cpi(m)-ന്റെ ഓരോ ജീവനും വിലപ്പെട്ടതാണ്. കാരണം അന്യന്റെ ശബ്ദം സംഗീതമായി കേല്‍ക്കാന്‍ ശീലിക്കുന്ന ഒരു, വരും കാല്‍ത്തിന്റെ സൃഷടാക്കളാണ്! ശത്രുവിനു ഇതു കണ്ടില്ലന്നു നടിക്കാം. കാരണം അവര്‍ക്ക് ഇതൊരു വിനോദമാണ്. ഇരയെ ഓരോന്നായി ഇല്ലാതാക്കുന്ന്‍ വിനോദം!
ഈ വിനോദം കുറേ കഴിയുമ്പോള്‍ കണ്ടുമാടുക്കും. അവരുടെ ഭാവം ഏതു രൂപത്തിലുള്ളതായാലും ശരി, കൊന്നും വെട്ടിപിടിച്ചും, കൈയിട്ട് മന്തിയുമുള്ള അവരുടെ പ്രയാണത്തില്‍ സ്വാഭാവിക ക്രിയകളാണ് ഇതൊക്കെ! തമസ്കരണം ഒരു രാഷ്ട്രിയ പ്രവര്‍ത്തനമാണ്, രാഷ്ട്രിയത്തെ പരിഹസിക്കുമ്പോള്‍ തന്നെ, ബോധത്തെ കഴുതയാക്കുന്ന്‍ രാഷ്ട്രിയം കൈയ്യടക്കത്തോടെ അവര്‍ചെയ്യും!
അതിനെ പ്രതിരോധിക്കാനുള്ള പങ്ക് ദേശാഭിമാനിക്കു മാത്രമുള്ളതാണ്. അതിന്റെ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി(12.01.10).....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ