ബുധനാഴ്‌ച, ഫെബ്രുവരി 02, 2011

സ്മാര്‍ട്ട് സിറ്റി










1 അഭിപ്രായം:

Shamal S Sukoor പറഞ്ഞു...

തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഒരു വടി കൂടി നഷ്ടമായി..:).. ഐസ്ക്രീം കേസും 2G സ്പെക്ട്രം അഴിമതിയും എല്ലാം യു ഡി എഫിനെ തിരിഞ്ഞുകൊത്തും എന്ന കാര്യത്തില്‍ സംശയം ഇല്ലാതായിരിക്കുന്നു.. ഇനി യു ഡി എഫ് ഉന്നയിക്കാന്‍ പോകുന്നത് ഒരു പക്ഷെ വരാനിരിക്കുന്ന ബസ്‌ പണിമുടക്ക് ആയേക്കാം. ഇതും എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിവച്ചതാണ്‌ എന്നും ആക്ഷേപം ഉയര്തിയെക്കാം. പക്ഷെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ലെന്നുള്ള വാദം എത്രപേര്‍ക്ക് ഇപ്പോള്‍ അറിയാം... ??.. ഇത്തരത്തില്‍ ജന നന്മ ഉദ്ദേശിച് ചെയ്യുന്ന കാര്യങ്ങളെ വളച്ചൊടിച് അധികാരത്തിനും പണത്തിനും വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ കടിച്ചു തൂങ്ങുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ യു ഡി എഫുകാരെ??? ലാല്‍ സലാം സഖാവേ.. ലേഖനത്തിന് അഭിവാദ്യങ്ങള്‍..