വ്യാഴാഴ്‌ച, ജനുവരി 13, 2011

വാര്‍ത്തകള്‍ മരിക്കുന്നില്ല

വാര്‍ത്തകള്‍ മരിക്കുന്നില്ല ;
 
മരിക്കുന്നത് ഓര്‍മ്മകള്‍ മാത്രം.
 
നമുക്ക് ചെയ്യാനുള്ളതോ, ഓര്‍മ്മകളെ ഉണര്‍ത്തല്‍ മാത്രവും .
 
കള്ളത്തരങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് 
സത്യത്തെ എത്ര കാലം മൂടി വെക്കാന്‍ കഴിയും?
 
നമ്മുടെ എതിരാളികള്‍ ഇപ്പോള്‍ , 
"ലാവലിന്‍ , ലാവലിന്‍ " എന്ന് ചവക്കുന്നത് 
നിര്‍ത്തിയിരിക്കുന്നു....
 3 തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ 
പ്രയോഗിച്ചു മുന തേഞ്ഞ നുണാസ്ത്രം 
എതിരാളികള്‍ അട്ടതുവേക്കാന്‍ പോകുന്നു.
എന്നാല്‍ നമ്മള്‍ അതങ്ങനെ
സമ്മതിക്കാന്‍ പാടുണ്ടോ?