വ്യാഴാഴ്‌ച, ജൂലൈ 01, 2010

ഒ വി വിജയന്‍

സാഹിത്യമെന്ന സ്വശ്ചന്തമായ വികായസിലെ അപൂര്‍വ നക്ഷത്രമാണ് ഖസാക്കിന്റെ ഇതിഹാസം. വായനാക്രിയയേ സൃഷ്ടിയോന്മുഖമാക്കുക; അല്ലെങ്കില്‍ ഓരോ ആവര്‍ത്തി വായിക്കുമ്പോഴും വായനക്കാരനെതന്നെ പുത്തന്‍ രചിതാവാക്കുകയും കര്‍ത്താവില്‍ നിന്നും കുതറി സ്വതന്ത്രാമായ അസ്തിത്വമുള്ള ഒരു കൃതി ആദ്യവും ഇന്നുവരെയുള്ളതിന്റെ അവസാനവുമാണ്. പകരം വെക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല! ഈ ഒരറ്റ സൃഷ്ടിയുടെ ചിലവിലാണ് ഒ വി വിജയന്റെ മറ്റു സൃഷ്ടികളും മാര്‍ക്കെറ്റ് ചെയ്യപെട്ടത്! ആ നക്ഷത്രത്തെ വിജനും, വിജയനെ വലതുപക്ഷവും ഉപയോഗിക്കാന്‍ കഴിഞ്ഞു. കാരണം വലതുപക്ഷവും കൈകളില്‍ പതുങ്ങി കിടക്കാന്‍ കഴിഞ്ഞതു; ഖസാക്കിനു ഇടതുപക്ഷത്തില്‍ ഒന്നും ചെയ്യാനില്ലാത്തതുകോണ്ടാണ്. അതൊരു സാഹിത്യമാണ് സാഹിത്യത്തിലെ നക്ഷത്രമാണ്. അതുമാത്രമായിരുന്നു! അടിയന്തരാവസ്ഥയില്‍ ജന്മനാ എഴുത്തുകാരനായ വിജയനു ധര്‍മപുരാണം എഴുതാന്‍ കഴിഞ്ഞു......ഖസാക്കിന്റെ തുടിപ്പ് ആരും അതില്‍ ആഘോഷിചില്ല. മറ്റൊന്നുംകൊണ്ടല്ല, ഇടതുപക്ഷത്തിനു അത് വളറേ ഉപയോഗപെട്ടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്! ഖസാക്കെഴുതിയ എഴുത്തുകാരന്റെതാണ് എന്നരീതിയില്‍ ആ ഇതിഹാസം നമുക്കും ഉപയോഗപെട്ടു! പിന്നെ ഉയരന്ന മാര്‍ക്കറ്റില്‍ ഗുരുസാകരത്തിനായിരുന്നു പ്രശക്തി. അതിനര്‍ത്ഥം കൊണ്‍: ചിയാന്‍ തുടങ്ങിയടത്തുനിന്നു ജനസഘത്തിന്റെ ചിലവില്‍ RSS കൊണ്ടാടപെടുകയായിരുന്നു. സ്വതന്ത്രനായ ഏതൊരു എഴുത്തുകാരനും അന്നു നിലനില്‍ക്കുന്ന കൊണ്ടാടപെടുന്നവരുടെ ലാളന ആക്രഹിക്കുന്നവരാണു! ഇതിനര്‍ത്ഥം വിജയന്‍ ഗോപുരമല്ല എന്നു തന്നെയാണ് തോനുന്നതു. ഏതൊരു അനുഗ്രഹിക്കപ്പെട്ട എഴുത്തുകാര(രി)നും എത്താന്‍ കഴിയുന്നകാര്യം!

4 അഭിപ്രായങ്ങൾ:

ആശിഷ് മുംബായ് പറഞ്ഞു...

സാഹിത്യമെന്ന സ്വശ്ചന്തമായ വികായസിലെ അപൂര്‍വ നക്ഷത്രമാണ് ഖസാക്കിന്റെ ഇതിഹാസം....യാതൊരു തര്‍ക്കവുമില്ല ....ആശംസകള്‍..

ആശിഷ് മുംബായ് പറഞ്ഞു...

സാഹിത്യമെന്ന സ്വശ്ചന്തമായ വികായസിലെ അപൂര്‍വ നക്ഷത്രമാണ് ഖസാക്കിന്റെ ഇതിഹാസം....യാതൊരു തര്‍ക്കവുമില്ല ....ആശംസകള്‍..

ഉപാസന || Upasana പറഞ്ഞു...

ഇതിഹാസം ഗോപുരമാണോ അല്ലയോ??
:-))

ജിപ്പൂസ് പറഞ്ഞു...

അക്ഷരത്തെറ്റുകള്‍ വായനയുടെ സുഖം കവരുന്നുണ്ടല്ലോ പ്രിയ സുഹൃത്തേ.പ്രശാന്തിന്‍റെ പ്രൊഫൈല്‍ ഇഷ്ടപ്പെട്ടു.ആശംസകള്‍