അവർ പറഞ്ഞത് പാർട്ടിക്കു നേരയായിരുന്നു .
അവർ പാർട്ടിയുടെ പേരു പറഞ്ഞുകൊണ്ടായിരുന്നു മനുഷ്യത്വ വിരുദ്ധ നുണ ആ വർത്തിച്ചുകൊണ്ടിരുന്നത് .
നുണ പൊളിഞ്ഞപ്പോൾ പിന്നെയും പാർട്ടിയെ തന്നെയായിരുന്നു പറഞ്ഞിരുന്നതു..
സഖാവ് ഓമനകുട്ടനെ നുണ കുരുക്കിൽ ഭൽസിച്ചിരുന്നതിൽ മോചിപ്പിച്ചെങ്കിലും , പാർട്ടിയെ തന്നെയായിരുന്നു പിന്നെയും കേന്ദ്രികരിച്ചിരുന്നത്...
സഖാവ് ഓമനകുട്ടനെ നുണ കുരു
ബോഡിലാങ്കേജ്, ആ പഴയ വായത്താരി.
പിണറായിക്കു നേരേ കാലങ്ങളോളം, ഇപ്പോഴും തഞ്ചം കിട്ടിയാൽ പ്രയോഗിക്കുന്ന ബോഡിലാങ്കേജും, പെരുമാറ്റ ശൈയിലിയും തന്നെയായിരുന്നു. സഖാവ് പിണറായി വിജയനുമുമ്പ്, മൂർക്കനായിരുന്നു പ്രിന്റ് മീഡിയ വായ്ത്താരി സഖാവ് വി എസ് അചുതാനന്ദനെകുറിച്ചു എഴുതിയിരുന്നത്. വികസന വിരോധിയെന്നും.
പിണറായി കാലമെത്തിയപ്പോഴേക്കും ദൃശ്യ മീഡിയയിൽ വസൂരി കല വീണ അദ്ദേഹത്തിന്റെ മുഖത്തെ ഗുണ്ട ലുക്കിലേക്കാക്കി . വർഗ്ഗ ശത്രുവിന്റെ നിരന്തരമായ കടുത്ത ആക്രമണകൊണ്ട് പരുവപ്പെട്ടതിൽ ധാർഷ്ട്യക്കാരനെന്ന ലേബലും ഒട്ടിച്ചു. അതിനു മറുവില്ലനായി വി എസി നെ ജനകിയനുമാക്കി പാർട്ടിയേ ഇല്ലാതാക്കാൻ പകിടകൾ ഉരുട്ടികൊണ്ടിരുന്നു .
ജനകിയനായ സഖാവ് വി എസ് അച്യു
പൊതുബോധ ലളിത ഉപയോഗത്തിനു വ്യക്തികേന്ദ്രീകൃതമായ ക്രിയേറ്റുകളൊക്കെയും ലക്ഷ്യം വെച്ചത് പാർട്ടി മോശമാണെന്നു ഉറപ്പിക്കാൻ തന്നെയായിരുന്നു ഞെക്കിയിട്ടാണെങ്കിലും നാക്കിയിട്ടാണെങ്കിലും.
ഗുണ്ടാ വിജയൻ എന്നു വിളിച്ചിരുന്ന പരിഷകൾ ഇന്നിപ്പോൾ ഇരട്ടചങ്കനെന്ന ലേബൽ ചാർത്തി കൊണ്ടാടി നക്കി കൊല്ലാനുള്ള അവിരാമ ശ്രമത്തിലുമാണ്. പക്ഷേ സഖാവിൽ നിന്നും ചിലപ്പോഴൊക്കെ ആട്ടു കിട്ടുമ്പോൾ ഇപ്പോഴും അവർക്ക് തോന്നാർ ഉണ്ട് സഖാവിന്റെ ശൈയിലി മാറ്റമെന്നു തന്നെയാണു.
ഓമനകുട്ടൻ സഖാവിനോട് മാപ്പ് ചിലർ പറഞ്ഞപ്പോൾ അതിൽ സാധ്യമാക്കുന്ന ഉദ്ദേശം അവർ സത്യസന്ധരാവുക, തെറ്റുതിരുത്തി വിശാലമാനസ്കരാണെന്നു സ്ഥാപിക്കുക എന്നതിലുപരി കള്ളങ്ങളുടെ നൂറാവർത്തി പരുവപ്പെടുത്തിയ പൊതുബോധ നിർമ്മിതിയെ സ്ഥിരപെടുത്തുക, സാധുകരമാക്കി എന്ന ലക്ഷ്യവും ഉണ്ട്.
അവർ പറഞ്ഞ പെരും കള്ളങ്ങളിലെ ചില പ്രധാനപെട്ടത് ഒന്നു പിണറായി വിജയന്റെ ഭാര്യയായ കമലയുടെ പേരില്‍ സിംഗപൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഉണ്ടെന്നതു തന്നെയാണ് ഏറ്റവും ഹിറ്റായി ഓടിയ പെരുംകള്ളം. പിന്നെ കോടിയേറി സഖാവിന്റെ കക്ഷത്തിലോട്ട് ഫോക്ക്സ് ചെയ്തതുമൊക്കെയായ കള്ളങ്ങളുടെയൊക്കെയും ബോധ്യപെടലിനെകുറിച്ചു ഇന്നേവരേ ഏതേങ്കിലും 'മ'-ക്കാരു എവിടേങ്കിലും തിരുത്തോ മാപ്പോ നൽകിയിട്ടുണ്ടോ ?
ഒട്ടും ജന പക്ഷ വിലാസമില്ലാത്ത വലതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരണ പ്രവർത്തകരാണ് ദൃശ്യ പ്രിന്റ് അതിന്റെ പകർപ്പ് വായ്പാട്ടുകളൊക്കെയും...
അവയുടെ നുണ നിരന്തര ആവർത്തനം. ചെത്തിയും, മിനുക്കിയും കൂട്ടി യോചിപ്പിച്ചതും, പിന്നെയും പല കുറി, പല തലത്തിൽ നിന്നും ആവർത്തിച്ചുകൊണ്ടിരിക്കുക. ആദ്യം കൗതുകമായിട്ടും, പിന്നെ അസഹ്യമായിട്ടും, പിന്നെയത് സഹനമായിട്ടും, അവസാനം സ്വാശീകരണമായിട്ടും നമ്മളിലേക്ക് അത് ചേർക്കപെടുന്നു...
ഇരട്ട ചെങ്കണ് എന്ന് പറയുന്ന സാധാരണക്കാരന് തന്നെ മറുതലക്കൽ ലാവലിൻ വിജയം കൂടിയാണെന്ന് ഓർമപ്പെടുത്തുന്നു. ആ നുണ നുണയെന്ന് പല കുറി പലയിടത്തും അടർന്നു വീണിട്ടും, തെറ്റു തിരുത്തുകയോ, മാപ്പു പറയുകയോ അതിന്റെ പ്രചാരണം നടത്തിയവർ ഇന്നേവരെ പറഞ്ഞിട്ടില്ല..
സഖാക്കൾ ഓമനകുട്ടനോ, പിണറായി വിജയനോ, വി എസ് അച്യുതാനന്ദനോ ആരും, എപ്പോ വേണമെങ്കിലും വലതുപക്ഷ നാവാട്ടികൾ വാഴ്ത്തിപ്പാടും. എങ്കിലും കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്)-നെ വെച്ചുപൊറുപ്പിക്കാൻ അനുവദിക്കുന്ന രീതിയിൽ ജന്മം തൊട്ടു ശവദാഹം വരെയുള്ള അവരുടെ ഒരു പ്രവർത്തനത്തിലും ഉണ്ടാവില്ല.
നന്നു എന്നു അവർ പറഞ്ഞാൽ തെറ്റായിരുന്നു എന്നാണു ചരിത്രം നമ്മെ ഇതുവരെ ഓര്മിപ്പിച്ചിട്ടുള്ളതൊക്കെയും!!!

1 അഭിപ്രായം:
Is merit casino legit? - Xn--o80b910a26eepc81il5g.online
Is merit casino legit? — Can I 제왕카지노 play at a casino? I have to log in to the 1xbet korean casino? 메리트카지노 If I can, can I withdraw using cryptocurrency?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ