തിങ്കളാഴ്‌ച, ഒക്‌ടോബർ 19, 2009

തെരഞ്ഞെടുക്കാന്‍?

ജനങ്ങളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍,
മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം പൊതുവായ മനുഷ്യവികസനം ഉറപ്പാക്കുക എന്നതാണെങ്കില്‍,
തെരഞ്ഞെടുക്കാന്‍ നമ്മുടെ മുന്നിലുള്ള വഴിയും വ്യക്തമാണ്-ഒന്നുകില്‍ സോഷ്യലിസം,
അല്ലെങ്കില്‍ കാട്ടാളത്തം....

അഭിപ്രായങ്ങളൊന്നുമില്ല: