ജനത്തെ (ഗണത്തിനെ ) മുഴുവന്‍ വഞ്ചി ച്ച് ഒരുപിടി ശ ത കോടീശ്വരന് മാരെ ഉണ്ടാക്കാലോ ജനാധിപത്യം? ഇതോ ഗണതന്ത്രം?
പണം കൊള്ളയടിച്ച് ആ പണം കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പുകള്‍ ജയിക്കലോ ജനാധിപത്യം?
ജനത്തിന്റെ പോക്കറ്റടിച്ചു അമ്ബാനിമാരെ വീര്‍പ്പിക്കാലോ ജനാധിപത്യം?