
Sanoop Rajavarma
വിപ്ലവ അനന്തര റഷ്യ വളരെ വലിയ ദാരിദ്ര്യം നേരിട്ടിരുന്നു എന്ന് അറിയാമല്ലോ ..അന്ന് ജനങ്ങള്‍ റൊട്ടി ക്ക് വേണ്ടി പണി എടുത്തിരുന്നു..അക്കാലത് ലെനിന്‍ ഉപയോഗിച്ച അന്നത്തെ കാര്‍ ആണ് ഇതു...നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ഒറ്റ കാരണം കൊണ്ട് ലെനിനെ കപട കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കേണ്ടി വരും ...ജനങ്ങള്‍ റൊട്ടി കിട്ടാന്‍ മുറവിളി കൂട്ടുന്ന സമയത്ത് ആണ് നിങ്ങളുടെ ഭാഷയില്‍ ഈ ആഡംബരം .....ഇനി എവിടെ കമ്മ്യൂണിസ്റ്റ് ...ഒരാളെ കാട്ടിതരൂ ....ഇപ്പൊള്‍ എല്ലാരും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് ...ഇതാണോ ലെനിനിസം ...............പക്ഷെ ഞാന്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആണ്..ലെനിന്‍ ഞാന്കണ്ട ഏറ്റവും നല്ല കംമുനിസ്റ്കളില്‍ ഒരാളും ആണ്.....നിങ്ങളുടെ ഭാഷയില്‍ ഇതു കമ്മ്യൂണിസ്റ്റ് വിരുദ്ധത ആയി വരില്ലേ ..........?
ഇനി അദ്ദേഹം താമസിച്ചിരുന്നത് ....ക്രെംലിന്‍ കൊട്ടാരത്തില്‍ ..പഠനമുറി ,കിടപ്പുമുറി ,ഓഫീസ് എന്നിവ എല്ലാം ക്രെംലിന്‍ കൊട്ടാരത്തില്‍ തന്നെ..നാട്ടുകാര്‍ കൂടി ചേര്‍ന്ന് നടത്തിയ വിപ്ലവത്തിന്റെ ഭാഗമായി കിട്ടിയ ക്രെംലിന്‍ കൊട്ടാരം , നാട്ടുകാര്‍ തണുപ്പില്‍ കിടന്നു ആഹാരം ഇല്ലാതെ വെറുങ്ങലിച്ച സമയത്തും അദ്ദേഹം ..നിങ്ങളുടെ കാഴ്ചപ്പാട് വയ്ച്ചു നോക്കിയാല്‍ ...സുഖിമാനെ പോലെ ഉപയോഗിച്ചു നാട്ടുകാരെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്ത ത്തെയും പറ്റിച്ചു.............എന്ത് പറയുന്നു ..? ഈ ആരോപണത്തെ നിങ്ങള്‍ എങ്ങിനെ നേരിടും ...ലോകം ആരാധിക്കുന്ന ലെനിന്‍ ,സ്ടലിന്‍ പിന്തുടര്‍ന്ന ലെനിന്‍ . ചെ ..പിന്തുടര്‍ന്ന ലെനിന്‍ , ഭഗത് സിംഗ് പിന്തുടര്‍ന്ന ലെനിന്‍ , സീലിയ സാഞ്ചസ് പിന്തുടര്‍ന്ന ലെനിന്‍ ....എ കെ ജി പിന്തുടര്‍ന്ന ലെനിന്‍ ,..........ആരുണ്ട് കമ്മ്യൂണിസ്റ്റ് ആയി ബാക്കി ....?...
ഇങ്ങനെ നോക്കിയാല്‍ ...പിണറായി കപട കമ്മ്യൂണിസ്റ്റ് തന്നെ .......വി എസ് കപട കമ്മ്യൂണിസ്റ്റ് തന്നെ....എ കെ ജി , ഇ എം എസ് , പ്രകാശ് കാരാട്ട് , ബുദ്ധദേബ് , എല്ലാരും കപട കമ്മ്യൂണിസ്റ്റ് തന്നെ .......അപ്പോള്‍ ഇവര്‍ക്കെല്ലാം വഴികാട്ടിയ ലെനിന്‍ ..........ഭൂലോക കള്ളന്‍ , കപട കമ്മ്യൂണിസ്റ്റ് , സാമ്രാജ്യത്വ ചാരന്‍ ................എന്ത് പറയുന്നു ?
എന്‍റെ നേതാവ് ലെനിന്‍ തന്നെ , എന്‍റെ നേതാവ് യെ കെ ജി തന്നെ , എന്‍റെ നേതാവ് ചെ തന്നെ , എന്‍റെ നേതാവ് സ്ടലിന്‍ തന്നെ , എന്‍റെ നേതാവ് വി എസ് തന്നെ , എന്‍റെ നേതാവ് ഫിദല്‍ തന്നെ .....താങ്കളുടെ നേതാവോ ......? എം എന്‍ വിജയനോ ....? മുകളില്‍ പറഞ്ഞവര്‍ പലരും എം എന്‍ വിജയനെ ക്കള്‍ മുന്‍പില്‍ ആണ് ..ചരിത്രം പരിശോധിച്ചാല്‍ മനസിലാകും . ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എല്ലാരും കമ്മ്യൂണിസ്റ്റ് അല്ലല്ലോ ...കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ..കമ്മ്യൂണിസ്റ്റ് കള്‍ നയിക്കുന്ന പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത് ..അല്ലാതെ കമ്മ്യൂണിസ്റ്റ് കള്‍ മാത്രം ഉള്‍ക്കൊണ്ട പാര്‍ടി എന്ന് പറയാതിരുന്നത് എന്തുകൊണ്ട് ...?
5 അഭിപ്രായങ്ങൾ:
ഓരോ പാര്‍ട്ടി വിരുദ്ധനും ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഇവ..പാര്‍ട്ടി അപചയങ്ങളുടെ കഥ പറയുന്ന എല്ലാവരും ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ആണ് ഇവ ...?
അത്രക്കങ്ങട് മനസ്സിലായില്ല. ആരെങ്കിലും ബുജികൾ അഫിപ്രായം പറയുമോന്ന് നോക്കട്ട്
ഇതു ഞാനും ജീവനും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ആണ്...പാര്‍ട്ടി സഖാവിന്‍റെ (പിണറായി വിജയന്‍റെ ) വീട് അദ്ദേഹം ആല്‍ബത്തില്‍ കാണിച്ചിരുന്നു. കൂടാതെ മതത്തെ പറ്റിയും അതിനെ പാര്‍ട്ടി പരിപോഷിപ്പിക്കുന്നു എന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിരുന്നു...ആ സംഭാഷണം മുഴുവന്‍ ഇല്ലാത്തത് കൊണ്ടാണ് സംഭാഷണം മനസിലാകാന്‍ ബുദ്ധിമുട്ട് വരുന്നത്...ക്ഷമിക്കുക.....കമ്മ്യൂണിസ്റ്റ് കളെ അവര്‍ നടത്തിയ സമരങ്ങളെ മുഴുവന്‍ ആയി പഠിച്ചു വേണം വിലയിരുത്താന്‍....
ഇപ്പോള്‍ എല്ലാവരും പിണറായി വിജയനെ കുറിച്ച് സംസാരിക്കുന്നു
ഇതിനിടക്ക് പാര്‍ട്ടി വിറങ്ങലിച്ചു പോകുന്നു
ജയാഗോഷങ്ങള്‍ മുറക്ക് നടക്കുമ്പോള്‍
പരാചിതരുടെ രോഷങ്ങളും ഉയരുന്നുണ്ട്
അഴിമതി ആരോപങ്ങളില്‍ നിന്നും വിമുക്തനായി
അഗ്നിശുദ്ധി നടത്തിയ കമ്മുണിസ്റ്റു നേതാവിന്
സ്വീകരണം കൊടുക്കുന്നത്
തികച്ചും കമ്മുണിസ്റ്റു വിരുദ്ധതയാണ്
അത് എന്തിന്റെ പേരില്‍ ആയാലും
അങ്ങിനെ സ്വീകരിച്ചാനയിച്ചു നടക്കുന്നത്
തടയേണ്ടത് നേതാവിന്റെ തന്നെ കടമയായിരുന്നു ....
അത് എന്തായാലും ഉണ്ടായില്ല അത് കൊണ്ടുതന്നെ ഇനിയും
ഇത്തരം സ്വീകരങ്ങള്‍ കൊഴുത്തെക്കാം,
അടിസ്ഥാനപരമായി നമ്മുടെ ഉര്‍ജ്ജം ജനങ്ങള്‍ ആണ്
ജനഗളില്‍ രൂടമൂലമായ
ലാവ്‌ലിന്‍ വിശ്വസപ്രമാനങ്ങളെ ആണ് തിരുത്തേണ്ടത് ,അത്
കേവലം സ്വീകരണ ആഗോഷങ്ങള്‍ക്കും
സെമിനാര്‍ യത്നങ്ങള്‍ക്കും അപ്പുറത്താണ്
ഇല്ലെങ്കില്‍ ഇത്തരം ചടങ്ങുകള്‍ അങ്ങേയറ്റം ജനവിരുദ്ധം ആയി
മാറിപോകും,
ജനങ്ങള്‍ ജനഗ്ഗലെ ആണ്
കംമുനിസ്ടുകാരന്‍ സ്വീകരിക്കേണ്ടത്
വരാനിരിക്കുന്ന തെരഞ്ചെടുപ്പുകളില്‍ ,അവരെ ആണ് നമുക്ക്
നേരിടേണ്ടത് ,
ജനങ്ങള്‍ ആണ് എല്ലാം തീരുമാനിക്കേണ്ടതും ..........................
നമ്മള്‍ നമ്മള്‍ക്ക് അറിയുന്ന സത്യം വിളിച്ചു പറയുന്നതില്‍ എന്തിനു പേടിക്കണം....പത്തു കൊല്ലം ആയി അന്വേഷിക്കുന്ന, വിവാദം ആക്കിയ ഈ ലാവ്‌ലിന്‍ കേസ് ഇല്‍ സി ബി ഐ ..ഇപ്പൊള്‍ തുറന്നു പറഞ്ഞു കാശു തട്ടിയതിനു തെളിവ് ഇല്ല എന്ന്..അതിനു നിയമപരം ആയ അര്‍ഥം കട്ടിട്ടില്ല എന്ന് തന്നെ ആണ്.ഇനി പിണറായി തെറ്റുകാരന്‍ ആണെങ്ങില്‍ അന്നത്തെ മുഖ്യ മന്ത്രി ക്ക് അതില്‍ പാങ്ങ് ഉണ്ട്..അന്നത്തെ ഫിനാന്‍സ് മിനിസ്റെര്‍ പരസ്യം ആയി പറഞ്ഞത് ആണ് അദ്ദേഹം ആ ഫയല്‍ കണ്ടത് ആണ് എന്ന്....അത് പോലെമുകളില്‍ പറഞ്ഞ ആള് പറഞ്ഞതിനെ എതിര്‍ക്കുന്നു,,കാരണം അങ്ങിനെ എങ്കില്‍ നമ്മള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന അവസരത്തില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ പാടില്ല. നമ്മള്‍ ഇതു ആഖോഷിക്കുനത് ഇതു പാര്‍ട്ടി ക്ക് എതിരെ ഉള്ള ആരോപണം ആയതു കൊണ്ടാണ് ...അവരുടെ ഉദ്ദേശം പാര്‍ട്ടി സെക്രടറി യെ കുടുക്കുക എന്നത് വഴി പാര്‍ട്ടി യെ കുടുക്കുക എന്നത് ആണ്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ