ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

പ്രണയം...


മുകിലിന്‍റെ തഴുകലേറ്റ് പ്രേമരാഗ വിവശനായ്‌...
മാനത്തെ പുണര്‍ന്നു നില്‍ക്കുന്ന മാമലയുടെ പ്രണയം...
എത്ര നാഴികകള്‍ ദിനരാത്രങ്ങള്‍ ഋതുക്കള്‍ പിന്നെ കാലങ്ങള്‍...
എല്ലാം കടന്നുപോയിട്ടും വേര്‍പിരിയാത്തയാ അനശ്വരാനുരാഗം...
എന്‍റെ മനസ്സിലും ഉണര്‍ത്തുന്നൂ അനിര്‍വചനീയമാം രാഗസ്പന്ദങ്ങള്‍...

sneha paramesvaran...