അതേ തീര്‍ത്തും അനുശോചിക്കണ്ടത് തന്നെയാണ് കെ എം മാത്യുവിന്റെ വിയോഗം!
ഇടതുപക്ഷം, വിശേഷ്യാ cpi(m)-നെ ശത്രുവായി കാണുകയും വളറെ കണിശമായി ആക്രമിക്കുക എന്ന കര്‍മം പ്രൊഫഷ്ണനലായി ജീവിതാവസനംവരെ ചെയ്തുപോനു എന്നുള്ളതുതന്നെയാണ് അദ്ദേഹത്തിനോട് നമുക്കുള്ള ബഹുമാനത്തിനു കാരണം! ഇത്രയും വിജയപൂര്‍വം cpi(m)-നെ ആക്രമിച്ചിട്ടും അതിനു ഒരുപോരലുപോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മക്സിസം അനുദിനം വികസിക്കുകയും ചിരിത്രപരമായി സമൂഹത്തില്‍ ഇടപെടുകയും ചെയുന്ന ശാസ്ത്രിയമായ ഒരു ചിന്താ ധാരയാണ് എന്നു ചുരുങ്ങിയ പക്ഷം കേരളത്തെയേങ്കിലും ബോധ്യപെടുത്താന്‍ കഴിഞ്ഞു എന്നതാണ് മനോരമാ കുടമ്പത്തിന്റെയും കെ എം മാത്യുവിന്റെയും പ്രശക്തി! അതേ ഒരു പ്രവര്‍ത്തിയുടെ ഓപ്പോസിറ്റ് അല്ലെങ്കില്‍ മാക്സിസത്തിന്റെ സത്തായ നിഷേധത്തിന്റെ നിഷേധം എന്ന ശാസ്ത്രീയ കാഴച്ചപാട് സ്വന്തം പ്രൊഫഷ്ണലിസത്തിലൂടെ മനോരമ കാണിച്ചുതന്നത് അവരുടെ ആഗ്രഹപ്രകരമല്ലെങ്കിലും സമ്പവിച്ചത് അതാണ് അല്ലെങ്കില്‍ മാക്സിസമാണ് ശരി എന്നത് കേരളത്തെ ബോധ്യപെടുത്തി കൊടുത്തു എന്നതാണ് കെ എം മാത്യുവിന്റെ ജീവിതത്തില്‍ നിന്നും കിട്ടിയ ബാലപാഠം!
3 അഭിപ്രായങ്ങൾ:
'""""മക്സിസം അനുദിനം വികസിക്കുകയും ചിരിത്രപരമായി സമൂഹത്തില്‍ ഇടപെടുകയും ചെയുന്ന ശാസ്ത്രിയമായ ഒരു ചിന്താ ധാരയാണ് എന്നു ചുരുങ്ങിയ പക്ഷം കേരളത്തെയേങ്കിലും ബോധ്യപെടുത്താന്‍ കഴിഞ്ഞു """"
വിവരകേടുകള്‍ എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കുക , ഇത് പലരും വായിക്കുന്നതാണ്... എവിടെയാണ് അനുദിനം മാര്‍ക്സിസം വികസിക്കുന്നത് . വികസിക്കുന്നത് മാര്‍ക്സിസം ആണോ അതോ മുതലാളിത്തത്തോട് സന്ധി ചെയ്ത നപുംസകമാണോ?
എന്തെങ്കിലും ലേഖനം എഴുതുന്നതിനു മുന്‍പ് അതുമായി ബന്ധപെട്ട വല്ലതും വായിക്കാന്‍ ശ്രമിക്കുക....
വിദ്യാഭ്യാസം വിവരകെടിനു തടസമല്ല എന്നറിയാം . ഏങ്കിലും പറഞ്ഞു ഏന്നെ ഉള്ളു

Bijoy-നിങ്ങള്‍ എന്താണ് പറയുന്നത് എന്നു മനസിലാവുന്നില്ല, ദേഷ്യം ആരോഗ്യത്തിനു നന്നല്ല. വിയോജിക്കുന്നുവെങ്കില്‍ ഇന്ന കരണംകൊണ്ടാണ് എന്നു പറയണം. അതില്ലാതെ എന്തേങ്കിലും പറഞ്ഞ് മനസ്സിനു ആശ്വാസം കിട്ടുമെങ്കില്‍ കുഴപ്പമില്ല! തുടര്‍ന്നും അഭിപ്രായങ്ങള്‍ തരുമല്ലോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ