ഭിന്നത ഉണ്ടോ
എന്ന ചോദ്യത്തിന്
നിങ്ങള്‍
ഉണ്ടാക്കിയതല്ലേ
എന്നായിരുന്നു വി.
എസി ന്റെ പ്രതികരണം.

ഞാന്‍ എന്തെങ്കിലും
പ്രസ്താവന
ഇറക്കിയാല്‍ അത്
വിജയനെതിരെയാണെന്ന്
പറയും.
വിജയന്‍ എന്തെങ്കിലും
പറഞ്ഞാല്‍
എനിക്കെതിരെയെന്ന്
പറയും.

നിങ്ങളുടെ
ഈ വേല
കൈയിലിരിക്കട്ടെയെന്നും
മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ