വ്യാഴാഴ്‌ച, ജനുവരി 13, 2011

വാര്‍ത്തകള്‍ മരിക്കുന്നില്ല

വാര്‍ത്തകള്‍ മരിക്കുന്നില്ല ;
 
മരിക്കുന്നത് ഓര്‍മ്മകള്‍ മാത്രം.
 
നമുക്ക് ചെയ്യാനുള്ളതോ, ഓര്‍മ്മകളെ ഉണര്‍ത്തല്‍ മാത്രവും .
 
കള്ളത്തരങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് 
സത്യത്തെ എത്ര കാലം മൂടി വെക്കാന്‍ കഴിയും?
 
നമ്മുടെ എതിരാളികള്‍ ഇപ്പോള്‍ , 
"ലാവലിന്‍ , ലാവലിന്‍ " എന്ന് ചവക്കുന്നത് 
നിര്‍ത്തിയിരിക്കുന്നു....
 3 തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ 
പ്രയോഗിച്ചു മുന തേഞ്ഞ നുണാസ്ത്രം 
എതിരാളികള്‍ അട്ടതുവേക്കാന്‍ പോകുന്നു.
എന്നാല്‍ നമ്മള്‍ അതങ്ങനെ
സമ്മതിക്കാന്‍ പാടുണ്ടോ?
 





1 അഭിപ്രായം:

monaigk പറഞ്ഞു...

ഇടതു വിരുദ്ധ വാര്‍ത്തകളുടെ മലവെള്ള പാച്ചിലില്‍ ആയിരക്കണക്കിന് ഇടതു പക്ഷക്കാര്‍ അന്തം വിട്ടു നില്‍ക്കുകയാണ് .അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും എതിര്‍ വാര്‍ത്തകളുടെ തമസ്കരണവും എല്ലാം കൂടി ചേര്ന്നു സൃഷ്ട്ടിക്കുന്ന കാമ്മുനിസ്റ്റ് വിരുദ്ധ ഹിസ്ടീരിയയുടെ അന്ധരീക്ഷത്തില്‍ ഒന്ന് പിടിച്ചു നില്ക്കാന്‍ ഇത്തരം സാര്‍ത്ഥകമായ ഇടപെടലുകള്‍ ഉണ്ടായേ തീരു.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍