്‍ക്കാതെ മുന്നോട്ടുള്ള യാത്ര അപകടകരമാണ്. ലാല്‍സലാം...prasanthkumar:ദയവയി വീണ്ടും എതിര്‍ക്കെണ്ടിവന്നതി ക്ഷമ ചോദിക്കുന്നു! മതമല്ല ശത്രു.... അത് നിലനില്‍ക്കുന്ന്‍ സമൂഹമാണ് വിളനിലം ! അവിടെയാണ് ഊഴുത് മറിക്കണ്ടതു.......മതം ഉപരിതലം മാത്രമാണ്.....!രജീഷ്..പോള്‍:ലെനിന്‍ ഇപ്രകാരം എഴുതി:സോഷ്യലിസത്തില്‍ വിശ്വാസിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യ് സ്ഗതിയല്ല. തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനു വേണ്ടി പോരാടുന്ന വര്‍ഗ്ഗ ബോധമുള്ള മുന്നണി പടയാളികളുടെ കൂട്ടമാണ് നമ്മുടെ പാര്‍ടി ഇത്തരം ഒരു സംഗടനക്ക് വര്‍ഗ്ഗ ബോധം ഇല്ലയ്മയോടോ മത വിശ്വാസത്തിന്റെ രൂപത്തിലുള്ള അജ്ഞാതയോടോ ധുരൂഹതകലോടോ വിയോജിക്കാതിരിക്കാന്‍ കഴിയില്ല.prasanthkumar: ആരു പറഞ്ഞുയെന്നതല്ല വിഷയം! എങ്ങനെ നടപ്പാക്കും എന്നതണ് പ്രശ്നം...... രജീഷ്..പോള്‍: ദൈവവിശ്വസിക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയില്ല prasanthkumar: കമ്മ്യൂണിസ്റ്റിനു ഒരു കമ്മ്യൂണിസ്റ്റാവാന്‍ കഴിഞ്ഞല്‍ മതി! അതാണ് ആവശ്യം....! അതു ഈ സമുഹത്തില്‍ പ്രവര്‍ത്തിച്ചും ഇടപെട്ടും തെളിഞ്ഞു വരണ്ടതാണ്..... മതത്തിന്റെ പ്രിഷ്ടം തങ്ങിയിട്ടാണോ 57 _ഇല്‍ ഇ എം എസ് അധികാരത്തില്‍ വന്നത്. വംഗ നാട്ടില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും ഒരു മതത്തിന്‍റെയും പാദ സേവ ചെയുന്നത് കൊണ്ടല്ല. prasanthkumar: ഒരു മതത്തെയും തള്ളിപറഞ്ഞുകൊണ്ടല്ല! അന്നാന്നു നിലനില്‍ക്കുന്ന സാഹകചര്യങ്ങള്‍ മുന്നിരുത്തിയാണ് !ശരിയാണ് എന്നു ജനത്തെബോധ്യപെടുത്തിയാണ് ! ബോധ്യപെടുത്താന്‍ കഴിയാത്ത ഒന്നിന്റെ പേരില്‍ ജനത്തില്‍ നിന്നും അന്യംനില്‍ക്കന്‍ യഥാര്‍ത്ത പ്രവര്‍ത്തകര്‍ക്ക് കഴിയില്ല...... രജീഷ്..പോള്‍: യഥാര്‍ത്ഥ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിലയിരിതിയത് നാന്നായി. prasanthkumar:ഞാന്‍ എന്നതു ഈ സമൂഹത്തില്‍ ഒരു വിഷയമല്ല......! യഥാര്‍ത്ഥ പ്രവര്‍ത്തകന്‍............ അതു ആരുമായിക്കോട്ടെ.......! അവരോടൊപ്പം എത്തേണ്ടതാണ് എന്റെ ആവശ്യം ! കൂട്ടത്തില്‍ സഖാവുമുണ്ടെങ്കില്‍ സന്തോഷം.......!prasanthkumar: രജീഷ്..പോള്‍: ഒരിക്കല്‍ അബ്ദുള്ള കുട്ടിയും ഇങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. prasanthkumar: ഒരിക്കല്‍ അബ്ദുള്ള കുട്ടി- CPM-ന്റെ എം പി യായിരുന്നു! രജീഷ്..പോള്‍: ഇപ്പോള്‍? prasanthkumar: നാളെ ഞാന്‍ അങ്ങനെയാവോ എന്നു പറയാന്‍ എനിക്കു കഴിയില്ല. അപ്പോള്‍ അതു എന്റെ പാര്‍ട്ടിനോക്കികോളും രജീഷ്..പോള്‍: ഒരിക്കലും ഞാന്‍ അങ്ങനെ ആകില്ലയെന്നു എനിക്ക് പറയുവാന്‍ കഴിയും കാരണം ഞാന്‍ ഒരു പാര്‍ട്ടിയെ അല്ല സ്നേഹിക്കുന്നത് പ്രത്യയശാസ്ത്രതെയാണ്. prasanthkumar: ആവട്ടെ , ഞാന്‍ ജീവിക്കുന്ന പ്രവര്‍ത്തകനണ്....എനിക്കു ഈ സമൂഹതില്‍ ഇടപെടണം.....സ്വയം റിപ്പേറാവുകയും വേണം! അതിനു മുന്നണി പടയായി പാര്‍ട്ടി ആവശ്യം ആവശ്യമാണ്...... മാക്സിസം വയിചു കോള്‍മയിര്‍കൊള്ളാന്‍ അതൊരു ആശയവാദമല്ലല്ലോ....? മാക്സിസം വയിചു കോള്‍മയിര്‍കൊള്ളാന്‍ അത് വായിച്ചിട്ടുണ്ടോ? എനിക്ക് പറയാന്‍ കഴിയില്ല.......നടപ്പാക്കാന്‍ നോക്കുന്നതിലണ് അതിന്റെ ജീവന്‍ ! അതില്‍ സക്സസാവുമെങ്കില്‍ ഞാന്‍ വയിചിട്ടുണ്ടാവാം........ ഞാന്‍ പിന്നെ വാരാം ....... എന്റെ എല്ലാ കടുത്ത വാക്കുകള്‍ക്കും മാപ്പ്.......! |

