
Sanoop Rajavarma
വിപ്ലവ അനന്തര റഷ്യ വളരെ വലിയ ദാരിദ്ര്യം നേരിട്ടിരുന്നു എന്ന് അറിയാമല്ലോ ..അന്ന് ജനങ്ങള്‍ റൊട്ടി ക്ക് വേണ്ടി പണി എടുത്തിരുന്നു..അക്കാലത് ലെനിന്‍ ഉപയോഗിച്ച അന്നത്തെ കാര്‍ ആണ് ഇതു...നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ഒറ്റ കാരണം കൊണ്ട് ലെനിനെ കപട കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കേണ്ടി വരും ...ജനങ്ങള്‍ റൊട്ടി കിട്ടാന്‍ മുറവിളി കൂട്ടുന്ന സമയത്ത് ആണ് നിങ്ങളുടെ ഭാഷയില്‍ ഈ ആഡംബരം .....ഇനി എവിടെ കമ്മ്യൂണിസ്റ്റ് ...ഒരാളെ കാട്ടിതരൂ ....ഇപ്പൊള്‍ എല്ലാരും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് ...ഇതാണോ ലെനിനിസം ...............പക്ഷെ ഞാന്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആണ്..ലെനിന്‍ ഞാന്കണ്ട ഏറ്റവും നല്ല കംമുനിസ്റ്കളില്‍ ഒരാളും ആണ്.....നിങ്ങളുടെ ഭാഷയില്‍ ഇതു കമ്മ്യൂണിസ്റ്റ് വിരുദ്ധത ആയി വരില്ലേ ..........?
ഇനി അദ്ദേഹം താമസിച്ചിരുന്നത് ....ക്രെംലിന്‍ കൊട്ടാരത്തില്‍ ..പഠനമുറി ,കിടപ്പുമുറി ,ഓഫീസ് എന്നിവ എല്ലാം ക്രെംലിന്‍ കൊട്ടാരത്തില്‍ തന്നെ..നാട്ടുകാര്‍ കൂടി ചേര്‍ന്ന് നടത്തിയ വിപ്ലവത്തിന്റെ ഭാഗമായി കിട്ടിയ ക്രെംലിന്‍ കൊട്ടാരം , നാട്ടുകാര്‍ തണുപ്പില്‍ കിടന്നു ആഹാരം ഇല്ലാതെ വെറുങ്ങലിച്ച സമയത്തും അദ്ദേഹം ..നിങ്ങളുടെ കാഴ്ചപ്പാട് വയ്ച്ചു നോക്കിയാല്‍ ...സുഖിമാനെ പോലെ ഉപയോഗിച്ചു നാട്ടുകാരെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്ത ത്തെയും പറ്റിച്ചു.............എന്ത് പറയുന്നു ..? ഈ ആരോപണത്തെ നിങ്ങള്‍ എങ്ങിനെ നേരിടും ...ലോകം ആരാധിക്കുന്ന ലെനിന്‍ ,സ്ടലിന്‍ പിന്തുടര്‍ന്ന ലെനിന്‍ . ചെ ..പിന്തുടര്‍ന്ന ലെനിന്‍ , ഭഗത് സിംഗ് പിന്തുടര്‍ന്ന ലെനിന്‍ , സീലിയ സാഞ്ചസ് പിന്തുടര്‍ന്ന ലെനിന്‍ ....എ കെ ജി പിന്തുടര്‍ന്ന ലെനിന്‍ ,..........ആരുണ്ട് കമ്മ്യൂണിസ്റ്റ് ആയി ബാക്കി ....?...
ഇങ്ങനെ നോക്കിയാല്‍ ...പിണറായി കപട കമ്മ്യൂണിസ്റ്റ് തന്നെ .......വി എസ് കപട കമ്മ്യൂണിസ്റ്റ് തന്നെ....എ കെ ജി , ഇ എം എസ് , പ്രകാശ് കാരാട്ട് , ബുദ്ധദേബ് , എല്ലാരും കപട കമ്മ്യൂണിസ്റ്റ് തന്നെ .......അപ്പോള്‍ ഇവര്‍ക്കെല്ലാം വഴികാട്ടിയ ലെനിന്‍ ..........ഭൂലോക കള്ളന്‍ , കപട കമ്മ്യൂണിസ്റ്റ് , സാമ്രാജ്യത്വ ചാരന്‍ ................എന്ത് പറയുന്നു ?
എന്‍റെ നേതാവ് ലെനിന്‍ തന്നെ , എന്‍റെ നേതാവ് യെ കെ ജി തന്നെ , എന്‍റെ നേതാവ് ചെ തന്നെ , എന്‍റെ നേതാവ് സ്ടലിന്‍ തന്നെ , എന്‍റെ നേതാവ് വി എസ് തന്നെ , എന്‍റെ നേതാവ് ഫിദല്‍ തന്നെ .....താങ്കളുടെ നേതാവോ ......? എം എന്‍ വിജയനോ ....? മുകളില്‍ പറഞ്ഞവര്‍ പലരും എം എന്‍ വിജയനെ ക്കള്‍ മുന്‍പില്‍ ആണ് ..ചരിത്രം പരിശോധിച്ചാല്‍ മനസിലാകും . ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എല്ലാരും കമ്മ്യൂണിസ്റ്റ് അല്ലല്ലോ ...കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ..കമ്മ്യൂണിസ്റ്റ് കള്‍ നയിക്കുന്ന പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത് ..അല്ലാതെ കമ്മ്യൂണിസ്റ്റ് കള്‍ മാത്രം ഉള്‍ക്കൊണ്ട പാര്‍ടി എന്ന് പറയാതിരുന്നത് എന്തുകൊണ്ട് ...?