ശനിയാഴ്‌ച, ഏപ്രിൽ 10, 2010

പ്രഫഷ്ണല്‍.

നാം ജീവിചുപോരുന്ന വലതു ബോധത്തെ പൂര്‍ണമായി തൃപ്തിപെടുത്താന്‍ കഴിയുന്ന ഒരു പ്രഫഷ്ണലാണ് മനോരമ. പ്രഫഷ്ണല്‍ എന്നു പറയുന്നത്; പ്രചരണമാത്രമല്ല ബിസനസും ഒപ്പം നന്നായി നടത്താന്‍ കഴിയുന്നതില്‍ മനോരമ മാത്രമേയുള്ളു....അതുകൊണ്ട് എന്നും ഒന്നാസ്താനം അവര്‍ക്കുതന്നെ!

കൊടിച്ചിപട്ടി മാധ്യമങ്ങള്‍

നാടിന്റെ ദുരിതപാടിനെതിരെ സ്വയം ഉയര്‍ത്തെഴുനേല്‍ക്കുക ജനങ്ങളുടെ ആവശ്യമാണ്. അതിനു നേതൃത്വം നല്‍കുവാന്‍ ഒരു പാര്‍ട്ടിയും. പാര്‍ട്ടിയാണ് തീരുമാനിക്കുക അതു എങ്ങനെ നടപ്പാക്കണം എന്നു. ജയില്‍ നിറക്കല്‍ എന്നാണ് പേര്. അതു 3 സംസ്ഥാനങ്ങളില്‍ ചെയ്യണ്ടത് CPI(M)- തന്നെയാണ്. അതായിരുന്നു അദ്യത്തെ വിഷയം. അതിനു വ്യക്തത വന്നപ്പോള്‍ ഇവിടുതെ കൊടിച്ചിപട്ടി മാധ്യമങ്ങള്‍ ജനമുന്നേറ്റത്തെ താഴ്തി കെട്ടാന്‍ ഏറ്റടുത്തതാണ് പിണറായിയുടെ യാത്ര. നമ്മുടെ സെക്ക്രട്ട്രി എന്തുചെയ്യണമെന്നും എവിടെ പോവണമെന്നും തീരുമാനിക്കുന്നതു പാര്‍ട്ടിയാണു. എന്നും വലതുപക്ഷ മാധ്യമങ്ങള്‍ വിഷയത്തില്‍നിന്നും അടര്‍ത്തി വ്യക്തികേന്ദ്രികരണമായ കുന്നായ്മകളാണ് പറയാറ്...!