വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010

പ്രണയം എനിക്ക്


ആദ്യം നാം തമ്മില് കാണുന്നു
പിന്നെ പരസ്പരം വാക്കുകള് പങ്കിടുന്നു
പിന്നെ ചങ്ങാത്തം
പിന്നെ മനസ്സില് അല്പ്പം ഇഷ്ടം
പിന്നെ ഇഷ്ടം പെരുകി പെരുകി അതിന്റെ അവസാനമോ കയ്പ്പും മധുരവും
നിറഞ്ഞ പ്രണയമെന്ന പ്രതിഭാസം
പ്രണയത്തെക്കുറിച്ച് എനിക്ക് എഴുതുവാന് വാക്കുകളില്ല എന്നാല്
നിങ്ങളോട് പറയുവാന്,നിങ്ങളോട് പങ്കുവെക്കുവാന്,
എന്റെ ജീവിതത്തിലെ പ്രണയ അനുഭബങ്ങള് മാത്രം.
മോഹം പ്രണയമായ് പെയ്യുമ്പോള്,ആഗ്രഹം
പ്രണയമായ് മാറുമ്പോള്,ഏകാന്തമായ വീഥിയില് വീശുന്ന
കുളിര്തെന്നലാന്നെ എന്റെ പ്രണയം.
പ്രണയം എനിക്ക് മഴ ആയിരുന്നു
മഞ്ഞുത്തുള്ളികള് പോലെയായിരുന്നു പ്രണയം
ഓര്മ്മകള് ആയിരുന്നു എനിക്ക് പ്രണയം
പ്രണയം എനിക്ക് നിഴലായിരുന്നു
എന്റെ ശ്വാസനിസ്വസ മായിരുന്നു പ്രണയം
പ്രണയം എനിക്ക് കനവുകലയിരുന്നു
പ്രണയം എനിക്ക് ആനന്തമായിരുന്നു
പ്രണയം എനിക്ക് നിനവുകളയിരുന്നു.........................


*അബു*