നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും
ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ
സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ
കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനില്‍ ഇന്ത്യ വാദിച്ചത്.വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി ...യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കണ്‍വന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത
http://jagrathablog.blogspot.com/2010/10/blog-post_9966.html
Venu Gopal
ജനങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ സമരങ്ങളും (പരിസ്ഥിതി, വിഷ, മദ്യ, കുടിയൊഴിപ്പിക്കല്‍, ആണവ) തകര്‍ത്തും സമരങ്ങളെ അടിച്ചര്‍മര്തിയും പോലീസെ മുറ ഉപയോഗിച്ചും ഗുണ്ട സന്ഖങ്ങളെ വിട്ടും സമരം ഹയ്ജാക്ക് ചെയ്യാനും മാത്രമേ ഓരോ രാഷ്ട്രീയ പാര്‍ടികളും ശ്രമി...ച്ചിട്ടുള്ളൂ.. കണ്ണൂരിലെ വിവാദപരമായ തെര്‍മല്‍ പവര്‍ സ്ഥലമെടുപ്പ് സമരം, കണ്ടാല്‍ കാടിന്റെ പിന്നിലെ വിഷയം, കോക കൊല സമരം, ആലപുഴയിലെ മണല്‍ ഖനന സമരം, ചെങ്ങറയിലെ ഭൂമി സമരം, നാഷണല്‍ ഹൈവേ സമരം.. അങ്ങിനെ ഒരു നീണ്ട നിര തന്നെയുണ്ട് ഇന്ന് ജനങ്ങളുടെ സമര നിരകള്‍.. ഇതില്‍ ഇടതിന്റെയോ വലതിന്റെയോ സഹായം ഇല്ലാതെ സമരം സജീവം.. പക്ഷെ ഇത്തരത്തിലുള്ള ജനകീയ സമരങ്ങളെ അടിച്ചര്‍മര്‍ത്തുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്.. ഇനി ജനകീയ സമരങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.. ഇടതിലും വലതിലും ഉള്ള വിശ്വാസം ജനങ്ങള്‍ക് നഷ്ട്ടപെട്ടു..
Dinesh Che
രാഷ്ട്രീയ വിമര്‍ശനം എന്നത് പോരായ്മകള്‍ പര്‍വതീകരിച്ച് അതിനെ ഇല്ലാതാക്കുക എന്നതാണെന്ന് ഉത്തരാധുനിക ശബ്ദ താരാവലി നമ്മെ പഠിപ്പിക്കാന്‍ ഒരുംബെടുന്നുണ്ട് ....
രാഷ്ട്രീയം എന്നത് കേവലം കക്ഷിരാഷ്ട്രീയ ക്രയവിക്രയങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്... അരാഷ്ട്രീയതയുടെ അന്തകവിതിനു മണ്ണ് ഒരുക്കാന്‍ തിടൂരം വാങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളുടെ പക്ഷം മറക്കുന്നു ...
കൈനഖങ്ങല്‍ക്കിടയില്‍ ഒരിക്കല്‍പോലും ചെളിയുടെ സു(ദുര്‍ഗന്ദം) ഏറ്റുവാങ്ങിയിട്ടില്ലത്തവര്‍ ""പ്രക്രിതിസ്നേഹത്തിന്റെ""" അപ്പോസ്തലനമാരായി വിലസുന്നത് കേവലം ഒരു കൌതുകതിനല്ല എന്ന് കൊപ്പെന്‍ ഹെഗന്‍ ഉച്ചകോടി പ്രഖ്യാപനം നമ്മെ ഓര്മപെടുത്തുന്നു ...
വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ വേദനിപ്പിക്കാതെ വേണമെന്നത് തീര്‍ച്ചയായും അനിവാര്യമായതാണ്....അവിടെയും ഇടതു വലതു അപചയത്തില്‍ മനംമടുത് രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വയക്കണമെന്നു വാദിക്കുന്നവര്‍ക്കും കൃത്യമായ ബധലുകള്‍ മുന്നോട്ടുവേക്കാനില്ല....കുന്നുകള്‍ അപ്രത്യ്ക്ഷമാകുന്നതിനെതിരെ ക്ഷോഭം കൊള്ളുംബോള്‍ സ്വന്തം വീടിന്റെ തറ നിറക്കുന്നത് ഈ കുന്നിന്റെ "രക്തം" കൊണ്ടാണെന്ന സത്യം സൌകര്യപൂര്‍വം മറച്ചുവെക്കണം....പുഴകളെ മണല്‍ മാഫിയ കൊന്നൊടുക്കുന്നു എന്നുവിലപിക്കുബോള്‍ പുഴയുടെ ഈ ""മാംസം"" കുഴചു ചേര്‍ത്താണ് തന്റെ വീടിന്റെ ചുവരുകള്‍ ബാലപെടുതിയതെന്ന യാഥാര്‍ത്ഥ്യം ലോകം അറിയാതെ നോക്കാന്‍ "പ്രകൃതിസ്നേഹികള്‍ക്കറിയാം"" .....പൂര്‍ണമായും പ്രകൃതി സൌഹൃധമായ ഒരു നിര്‍മാണപ്രവര്‍ത്തിയും മനുഷ്യന്‍ ശീലിച്ചിട്ടില്ല എന്ന് നന്നായി അറിയാവുന്നവരാണ് ഇവരെല്ലാവരും ......പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം ഉണ്ടെന് തോന്നുന്നില്ല .....അതില്‍ നിരനായക സ്വാധീന ശക്തിയവേണ്ടാവര്‍ രാഷ്ട്രീയമുള്ളവര്‍ തന്നെയാണ്.....പ്രകൃതിസംരക്ഷണം പ്രധാന അജണ്ട യായി രാഷ്ട്രീയ പാര്‍ടികള്‍ ഏറ്റെടുക്കണം അതില്‍ തര്‍ക്കമില്ല .....എന്നാല്‍ അരാഷ്ട്രീയതയാണ് എല്ലാറ്റിനും പരിഹാരം എന്നത് അറിവില്ലായ്മയാണ് ....അല്ലെങ്ങില്‍ ഒറ്റുകൊടുക്കലാണ് .
രാഷ്ട്രീയം എന്നത് കേവലം കക്ഷിരാഷ്ട്രീയ ക്രയവിക്രയങ്ങള്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിച്... അരാഷ്ട്രീയതയുടെ അന്തകവിതിനു മണ്ണ് ഒരുക്കാന്‍ തിടൂരം വാങ്ങിയവര്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങളുടെ പക്ഷം മറക്കുന്നു ...
കൈനഖങ്ങല്‍ക്കിടയില്‍ ഒരിക്കല്‍പോലും ചെളിയുടെ സു(ദുര്‍ഗന്ദം) ഏറ്റുവാങ്ങിയിട്ടില്ലത്തവര്‍
വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ വേദനിപ്പിക്കാതെ വേണമെന്നത് തീര്‍ച്ചയായും അനിവാര്യമായതാണ്....അവിടെയു
ചെങ്ങറ ഭൂസമരത്തെ ഇടതുപക്ഷം സമീപിച്ച രീതി വലതില്‍ നിന്നും വ്യത്യസ്തമല്ല എന്ന വാദം നിരാശയില്‍നിന്നും ജന്മമെടുതതാണ് ....ആദിവാസികള്‍ക്ക് നേരെ ഇടതുപക്ഷം നിറയോഴിക്കതത്തിന്റെ നൈരാശ്യം ...അവര്‍ക്ക് ലഭ്യമയരീതിയില്‍ ഭൂമി കൊടുത്തു എങ്കിലും പരാതികള്‍ ഇനുയും ബാക്കിയാണ് എന്ന കാര്യം വിസ്മരിക്കുന്നീല്ല ....അതും രാഷ്ട്രീയമായി തന്നെ പരിഹരിക്കേണ്ടതാണ് ..അരാഷ്ട്രീയത (അല്ലെങ്ങില്‍ അതിന്റെ ഏജെന്റുകള്‍ ) അവിടെയും പടിക്കു പുറതിരിക്കും ളാഹ ഗോപാല്‍ജി യെ പ്പോലെ.
കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ കാര്യത്തില്‍ ഉറഞ്ഞുതുള്ളിയ """പ്രകൃതിസ്നേഹികള്‍ """ എന്തെ എല്ലാ കോപ്രായങ്ങളും അവസാനിപ്പിച്ച് മടങ്ങിയത് ....ഇടതുപക്ഷം ജനങ്ങളെ കാര്യം "രാഷ്ട്രീയമയി " ബോധ്യപ്പെടുതിയപ്പോള്‍ ഇറക്കുമതി നേതാക്കള്‍ മാത...്രമായി സമരത്തിന് ...
അവിടെയും അരാഷ്ട്രീയത പടിക്കുപുരതാണ് .
കണ്ണൂരിലെ വിവാദ തെര്‍മല്‍ പവര്‍ പ്ലാന്റിന് തൊട്ടുകിടക്കുന്ന വാര്‍ഡില്‍ സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരില്ലാതെ ജയം ....അവിടെയും അരാഷ്ട്രീയത പടിക്കു പുറതിരിക്കും.
പാപ്പിനിശ്ശേരിയിലെ കണ്ടാല്‍ പര്‍ക്കിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍കു കൊച്ചിയിലെ സ്റ്റേഡിയം നിര്‍മാണത്തിനായി ഏക്കരുകനക്കിനു കണ്ടാല്‍ മുറിച്ചപ്പോള്‍ വലിയ താല്പര്യം ഇല്ലതെപോയത് എന്ത് കൊണ്ടാണ് ...അതും രാഷ്ട്രീയമാണ് .......വലതുപക്ഷത്തിന്റെ അടുക്കളയില്‍ അറിവെപ്പുനടതുന്ന രാഷ്ട്രീയം ..
എന്ടോസല്ഫന്‍ എന്ന കീടനാശിനി നിയന്ത്രണമില്ലാതെ ഉപയോഗിക്കാന്‍ അന്നും എന്നും അനുമതി കൊടുത്തത് ഒരു രാഷ്ട്രീയമാണ് ..ആ കീടനാശിനി കൊന്നോടിക്കികൊണ്ടിരിക്കുന്
ജനസാന്ത്രതയും മധ്യവര്‍ഗത്തിന്റെ പൊങ്ങച്ചങ്ങള്‍ അപ്പാടെയും ജീവിതചര്യയക്കിയ നമ്മള്‍ വാങ്ങിക്കൂട്ടുന്ന വാഹനങ്ങളുടെയും മൊത്തത്തിലുള്ള പ്രതിബലനമാണ് നമ്മുടെ റോഡുകളുടെ അവസ്ഥ .....അരാഷ്ട്രീയ വാദിക്കു പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം .
"ജനമനസ്സുകള്‍ " ഒരിക്കലും അരാഷ്ട്രീയവാദികളുടെ പത്തായപ്പുരയിലെതില്ല .....കുറച്ചു പേരെ കുറച്ചു കാലം തെറ്റിധരിപ്പിക്കം ....അത്ര മാത്രം ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ