ജാതി
പണം
തൊലിനിറം
ബൈക്
സെല്‍ഫ് ഫോണ്‍
വിദ്യ അഭ്യാസം
സംസാരത്തിലുള്ള കഴിവ്
(മുഖസ്തുതി പറയാന്‍)
അറിവ്
(സൌന്ദര്യവര്‍ദ്ദക വസ്തുകളെകുറിച്ചുള്ള)
ചിന്ത
(തന്നെകുറിചു മാത്രം)
ഇതൊന്നുമില്ലത്തവര്‍?
ഏയ് അങ്ങനെആളുണ്ടാകുമോ?
ഉണ്ടായാല്‍തന്നെ അവര്‍ എന്തിനു പ്രണയിക്കണം.
1 അഭിപ്രായം:
പ്രണയം ..........
പ്രണയം
വ്യഭിച്ചരിക്കപെട്ടുപോയ
പദം
പ്രണയം ഇപ്പോഴും സാധ്യമാണോ ?
നെറ്റ് കേഫെകളിലെ
ഇരുണ്ട മുറികളില്‍
കൈമാറാം ഇന്ന് പ്രണയത്തെ
സെല്‍ ഫോണിന്റെ
മണികിലുക്കമായി
ആഘോഷിക്കാം
ഇന്ന്
പ്രണയത്തെ ,
പിന്നെയും , പിന്നെയും
ആഘോഷ പെരുമഴയില്‍
മുങ്ങി നനഞ്ച്ചു
പ്രണയം
ഇന്ന്
പുഞ്ചിരിക്കുന്നു
ആണെത് പെണ്നെതന്നരിയാത്ത
ആസുര കാലത്ത്
പ്രണയത്തെ
വില്കാം
വാങ്ങാം
ആസുര കാലത്ത്
പ്രണയം നിന്ന്
വിരങ്ങളിക്കുന്നത്
വെറുതെ കണ്ടു
കണ്ണടക്കുകയുമാവാം,,,,,,,,,,,,
ഇതൊക്കെയത്രെ പുത്തന്‍ പ്രണയം......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ