| |
രജീഷ്..പോള്‍:മനുഷ്യനെ ചൂഷണം ചെയുന്ന എന്തും എന്‍റെ ശത്രു ആണ്. നിങ്ങള്‍ അതില്‍ പെടതതുകൊണ്ട് തന്നെ മിത്രമാണ്. മതങ്ങള്‍ ആണ് മനുഷ്യന്‍ നേരിടുന്ന കമ്മ്യൂണിസം നേരിടുന്ന പ്രതിസന്തി അതിനെ തച്ചു തകര്‍ക്കാതെ മുന്നോട്ടുള്ള യാത്ര അപകടകരമാണ്. ലാല്‍സലാം...prasanthkumar:ദയവയി വീണ്ടും എതിര്‍ക്കെണ്ടിവന്നതി ക്ഷമ ചോദിക്കുന്നു! മതമല്ല ശത്രു.... അത് നിലനില്‍ക്കുന്ന്‍ സമൂഹമാണ് വിളനിലം ! അവിടെയാണ് ഊഴുത് മറിക്കണ്ടതു.......മതം ഉപരിതലം മാത്രമാണ്.....!രജീഷ്..പോള്‍:ലെനിന്‍ ഇപ്രകാരം എഴുതി:സോഷ്യലിസത്തില്‍ വിശ്വാസിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം മതം ഒരു സ്വകാര്യ് സ്ഗതിയല്ല. തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനു വേണ്ടി പോരാടുന്ന വര്‍ഗ്ഗ ബോധമുള്ള മുന്നണി പടയാളികളുടെ കൂട്ടമാണ് നമ്മുടെ പാര്‍ടി ഇത്തരം ഒരു സംഗടനക്ക് വര്‍ഗ്ഗ ബോധം ഇല്ലയ്മയോടോ മത വിശ്വാസത്തിന്റെ രൂപത്തിലുള്ള അജ്ഞാതയോടോ ധുരൂഹതകലോടോ വിയോജിക്കാതിരിക്കാന്‍ കഴിയില്ല.prasanthkumar: ആരു പറഞ്ഞുയെന്നതല്ല വിഷയം! എങ്ങനെ നടപ്പാക്കും എന്നതണ് പ്രശ്നം...... രജീഷ്..പോള്‍: ദൈവവിശ്വസിക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയില്ല prasanthkumar: കമ്മ്യൂണിസ്റ്റിനു ഒരു കമ്മ്യൂണിസ്റ്റാവാന്‍ കഴിഞ്ഞല്‍ മതി! അതാണ് ആവശ്യം....! അതു ഈ സമുഹത്തില്‍ പ്രവര്‍ത്തിച്ചും ഇടപെട്ടും തെളിഞ്ഞു വരണ്ടതാണ്..... മതത്തിന്റെ പ്രിഷ്ടം തങ്ങിയിട്ടാണോ 57 _ഇല്‍ ഇ എം എസ് അധികാരത്തില്‍ വന്നത്. വംഗ നാട്ടില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും ഒരു മതത്തിന്‍റെയും പാദ സേവ ചെയുന്നത് കൊണ്ടല്ല. prasanthkumar: ഒരു മതത്തെയും തള്ളിപറഞ്ഞുകൊണ്ടല്ല! അന്നാന്നു നിലനില്‍ക്കുന്ന സാഹകചര്യങ്ങള്‍ മുന്നിരുത്തിയാണ് !ശരിയാണ് എന്നു ജനത്തെബോധ്യപെടുത്തിയാണ് ! ബോധ്യപെടുത്താന്‍ കഴിയാത്ത ഒന്നിന്റെ പേരില്‍ ജനത്തില്‍ നിന്നും അന്യംനില്‍ക്കന്‍ യഥാര്‍ത്ത പ്രവര്‍ത്തകര്‍ക്ക് കഴിയില്ല...... രജീഷ്..പോള്‍: യഥാര്‍ത്ഥ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിലയിരിതിയത് നാന്നായി. prasanthkumar:ഞാന്‍ എന്നതു ഈ സമൂഹത്തില്‍ ഒരു വിഷയമല്ല......! യഥാര്‍ത്ഥ പ്രവര്‍ത്തകന്‍............ അതു ആരുമായിക്കോട്ടെ.......! അവരോടൊപ്പം എത്തേണ്ടതാണ് എന്റെ ആവശ്യം ! കൂട്ടത്തില്‍ സഖാവുമുണ്ടെങ്കില്‍ സന്തോഷം.......!prasanthkumar: രജീഷ്..പോള്‍: ഒരിക്കല്‍ അബ്ദുള്ള കുട്ടിയും ഇങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. prasanthkumar: ഒരിക്കല്‍ അബ്ദുള്ള കുട്ടി- CPM-ന്റെ എം പി യായിരുന്നു! രജീഷ്..പോള്‍: ഇപ്പോള്‍? prasanthkumar: നാളെ ഞാന്‍ അങ്ങനെയാവോ എന്നു പറയാന്‍ എനിക്കു കഴിയില്ല. അപ്പോള്‍ അതു എന്റെ പാര്‍ട്ടിനോക്കികോളും രജീഷ്..പോള്‍: ഒരിക്കലും ഞാന്‍ അങ്ങനെ ആകില്ലയെന്നു എനിക്ക് പറയുവാന്‍ കഴിയും കാരണം ഞാന്‍ ഒരു പാര്‍ട്ടിയെ അല്ല സ്നേഹിക്കുന്നത് പ്രത്യയശാസ്ത്രതെയാണ്. prasanthkumar: ആവട്ടെ , ഞാന്‍ ജീവിക്കുന്ന പ്രവര്‍ത്തകനണ്....എനിക്കു ഈ സമൂഹതില്‍ ഇടപെടണം.....സ്വയം റിപ്പേറാവുകയും വേണം! അതിനു മുന്നണി പടയായി പാര്‍ട്ടി ആവശ്യം ആവശ്യമാണ്...... മാക്സിസം വയിചു കോള്‍മയിര്‍കൊള്ളാന്‍ അതൊരു ആശയവാദമല്ലല്ലോ....? മാക്സിസം വയിചു കോള്‍മയിര്‍കൊള്ളാന്‍ അത് വായിച്ചിട്ടുണ്ടോ? എനിക്ക് പറയാന്‍ കഴിയില്ല.......നടപ്പാക്കാന്‍ നോക്കുന്നതിലണ് അതിന്റെ ജീവന്‍ ! അതില്‍ സക്സസാവുമെങ്കില്‍ ഞാന്‍ വയിചിട്ടുണ്ടാവാം........ ഞാന്‍ പിന്നെ വാരാം ....... എന്റെ എല്ലാ കടുത്ത വാക്കുകള്‍ക്കും മാപ്പ്.......! |
വ്യാഴാഴ്‌ച, ഫെബ്രുവരി 25, 2010
രജീഷ്..പോള്‍ മായുള്ള എന്റെ സംഭാഷണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ