വെള്ളിയാഴ്‌ച, ഡിസംബർ 03, 2010

ഷാഹിനയെ വായിക്കണ്ടത്.

        വലതു പക്ഷം അതിന്റെ ചൂഷ്ണമുഖം കൂടുതല്‍ വെക്തമാക്കപെടുമ്പോഴാണ്, അത് അതിന്റെ ഫാസിസ്റ്റ് ലളിതവല്‍ക്കരണം സ്വീകരിക്കുന്നത്. ആ സൈലി നമുക്ക് വളറേ അനാവൃതമായത് കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലാണ്. ഒപ്പം നടന്നു തീവ്രവാദ വിടുവായത്തം പറഞ്ഞു നടന്നപ്പോള്‍, ആ മണ്ണോരുക്കലില്‍ അവരുടെ ഗുടാലോചനയില്‍ തന്നെ തീവ്രവാദിയായി വിചാരണ പേരില്‍ കുറേ തിരെരഞ്ഞെടുപ്പുകള്‍ ജനത്തെ കഴുതകളാക്കിയത്.
       ആ അജണ്ട തള്ളിയത്,   മതേതരവാദിയും, ആദര്‍ശ മിശിഹായുമായ അന്തോണിച്ചായന്റെ കാര്‍മികത്തിലാണ്. മഅദനി വന്നാല്‍ ക്രമസമാധാ തകരുമെന്നു, അതുവരെ ഓരോ തിരഞ്ഞെടുപ്പുവരുമ്പോഴും പൊതിചോറുമായി ചെന്നവര്‍ തന്നെയാണ് രേഖാമൂലം അറിയിച്ചതു.

      വലതുപക്ഷം ഇടത് പക്ഷത്തേക്കാള്‍ മിടുക്കരാണ് എന്നു തെളിയിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലാണ്. അതുവരെ ചുമന്നു നടന്നവര്‍ ഈരയില്‍ ഇരയാക്കി cpi(m)-നെതിരെ ഉപയോഗിച്ചത്. ഒസാമായേക്കാള്‍ വലിയ തീവ്രവാദിയായി ചിത്രികരിച്ചുത്  ആക്രമിക്കാനുള്ള കവണയായിരുന്നു മഅദനി. അതില്‍ പിണറായിയോടുള്ള വെക്തി വിരോധകൂടി ചേര്‍ന്നപ്പോള്‍ രംഗ കൊഴുത്തു.

      ഇവിടെയാണ് "ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന" പറഞ്ഞത് നോക്കികാണണ്ടത്! "ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്." മാത്രമല്ല, "ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരി"ച്ചുകോണ്ട് വലതുപക്ഷം അതിന്റെ കുതന്ത്രം മുന്നേകൂട്ടിതന്നെ നീക്കിയിരുന്നു. ഇവിടെ അതിന്റെ നേതൃത്വ തലച്ചോറ് ഹിന്ദു മതേതര 'മാതൃഭൂമി' നാവുകളുടെതാണ്.

     ബിംബവലക്കരണത്തിന്റെ സാമാന്യബോധം ശ്രഷ്ടിക്കപെടുന്നത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. കമ്യൂണിസ്റ്റ് ബിംബവല്‍ക്കരണം സൃഷ്ടിച്ചു മുന്നില്‍ കൊണ്ടാടി വെക്കുന്നത് ഒരു സൊഷ്യലിസ്റ്റ് സമുഹത്തിനുവേണ്ടിയല്ല, വെക്തികത വാദഗഥി അതവ മോഡല്‍ രീതി മുന്നോട്ട് വെക്കുന്നത് സംഘടന ബോധത്തില്‍ തുരപ്പന്‍ പണിക്കുവേണ്ടിയാണ്. ഇത് തിരിച്ചറിയാത്തവരാണ് ഇവരുടെ പരിളാണ് ബിംബവല്‍ക്കരണത്തില്‍ സ്വയം അവരോ​‍ധിച്ചു അതിവിപ്ലവത്തിലൂടെ ഒറ്റുകാരന്റെ തൗത്യം നിര്‍വഹിച്ചത്. പ്രതിരോധം വര്‍ഗബോധത്തില്‍ രാകിമൂര്‍ച്ചവരുത്തിയതാവണം!
 മുസ്ലീമായതുകൊണ്ടല്ല, മഅദനിയും ഷാഹിനയും കല്ലെറിയപെടുന്നത്. സ്വത്വ ബോധം, വര്‍ഗ ബോധവുമായി സഖ്യം ചേരുന്നതിന്റെ അപകടം തിരുച്ചറിയുന്ന, സ്വത്വരാഷ്ട്രിയത്തില്‍ അന്തിയുറങ്ങുന്നവരാണ് മഅദനിയെയും, ഷാഹിനെയെയും കല്ലെറിയുന്നത്. അതില്‍ ബി ടീം മാത്രമാണ് അര്‍ എസ് എസ്. ഇവിടുത്തെ മാ​‍ധ്യമവലതുപക്ഷ തലച്ചോറുകളുടെ തിരിച്ചറിവ്, ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. ഈ ന്യായം പുത്തന്‍ അധിനിവേശ നേതൃത്വത്തിന്റെ വേദ വാക്യമാണ്.തിരിച്ചറിയുന്നവര്‍ സിണ്ടിക്കേറ്റിനെതിരെ വിരല്‍ ചൂണ്ടും, അല്ലാത്തവര്‍ അവരുടെ മുന്നിലിരുന്നു വംമ്പത്തരം പറയും....!

    

14 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഷാഹിനയെ ഒരു മുസ്ലിം പ്രതീകമായും, ഷാഹിനക്കെതിരെയുള്ള നീക്കങ്ങളെ മത കന്നടയിലൂടെ വായിക്കുന്നവര്‍കും ഒരു മറുപടിയാണ് തങ്ങളുടെ ലേഘനം

Rahul Easwar പറഞ്ഞു...

Dear Sir,

3 points.

1. Is it right to pronounce or judge any one guilty or innocent. Madani may hav been in jail for long, but can one totally be blind to another prominent Secular Muslim Aryadan Shoukat saying "Madani has international terror links"

2. Journalists need to have freedom & police or establishment shdnt interfere. Press shd be Free. But how can we be sure that Shahina was either "free or paid". In the age of Paid news, how can we be sure, how this news can be "free". Either Hindu Right / left, or Muslim Right / left can fund.

So shdnt Shahina be more impartial & balanced rather than endorsing Sri.Madani

3.Every Nation has problems. India too. Is China totally free of problems, Wot abt Communist Terrorist North Korea. Will the author even get to write this blog in the Communist North Korea where there is Family Dictatorship, Institutionalised slave mentality to 1 single party.

India is better than those totalitarian states. Jai Hind

nalan::നളന്‍ പറഞ്ഞു...

Each and every Indian owe an apology to Mauduni for keeping quiet against a system that kept an innocent in custody for 10 years against all democratic norms !

സുനിൽ സുകുമാരൻ പറഞ്ഞു...

Secular Muslim' is an adsurd usage.
Secular =
1. Worldly rather than spiritual.
2. Not specifically relating to religion or to a religious body
3. Relating to or advocating secularism.
പിന്നെ ആര്യാടൻ ഷൌക്കത്ത്‌ ഒരു 'prominent Secular Muslim' ആണെന്ന് രാഹുൽ തീരുമാനിച്ചാൽ മതിയൊ. നാട്ടുകാർകൂടി പറയണ്ടേ? ഷൌക്കത്ത്‌ വെറും ഷൌക്കത്തും, രാഹുൽ വെറും രാഹുലുമല്ലേ?.

But how can we be sure that Shahina was either "free or paid" ഇത് താങ്കൾക്കും ബാധകമല്ലേ? Paid news നെ കുറിച്ച് സായിനാഥിന്‌ പറയാൻ അർഹതയുണ്ട്. നമുക്കോ?

So shdnt Shahina be more impartial & balanced ഇതാരാ വിലയിരുത്തേണ്ടത്. നമുക്കൊരു rating agency യെ കണ്ടെത്തിയാലോ?

Rahul, its means that
1. You are not Secular. Are you
2. Are you 'paid' I am not sure
3. You too are impatial and unbalanced

ഇങ്ങനെയൊക്കെ ആർക്കുവേണേലും, ആരെക്കുറിച്ചും പറയാം. ഷാഹിന എഴുതിയതിനെ കുറിച്ച്, അതിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കടക്കൂ. ഇത്ര ചെറുപ്പത്തിലേ 'മഞ്ഞപിത്തം' നല്ലതല്ല.

reny ayline പറഞ്ഞു...

mahathma gandhiyude makane paisa koduthu matham maatty muslim aakkkiyennu cnn ibn chanelile oru uluppum illathe thatty vitta aalaanu rahul easwer. Iniyum adhehathile ninnu orupaadu abadhagale pratheekshikkam

Greenpeople പറഞ്ഞു...

Law is a weapon to deny the Justice.

അജ്ഞാതന്‍ പറഞ്ഞു...

ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍ പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല സുഹൃത്തുക്കളെ .. ഇഷ്ട്ടന്റെ ഇഷ്ട്ട വിനോദം തന്നെ ഇതാണ് . താനൊരു മഹാ ഹിന്ദു ആണ് എന്നാണ് പറയുന്നത് ...അതീവ ഗാന്ധി സ്നേഹം കാണിക്കുന്ന ഈ ചേട്ടന്‍ പക്ഷെ ഒരിക്കല്‍ പോലും ഗാന്ധിജിയെ കൊന്നു തള്ളിയവരെ പറ്റി "കമ" എന്നു മിണ്ടി കണ്ടിട്ടില്ല .. എല്ലാ ഫസിസ്ട്ടുകരും പറയുന്നത് പോലെ ..ഞെങ്ങളെ മാനിക്കൂ (ഞെങ്ങളെ മാത്രം ) .. എങ്കില്‍ നിങ്ങള്ക്ക് ഇവിടെ കഴിയാം ..ഇല്ലെങ്കില്‍ നിങ്ങളുടെ കാര്യം സ്വാഹ!!!!.. ഷാഹിനയെ . പൈഡ് എന്നോ ഫ്രീ എന്നോ പറയുമ്പോള്‍ ഈ മാന്യന്റെ സാമൂഹ്യ ബോധം ,- സ്ത്രീയെ , അമ്മയെ,അനിയത്തിയെ എല്ലാം മാറ്റി - "ഭാരതാംബയെ" കുറിച്ച് മാത്രമേ ഉള്ളൂ എന്നു കാണാം ... മറിച്ചു ഒരു സ്ത്രീ എന്ന പരിഗണന പോലും ഈ "മുസ്ലിം" പെണ്ണിന് കൊടുക്കാന്‍ തെയ്യാരകാത്ത ഇദ്ദേഹത്തെ എന്ത് പറയാന്‍ ... (ഇവിടെ ഭാരതാംബ എന്നു വെച്ചാല്‍ ഇവര്‍ക്ക് എന്താണ് എന്നു മാത്രം ആര്‍ക്കും മനസിലാകില്ല ... അതും മറ്റൊരു തന്ത്രം ...)

അസിം കോട്ടൂര്‍ .. പറഞ്ഞു...

സത്യസന്ധമായ ഒരു ലേഖനം..
അഭിപ്രായങ്ങള്‍ പലതാവാം..
ഇനിയും പ്രതീക്ഷിക്കുന്നു..
ഇവിടം ഒരു തുറന്ന ചര്‍ച്ചക്കുള്ള ഇടമാവട്ടെ..
പ്രിയ സഖാവിനു ..ആശംസകള്‍ ..

Sputnicnetwork. പറഞ്ഞു...

തീര്‍ച്ചയാട്ടും........
മാറ്റത്തിനുവേണ്ടി, പുത്തന്‍ സാമൂഹ്യ ക്രമത്തിനുവേണ്ടി
തിരിച്ചറിവുള്ള തെളിച്ചമാവട്ടെ ചര്‍ച്ചകള്‍........!!!

Unknown പറഞ്ഞു...

Rahul @ How could Shoukat say that Madani has International Terror links? He is neither the Home minister nor the DGP.

2. You suspects that Shina might be a "paid one" in the light of latest Radia reveals. Would you think all Swami's are sexually freek in the light of arresting some "Swamis" (I wish to call them assamees). It is improper we generalyze things and try to apply on different people. We have to take things on it's merrit.
3. Every nation have it's own problems. Better we seek and adopt good from other nations.

hi പറഞ്ഞു...

if aaryaaaaadan shoukath say tomarrow that rahu easwer has international terrorist connection,

can we call rahul easwer is a terrorist and deserve no justise....

mr rahul he has his own intrest...

kindly say to us wats d std to be like "prominent Secular Muslim "?

say things on the basis of truth... simply dont b a part of media propaganda

hi പറഞ്ഞു...

RAHULINDE VEEKSHANATHILUM CHINDHAAGHADHIYILUM ULLA VARTHAKAL VANNAAL ADHE "PAID NEWS" ALLA.

NERINDE EDHENGHILUM ORU THUMBHU KANDAAL ADHINE SAMSHAYATHODE KAANUNNU...

RAHULINIDHONNUM MANASSILAVANJITTALLAA

WAT WE BELIEVE...
------------------
1--IF A TRUE INVESTIGATION START ABOUT ALL BOMB EXPLOSION HAPENED IN INDIA,
PRISONERS WILL COME OUT AND "SECULARIST ORATERS" WILL GO INSIDE

2-90%BOMB EXPLOSIONS ARE CONSPIRACY AGAINST MUSLIM COMMUNITY BY FASISTS AND COLONIOLIST(RAHUL MAY LAUGH)

NAAZHIKAKKU NAALPATHU VATTAM INDIA ENNADHINU PAKARAM BHARADHAM ENNU MAATHRAM UCHARIKKALUM, PAKISTHANE 10 THERI VILIKKUKAYUM CHEYDHAALE DESHASNEHIKALAAAVOOO ENGHIL, RAHULINE POLE AA DESHASNEHAM NJANGHALKU VENDA....

NJANGHALUDE SNEHAVU MADHEDHARATHAVUM NJANGHALUDE POORVEEKAR MUDHAL NJANGHAL PRAGHADIPIKKENDIDATHU KAANICHITTUNDU...ADHINU CHARITHRAM PADIKKANAM..

F A R I Z പറഞ്ഞു...

ഇങ്ങിനെ ഞാന്‍ ഒരഭിപ്രായമിട്ടിരുന്നു. എന്തുകൊണ്ടോ അത് കാണുന്നില്ല.

അതിനാല്‍ വീണ്ടും ആ അഭിപ്രായം പോസ്റ്റ്‌ ചെയ്യുന്നു.

നേരും , നെരിയുമുള്ള, ശക്തമായ ഒരിടത് പ്രസ്ഥാനം,നമുക്കുണ്ടായിരുന്നെന്കില്‍ നമ്മുടെ രാജ്യത്തെ ഇവ്വിധം തുരന്നു വീഴ്ത്താന്‍ അനുവദിക്കില്ലായിരുന്നു.

കോമന്‍ വെല്‍ത് ഗെയിംസ് നടത്തി, ലോകത്തിനു മുന്‍പില്‍ ഇന്ത്യ തുണിയഴിച്ചിട്ട നിലയില്‍ നാണക്കേടില്‍ ആയി.അതിനേക്കാള്‍ നാറിയ സ്പക്ട്രം അഴിമതിയും.രാജ്യത്തിന്റെ സമ്പത്ത് തുരന്നു തുരന്നു കടലില്‍ മുക്കി രാജ്യമില്ലാതാക്കാന്‍ ശ്രമിക്കുന്ന
അഴിമതിക്കാരെ തൊടാന്‍ പോലും കെല്‍പ്പില്ലാത്ത ദുര്‍ബല ഭരണം. ഇതിനെതിരെയൊന്നും ശക്തമായി പ്രതികരിക്കാന്‍ കഴിയാത്ത ഇടതുകാരും, കുറെ പഴയ, കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രവും പറഞ്ഞുകൊണ്ട്
അവര്‍ക്ക് കിട്ടുന്നത് അവരും നേടുന്നു.

അവസരത്തിനൊത്ത് മഅദനിയെ തീവ്രവാദിയും,
അല്ലാതവനുമാക്കി വോട്ടു ബാങ്ക് ലാക്കാക്കിയുള്ള ഈ മുതലക്കണ്ണീര്‍ അവസാനിപ്പിക്കുക.
കുറെ കാലമായില്ലേ നാം ജനങ്ങള്‍ ഇതൊക്കെ കാണുന്നു.പുതിയ വല്ലതും പറയാനുണ്ടെങ്കില്‍ പറ.

സത്യം പറഞ്ഞ തെഹല്‍ക്ക ലേഖിക ഷാഹിനയെ
അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ എങ്ങിനെ പ്രതികരിച്ചു?
സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന വര്‍ക്കും എന്തൊക്കെ ഇനി നേരിടേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം.

Unknown പറഞ്ഞു...

Rahul eashwar is a big stupid.