
വര്‍ത്തമാന വര്‍ഗസമരത്തിന്റെ തീഷ്ണത അത് ഒരു വ്യക്തിയില്‍ കേന്ദ്രീകരികച്ചത് ജന പക്ഷത്തിന്റെ മര്‍മ്മ പ്രധാനമായ പ്രശ്നങ്ങളില്‍ നിന്നെല്ലാം ശ്രദ്ധയും ചര്‍ച്ചയും മാറ്റി നിര്‍ത്തുക എന്ന വലതു രാഷ്ട്രിയ അജണ്ടയാണ്. പൊതുബോധ നിര്‍മിതിയിലെ ലളിത മാര്‍ഗമാണ്.
അതിന്റെ പ്രതിരോധമെന്നോണം ഈ പാര്‍ട്ടിയും അതിന്റെ സര്‍വ ഊര്‍ജ ശ്രോതസുകളും മറു ആക്രമമായി കൂടെ നിന്നപ്പോള്‍ എതിരാളികളുടെ നിലവിളി എന്നോണമുള്ള വായ താരിയായിരുന്നു പിണറായി ഗ്രൂപ്പ് എന്ന ചളിപ്പ് യുക്തിയുടെ പ്രചരണം പൊതു ജന സാമാന്യ യുക്തിയെ കഴിഞ്ഞ 10, 15-കൊല്ലങ്ങളായി നിരന്തരമായി ഇടപെട്ട് നിര്‍മിച്ചതു ..

സഖാവ് പിണറായി വിജയന് വീജയിച്ചു എന്നതിനു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഒരു മനുഷ്യന്റെ സര്‍വ കോശനങ്ങളിലും ഊര്‍ജമായി നിറഞ്ഞു ഇടപെടുന്നത് എങ്ങിനെ എന്നതിന്റെ ജീവാത്മകതയാണ്, ചൈതന്യവത്തായ അടയാളപെടുത്തലാണ് കാണിച്ചത്.
ഈ പാര്‍ട്ടിയുടെ ചങ്കൊറപ്പുള്ള നിര്‍വചനത്തില്‍ കേരളം അതിന്റെ കടുത്ത അപമാന ഭാരത്തിന്റെ താഴ്ചയില്‍ നിന്നും, സൂര്യകാന്തി പൂപോലെ തല ഉയര്‍ത്താന്‍ പോവുകയാണ്..
അതേ #ജനകീയ_ജനാധിപത്യ_മതേര ഗവണ്മെന്റിന്റെ സമര നായകനായി സഖാവ് പിണറായി വിജയന് കേരള മുഖ്യമന്ത്രി ആയിരിക്കുന്നു...!!!