വ്യാഴാഴ്‌ച, ഏപ്രിൽ 15, 2010

****പ്രണയ ഘടകങ്ങള്‍****

മതം

ജാതി

പണം

തൊലിനിറം

ബൈക്

സെല്‍ഫ് ഫോണ്‍

വിദ്യ അഭ്യാസം

സംസാരത്തിലുള്ള കഴിവ്
(മുഖസ്തുതി പറയാന്‍)

അറിവ്
(സൌന്ദര്യവര്‍ദ്ദക വസ്തുകളെകുറിച്ചുള്ള)

ചിന്ത
(തന്നെകുറിചു മാത്രം)

ഇതൊന്നുമില്ലത്തവര്‍?
ഏയ്‌ അങ്ങനെആളുണ്ടാകുമോ?
ഉണ്ടായാല്‍തന്നെ അവര്‍ എന്തിനു പ്രണയിക്കണം.


രജീഷ്..പോള്‍