ഞായറാഴ്‌ച, ജൂലൈ 24, 2011

നമുക്ക് നമ്മെകുറിച്ചു

നമുക്ക് നമ്മെകുറിച്ചു വെക്തയുണ്ടെങ്കിൽ, പ്രവർത്തനം എന്തിനാ എന്നു ഉറപ്പുണ്ടെങ്കിൽ എവിടെക്കും കയറിചെല്ലാം. ചെന്നു, അവിടുത്തെ സാഹചര്യത്തിനനുസരിച്ചു നമുടെ പ്രവർത്തനം മുന്നോട്ട് വെക്കാം. അതിനു ഒരു പ്രായോഗിക നയവും വേണം.അതിലെ പോരായ്മകൊണ്ട് ചിലപ്പോൾ കാട്ടില്ലേക്ക് പറഞ്ഞയച്ച നാട്ട് കുരങ്ങൻ കാട്ടുകുരങ്ങനാവാം. അങ്ങനെ ചില കുരങ്ങന്മാർ ഇപ്പോൾ പാർട്ടിയിൽ കൂടികൊണ്ടിരിക്കുന്നു. ഇതു വിശ്വാസത്തിന്റെ കാര്യം മാത്രമല്ല, നിലവിലെ സാമൂഹ്യ ചുറ്റുപാടിൽ കുഴഞ്ഞുപോവുന്ന പ്രവർത്തകരുടെയും കാര്യമാണ്. ആ വാർത്തകളാണ് നിദ്യം നമ്മേ അലോസരപെടുത്തികൊണ്ടിരിക്കുന്നതു.


അതിനെ ശരിയാക്കാൻ സംഘടപരമായ പ്രസ്പര തിരുത്തലുകൾ വെണം. അവിടെയും, എന്തും ഏതും തിരുത്തപെടുക ചെയ്യുമ്പോൾ, ഒരു പോരാളിയുടെ ജാഗ്രത വെണം.... അങ്ങനെവരുമ്പോൾ ആ സഖാവിനു നിരാശപെടാൻ സമയമുണ്ടാവില്ല. കാരണം അവൻ എപ്പോഴും പ്രവ്രത്തന ക്ഷമമായിരിക്കും!!!