വെള്ളിയാഴ്‌ച, ഏപ്രിൽ 16, 2010

IPL

Big Brother....:
ഐ പി എല്‍
ചൂതാട്ടം
തന്നെഎങ്കിലും
ഉത്തരെന്ദ്യന്‍
ലോബിക്ക്
മുന്‍പില്‍
ആണ്
നമ്മള്‍
ഇപ്പോള്‍
കൊച്ചു കേരളത്തിന്റെ
ക്രിക്കറ്റ്‌ ഭൂപടത്തെ
അടിയറവു
വക്കാന്‍
പോകുന്നത്
പകരം
ഗുജറാത്ത്‌
എന്ന
സംസ്ഥാനം
അവിടേക്ക്കയറുകയും
ചെയ്യും ........കോടികളുടെ
മടിശീല കിലുക്കങ്ങല്‍ക്കപ്പുറത്തു
കേരളത്തിലെ
ബഹുഭൂരിപക്ഷം
വരുന്നഇപ്പോഴുംനമ്മെ
കമ്പ്യൂട്ടറിന്റെകാര്യം
പറഞ്ചു
കളിയാക്കുന്നവര്‍ക്ക്
പുത്തന്‍
സമവാക്യംരചിക്കാന്‍
ശ്രമിക്കരുത് ............
ദിനേശ് ബീഡിയുടെയും
കട്ടന്‍ ചായയുടെയും
കാലംകഴിന്ചെന്നുനേതാക്കള്‍
തന്നെ
വിധി പ്രസ്ത്യാവ്യം
നടത്തുന്ന
ഈകാലത്ത് ........... ആധുനീക
യുവത്വം
എല്ലാം
കാണുകയും
കേള്‍ക്കുകയും
ചെയ്യുന്നുണ്ട് ............ നമ്മളെuttoppians
എന്ന്
വിളിപ്പിക്കരുത് .ഈ
ചൂതാട്ടതിനിടയില്‍
നിന്നുംഒരു
പാട്
പുതിയ
കളികാര്‍
ജനിക്കുന്നുണ്ട് !യുവജനങ്ങളും
വിദ്ധ്യാര്തികളും
സ്വന്തം
സംസ്ഥാനത്തിന്റെ
ടീമിനെ
സ്നേഹിച്ചു
തുടങ്ങിയിട്ടുണ്ടെന്ന
കാര്യം
മറന്നുകൂടാ .................
രജീഷ്..പോള്‍:
ഉദ്ദേശശുദ്ധി
മനസിലായില്ല.
കമ്മ്യൂണിസ്റ്റ്‌കാര്‍
വച്ചുപുലര്തുന്നത്
മതങ്ങളുടെ
നാറിയ
സദാചാരമോ?
താങ്കളില്‍ നിന്നും
പ്രദീക്ഷിചിരുനില്ല.

prasanthkumar



IPL-നെകുറിച്ചു വല്ലാതെ അറിയില്ല. കിറുക്കന്‍ കളിയെ കുറച്ചൊക്കെ അറിയാം. ഇതിന്റെ പേരില്‍ പറഞ്ഞ മറ്റുവിഷയങ്ങള്‍.....അതിനെകുറിച്ചു കുറച്ചൊക്കെ അറിയാമെന്നു തോന്നുന്നു!
അദ്വാനം, വിശ്രമം, വിനോദം, ഇതു മനുഷ്യന്റെ അവകാശമാണു.
മൂലധനവല്‍ക്കരണം എല്ലാത്തതിനെയും റൊക്കം പൈസക്ക് കാഴ്ചവെക്കുന്നു. ആധുനീക കാലത്തു നൈസര്‍ഗ്ഗിക വിചാരങ്ങളെയും നാണയത്തുട്ടുകളുടെ കിലുകിലാരവത്തില്‍ മുക്കുന്നതിനെ പുത്തന്‍ ഭാഷയില്‍ ന്യായികരിക്കുന്നത്; ഉഷ്ണപുണില്‍ സുഗന്ധലേപനം തേച്ചു സദസില്‍ വെക്കുന്ന സാമ്രാജ്യത്വ കുതന്ദ്രങ്ങളേ തിരിച്ചറിയാതെ; ഹായ് എന്തുരസം എന്നു പറയുന്നവര്‍ നാളേ സെക്സ് ടൂറിസത്തിലൂടെ(വികസനത്തിലൂടെ) പണ്ട് മാറ് മറക്കാന്‍ വേണ്ടി നടത്തിയ സമരത്തെയും പരിഹസിക്കും. അവര്‍ അവരെ കുറിച്ചു 'uttoppians' എന്നു വിളിക്കും.......

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

sagavu rajeeshettaa abinanthanangal ningal paranjathanu shari..


ellaam chushanam cheyyapedunnu cricketum sexum prakruthiyum...

nithin.d പറഞ്ഞു...

ഇന്ന് ഇന്ത്യ നോല്ലൊരു കമ്പോളം ആയി മാറിയിരിക്കുന്നു ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഒന്നിന് വേണ്ടി കിണങ്ങു പരിസ്രെമിക്കുകയും ചെയ്യൂന്ന നമ്മളെ എങ്ങനെ പിഴിങ്ങാലും കറവ വറ്റാത്ത കാമധേനുവാണെന്നു ബൂര്‍ശ്വസികല്‍ക്കരിയം.ലോകത്തില്‍ വെത്യസ്തത കാലഘട്ടങ്ങളില്‍ വെത്യസ്തത തരത്തില്‍ ബൂശ്വാസികള്‍ അവരുടെ സമീപനങ്ങളും രീതികളും അവര്‍ പ്രയോഗിക്കുന്നു .അതിനായി നാഗരികത എന്ന് പേരിട്ടു സ്വയം ബൂര്‍ഷ്വാസി ആകാന്‍ എല്ലാ രാഷ്ട്രങ്ങളെയും ബൂര്‍ഷ്വാസി നിര്‍ബന്ദിക്കുന്നു .അതിനു മനുഷ്യന്‍റെ മനസിനെ അവര്‍ മയക്കുന്നു അതിന്റെയെല്ലാം ഇന്നത്തെ രൂപമാണ്‌ ഐ . പി .എല്‍ ...ക്രിക്കറ്റ്‌ ഓരോ ഇന്ത്യക്കരെന്റെയും അവേസമായി മരികഴിഞ്ഞിരിക്കുകയാണ് എന്നാല്‍ വിനോദം എന്നത് ലാഭം എന്നതിലേക്ക് വഴിമാറുമ്പോള്‍ അവിടെ ഒഴുകി ചേരുന്നത് ഇവിടെനിന്നുള്ള പണമാണ് എന്ന് അറിയേണ്ട അവകാശം നമുക്കില്ലേ... തീര്‍ച്ചയായും കേരളത്തിലെ നല്ലോരുകൂട്ടം കളിക്കാര്‍ക്കും ഐ . പി .എല്‍ ഗുണം ചെയ്യും എന്നാല്‍ കോടിക്കണക്കിനു പൂഴ്ത്തി വച്ചിരിക്കുന്ന കറുത്തപണം വെളുത്തതകാന്‍ ഇതുവഴി സാദിക്കില്ലേ ..നേരായ പണം കൊണ്ട് നടത്തുന്നതാണ് ഐ . പി .എല്‍ എങ്കില്‍ ആര്‍ക്ക് ആരെ പേടിക്കണം മോഡിയോ ,പവാറോ, തരൂരൂ ,എന്തിന് ഒളിച്ചുകളിക്കണം. കംബ്യൂട്ടരിനെയും, ട്രാക്റ്റരിനെയും മനുഷ്യ പുരോഗതിയുടെ ഒന്നിനെയും കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നില്ല എന്നാണു എന്റെ വിശ്വാസം പക്ഷെ അതിന്റെയൊക്കെ ആസ്ഥാനത്തുള്ള ഉപയോഗത്തെയാണ് നമ്മള്‍ എതിര്‍ക്കുന്നത്... തൊഴില്‍ചെയ്യാന്‍ തൊഴിലാളികള്‍ ഉണ്ടാവുകയും തൊഴില്‍ സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അവരുടെ കഞ്ഞികലത്തില്‍ കല്ലിട്ടുകൊണ്ട് ലാഭം മാത്രം നോക്കിയുള്ള യന്ദ്രവല്‍ക്രിത പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത തൊഴില്‍ രണ്ഗാങ്ങളില്‍ പാടില്ല എന്നുള്ള നിലപാടാണ്‌ സ്വെകരിച്ച്ചത് .'അച്ഛന്‍ ഉള്ളപ്പോള്‍ ഒരു യന്ത്ര അച്ഛനെ വേണ്ട എന്നെ പറഞ്ഞിട്ടുള്ളൂ '

Sputnicnetwork. പറഞ്ഞു...

nithin.d സഖാവെ, ലാല്‍സലാം!
വളറേ നന്നായിട്ടുണ്ട്. ആശയമാണ് നമ്മുടെ വാള്‍! അത് പരമാവതി മൂര്‍ച്ചവെപ്പിക്കുക....!
കൂടത്തില്‍ ഒന്നു ഒര്‍മിപ്പിക്കട്ടെ,രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല.