തിങ്കളാഴ്‌ച, മേയ് 06, 2013

പറയുന്നതിനെ കുറിച്ച്

എന്തു പറയുന്നു, ആരു പറയുന്നു എന്നതിനേക്കാള്‍ എന്തിനു എപ്പോള്‍ പറയുന്നു എന്നത് പ്രധാനമാണ്.

ആരെയും അലോസര പെടുത്തരുതെന്നതിനര്‍ത്ഥം, ആതൊരു ആത്മീയ പ്രചരണരീതിയാണെനും, എതിരാളികളാല്‍ പോലും വാഴ്തപെടുന്നു എന്നെങ്കില്‍ അതിലൊരു ഒളിപ്പിച്ചുവെച്ച ഒറ്റു രാഷ്ട്രിയ അജണ്ടയുണ്ടെന്നും ഉള്ള വിളമ്പരമാണ്.
എല്ല ഏമാന്മാരും, യതാര്‍ഥന്മാരും സഖാവ് പിണറായി വിജയനെ ആക്രമിക്കുന്നു, കാഴ്ചപാടിലെ കരാടാവുന്നു എതില്‍, അദ്ദേഹത്തിന്റെ രാഷ്ട്രിയം സമരസപെടാത്ത ഭാഷയില്‍ വെക്തയാര്‍ന്നതുകൊണ്ടാണ്. എതിരാളിയുടെ അഭിപ്രായത്തിനു ഇരിപിടമാവാന്‍ ഒരു പഴുതുപോലും നല്‍കുന്നില്ലെന്നുള്ള കമ്യൂണിസ്റ്റ് നിലപാടിന്റെ ആര്‍ജവം കൊണ്ടാണ്.

അതുകൊണ്ടാണ് എതിരാളികളാല്‍ ക്രമിക്കപെടുന്നു എന്നു വരുന്നെങ്കില്‍ അതൊരു അംഗികാരമായി ചെറു പുചിരിയോടെ സമീപിക്കാന്‍ കഴിയുന്നതു. ഇക്കിളി ഭാഷ പൈങ്കിളി ഭാഷയാണെന്നും, പൈങ്കിളി ഭാഷ മനോരമ ശൈലിയാണെന്നുമാണ്.
നിങ്ങളുടെ രാഷ്ട്രിയമെന്തെന്നത് ആരെല്ലാം അംഗീകരിക്കുന്നു, ആരെല്ലാം സ്തുതിക്കുന്നു എന്നതിലൂടെ കൂടിയാണ്.
വിമര്‍ശ്നം ഒരു സ്വയം പഠന സഹായി കൂടിയാണ്!!!