വെള്ളിയാഴ്‌ച, ഏപ്രിൽ 16, 2010

IPL

Big Brother....:
ഐ പി എല്‍
ചൂതാട്ടം
തന്നെഎങ്കിലും
ഉത്തരെന്ദ്യന്‍
ലോബിക്ക്
മുന്‍പില്‍
ആണ്
നമ്മള്‍
ഇപ്പോള്‍
കൊച്ചു കേരളത്തിന്റെ
ക്രിക്കറ്റ്‌ ഭൂപടത്തെ
അടിയറവു
വക്കാന്‍
പോകുന്നത്
പകരം
ഗുജറാത്ത്‌
എന്ന
സംസ്ഥാനം
അവിടേക്ക്കയറുകയും
ചെയ്യും ........കോടികളുടെ
മടിശീല കിലുക്കങ്ങല്‍ക്കപ്പുറത്തു
കേരളത്തിലെ
ബഹുഭൂരിപക്ഷം
വരുന്നഇപ്പോഴുംനമ്മെ
കമ്പ്യൂട്ടറിന്റെകാര്യം
പറഞ്ചു
കളിയാക്കുന്നവര്‍ക്ക്
പുത്തന്‍
സമവാക്യംരചിക്കാന്‍
ശ്രമിക്കരുത് ............
ദിനേശ് ബീഡിയുടെയും
കട്ടന്‍ ചായയുടെയും
കാലംകഴിന്ചെന്നുനേതാക്കള്‍
തന്നെ
വിധി പ്രസ്ത്യാവ്യം
നടത്തുന്ന
ഈകാലത്ത് ........... ആധുനീക
യുവത്വം
എല്ലാം
കാണുകയും
കേള്‍ക്കുകയും
ചെയ്യുന്നുണ്ട് ............ നമ്മളെuttoppians
എന്ന്
വിളിപ്പിക്കരുത് .ഈ
ചൂതാട്ടതിനിടയില്‍
നിന്നുംഒരു
പാട്
പുതിയ
കളികാര്‍
ജനിക്കുന്നുണ്ട് !യുവജനങ്ങളും
വിദ്ധ്യാര്തികളും
സ്വന്തം
സംസ്ഥാനത്തിന്റെ
ടീമിനെ
സ്നേഹിച്ചു
തുടങ്ങിയിട്ടുണ്ടെന്ന
കാര്യം
മറന്നുകൂടാ .................
രജീഷ്..പോള്‍:
ഉദ്ദേശശുദ്ധി
മനസിലായില്ല.
കമ്മ്യൂണിസ്റ്റ്‌കാര്‍
വച്ചുപുലര്തുന്നത്
മതങ്ങളുടെ
നാറിയ
സദാചാരമോ?
താങ്കളില്‍ നിന്നും
പ്രദീക്ഷിചിരുനില്ല.

prasanthkumarIPL-നെകുറിച്ചു വല്ലാതെ അറിയില്ല. കിറുക്കന്‍ കളിയെ കുറച്ചൊക്കെ അറിയാം. ഇതിന്റെ പേരില്‍ പറഞ്ഞ മറ്റുവിഷയങ്ങള്‍.....അതിനെകുറിച്ചു കുറച്ചൊക്കെ അറിയാമെന്നു തോന്നുന്നു!
അദ്വാനം, വിശ്രമം, വിനോദം, ഇതു മനുഷ്യന്റെ അവകാശമാണു.
മൂലധനവല്‍ക്കരണം എല്ലാത്തതിനെയും റൊക്കം പൈസക്ക് കാഴ്ചവെക്കുന്നു. ആധുനീക കാലത്തു നൈസര്‍ഗ്ഗിക വിചാരങ്ങളെയും നാണയത്തുട്ടുകളുടെ കിലുകിലാരവത്തില്‍ മുക്കുന്നതിനെ പുത്തന്‍ ഭാഷയില്‍ ന്യായികരിക്കുന്നത്; ഉഷ്ണപുണില്‍ സുഗന്ധലേപനം തേച്ചു സദസില്‍ വെക്കുന്ന സാമ്രാജ്യത്വ കുതന്ദ്രങ്ങളേ തിരിച്ചറിയാതെ; ഹായ് എന്തുരസം എന്നു പറയുന്നവര്‍ നാളേ സെക്സ് ടൂറിസത്തിലൂടെ(വികസനത്തിലൂടെ) പണ്ട് മാറ് മറക്കാന്‍ വേണ്ടി നടത്തിയ സമരത്തെയും പരിഹസിക്കും. അവര്‍ അവരെ കുറിച്ചു 'uttoppians' എന്നു വിളിക്കും.......