യാഥാര്‍ത്യങ്ങള്‍......... സാഹചര്യങ്ങളും
ഞങ്ങള്‍ sfi ക്കാര്‍ ndf ന്‍റെ വാളിനു
മുന്നില്‍ നിന്നും പ്രാണനും കൊണ്ട് ഓടി
ഞങ്ങളില്‍ 8 പേര്‍ അന്നവിടെ വെട്ടേറ്റു വീണു
അന്ന് അവിടെത്തെ അന്തരീക്ഷത്തിനു അനുസരിച്ച്
ആര്‍ക്കും തിരിച്ചു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല
അതിനാല്‍ ഒരു പറ്റം ചെറുപ്പക്കാര്‍ abvp പോലുള്ള
വര്‍ഗീയതയുടെ പുറക്കെ പോയ് ഇത് പോലുല്ലതാണ്
മാറ്റങ്ങള്‍ ആണ് എങ്കില്‍ നമ്മുടെ കലാലയങ്ങള്‍
വര്‍ഗീയവത്കരിക്കാന്‍ അദികനാള്‍ വേണ്ടി വരില്ല
ഇതു വര്‍ത്തമാന യാഥാര്‍ത്യമാണ്........
നാം നേരിടണ്ടതു ndf നെയും abvp യെയും
ഒരുപോലെയാണ്!
നിലനില്‍പ്പാണ് പ്രസ്സനം........അതിന്
ഏത് രൂപവും കൈകൊള്ളണം......ജനധിപത്യവും,
ആക്രമണവും.......അപ്പോള്‍ ആവശ്യമായ എന്തും............!
കാട്ടുകടന്നല്‍ Sanoop Rajavarma"> മാര്‍ക്സിസറ്റ് തത്വങ്ങള്‍ എല്ലായിടത്തും
ഒരുപോലെ അല്ല നടപ്പിലാക്കേണ്ടത് .കാരണം
ഓരോ പ്രദേശത്തെയും സവിശേഷതകള്‍ തികച്ചും
വിഭിന്നങ്ങള്‍ ആണ് .ഓരോ പ്രദേശത്തും ഉള്ള
സംസ്കാരം ,ജീവിതരീതി ,ഭരണ സംവിധാനങ്ങള്‍
അങ്ങിനെ മിക്കവാറും എല്ലാം വിഭിന്നങ്ങള്‍ ആയിരിക്കും.
മാര്‍ക്സിസം മനുഷ്യനെ സംബന്ന്ധിച്ചത് ആയതിനാല്‍
ഓരോ പ്രദേശങ്ങളുടെയും സവിശേഷ സാഹചര്യങ്ങള്‍
കൃത്യമായും സൂഷ്മമായും പഠിക്കുകയും അതിനു അനുയോജ്യം
ആയ രീതിയില്‍ മാര്‍ക്സിസ്റ്റ് തത്വങ്ങള്‍ ഉപയോഗിക്കുകയും
വേണം .മാവോ അതാണ് ച്യ്തത് .അതുകൊണ്ട് തന്നെ മാവോഇസം
മാക്സിസത്തിന്റെ, ചൈനീസ് സാഹചര്യങ്ങള്‍
അപഗ്രഥിച്ചുകൊണ്ടുള്ള, ഒരു പ്രായോഗികത ആണ് .
സഖാവ്: ഫാസിസ്റ്റുകളുടെ കൊലവിളിക്ക്
മുമ്പില്‍ തലകുനിക്കലല്ല ജനാധിപത്യം.
ഫാസിസ്റ്റ് നരിയെ അനിവാര്യമായാല്‍
അതിന്‍റെ
മടയില്‍ ചെന്നും പോരിനു വിളിക്കലാണ്.സത്യം
തുറന്നു പറഞ്ഞാല്‍ ഫാസിസ്റ്റുകള്‍
തങ്ങളെ
വകവരുത്തിയാലോ എന്ന് ഭയക്കുന്ന
'സ്വതന്ത്ര'ബുദ്ധിജീവികളുടെ ജീവിതാഭിമുഖ്യമല്ല,
തുക്കിലേറ്റപ്പെടുമ്പോള
ും 'ഇന്നത്തെ കാളരാത്രി
നിങ്ങളുടെതായിരിക്കും എന്നാല്‍ നാളത്തെ
പ്രഭാതം ഞങ്ങളുടെതായിരിക്കും'എന്ന്
പ്രഖ്യാപിക്കുന്ന ഒരു പോരാളിയുടെ ധിരതയാണ്
മനുഷ്യരായ മനുഷ്യര്‍ക്കൊക്കയും ഇന്നാവശ്യം