അവര്‍ ആദ്യം വിളിച്ചു പറഞ്ഞത് കീചക പുരാണമായിരുന്നു.
പിന്നെ ഉറപ്പിച്ചു പറഞ്ഞത് സി പി ഐ (എം)-കാരാണെന്നാണ്.
ഈ പറയുന്നതിനു കാരണം, താങ്കളെ പിന്‍പറ്റുന്നവര്‍
മുഴുവന്‍ മന്ദ ബുദ്ധികളാണെന്നു വിശ്വാസമാണ്. ആ ഹുങ്കിലാണ് ഇത്രയും നാള്‍ പറഞ്ഞു പറഞ്ഞ്
അവര്‍ സി പി ഐ (എം)-ല്‍ വിപ്ലവം പോരായെന്നു പരത്തി ഉറപ്പിച്ചത്.
അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ദര്‍ശനം മഹത്തരമാണെന്നും ,
അതിന്റെ പട കൂട്ടും കമ്യൂണിസ്റ്റുകാര്‍ ഉശിരന്മാരണെന്നും, പോരാട്ടത്തില്‍ വീണുപോവുന്ന
രക്തസാക്ഷികള്‍ അനശ്വരരരാണെന്നും ഉള്ളതിനെ, പുതുകൂറ്റന്മാര്‍ വിലക്കെടുക്കുന്നത്
പൈതൃകത്തില്‍ പിഴച്ചു മുളച്ച വിത്തുകളുടെ സഹായത്തോടെതന്നെയാണ്.
ചെഗുവേരയുടെ സ്റ്റിക്കറുകള്‍ ടീ ഷര്‍ട്ടിലും, ജെട്ടിയിലും മുദ്രയാക്കുന്നവര്‍,
അരിവാള്‍ ചുറ്റിക ചന്തിക്കുമേല്‍ പച്ചകുത്തുന്നവര്‍, ഇവരുടെ അശ്ലീലതയാണ്
വ്യക്തി മഹത്വത്തില്‍ മഹത്തായതിനെയൊക്കെ ചുക്കിചുളിച്ചൊതുന്നതിനെ കൊണ്ടാടി
പാടുന്നതിലൂടെ സാധ്യമാക്കുന്നത് . അങ്ങനെയാണവര്‍ രക്തസാക്ഷിത്വത്തിന്റെ രക്തത്തേ യു ഡി എഫ് കാളകൂട ശക്തികളുടെ കാലിനടിയില്‍ റീത്ത് വെക്കാന്‍ ഒരുക്കികൊടുത്തത്.
കേരളം ഇന്നേവരെ അറിയാത്ത ഉളുപ്പില്ലായ്മയുടെ ആഘോഷത്തില്‍
ആര്‍ത്തിപിടിച്ച അധികാര വിശപ്പ് മാറ്റാന്‍, അവര്‍, ഭാര്യയുടെ കണ്ണീരില്‍ ,
ഏകമകന്റെ ദയനീയതയും കൂട്ടി കുഴച്ചു വെട്ടിനുറുക്കിയ മൃതദേഹ സഹിതം
“കൂ”കാര്‍ക്ക് വിളിമ്പികൊടുത്തു. 
അപ്പോഴും ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണില്‍ മായാതെ നിന്ന കഴിഞ്ഞ കാല രാഷ്ട്രീയ പേയ് കൂത്തുകളുടെ അനുഭവങ്ങള്‍ പറ്റിപിടിച്ചു നിന്നിരുന്നു. കുടിലതകള്‍ക്ക് വിളനിലയമായ മനസ്സുകളുടെ കപട കമ്യൂണിസ്റ്റ് വായത്താരികള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നതല്ലായിരുന്നു അവയൊന്നും.
മഹത്വത്തിന്റെ ഒന്നാം പാഠം, സ്വന്തം തട്ടകത്തില്‍ ശത്രുക്കളെ നിറവിത്യാസമില്ലാതേ
തോല്പിച്ചു നിലപരിശാക്കിയെന്നാണ്.
64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ വര്‍ഗ ശത്രുക്കള്‍ക്ക് അതി വിദഗ്ദമായി തന്നെ പിന്‍വാതിലിലൂടെ ഒറ്റുകൊടുത്തത് ചുവന്ന മനസ്സിനു അന്യമായ ചാണക്യ തന്ത്രം കൊണ്ടാണ്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയും, ലോകസഭ തിരഞ്ഞെടുപ്പിലൂടെയും റവല്യൂഷനറി നേതൃത്വം കാണിച്ചത്.
ഷിബു ബേബി, സഖാവ് വി എസിനെതിരെ പറഞ്ഞത് ശരിക്കും ചേരുക ഈ കൂട്ടികൊടുപ്പു റവലൂഷ്യനറിക്കാര്‍ക്കാണ്. എം ആര്‍ മുരളിയെ പുറത്താക്കുകയും, കോണ്‍ഗ്രസിന്റെ രഹസ്യ സഹായത്തില്‍ പഞ്ചായത്തില്‍ വമ്പത്തരം കാണിക്കുകയും, പട്ടി പുല്ലുട്ടിയില്‍ കിടന്നതുപോലെ ഇടതു ബോധത്തെ ഭിന്നിപ്പിച്ചു ലോക സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്ക്ക് സഹായകമായ രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് റവുല്യൂഷനറിക്കാര്‍. ഒറ്റയാള്‍ പട്ടാളത്തിന്റെ മഹത്വമെന്നു ഘോഷിക്കുന്ന നിഷ്കളങ്കര്‍ കാണാതേ പോവുന്നത് വര്‍ഗവഞ്ചനയുടെ പുത്തന്‍ രാഷ്ട്രിയ അജണ്ടയാണ്. അതിന്റെ സാക്ഷാല്‍ കരത്തിലാണ് മുല്ല പള്ളി കേന്ദ്ര ആഭ്യന്തര സഹയായത്. ആ ഊഷ്മള ബന്ധത്തില്‍ വിടുവായത്വം പറഞ്ഞതാണ് “സി പി ഐ (എം)-കാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നിരുന്നു” എന്നു പറഞ്ഞുപോയതു. അതിലെ അപകടകരമായ മറു ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് പറഞ്ഞു പോയതിനെ നക്കിയെടുത്തു അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാറ്റി പുതു തൊങ്ങലുകള്‍ ചാര്‍ത്തി ബ ബ -യെകൊണ്ട് മാറ്റി പറയിപ്പിച്ചതു.
“നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു. ഞങ്ങളെയും നിങ്ങല്‍ അതു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാ.” ദുര്‍നടപ്പുകാരിയായ വീട്ടമ്മ പിടിക്കപെടുമ്പോള്‍ കാണിക്കുന്ന വികാരപ്രകടനമാണീ സി പി ഐ (എം)-കാരോടെന്നപ്പോലെ ഇവന്മാര്‍ ഇപ്പോള്‍, “കൊല്ല് കൊല്ല് ” എന്നു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ടി പി വെട്ടേറ്റു അരമണിക്കൂര്‍ വൈകിയാണ് ആസ്പത്രിയില്‍ എത്തിച്ചതു. അത് വരെ ചോരവാര്‍ന്നുകിടന്നു. പിന്നെയും ഒരു മുപ്പത് മിനിറ്റ് കഴിഞ്ഞു ഏഷ്യാനെറ്റ് പ്രചരിപിച്ചു, ഏറ്റുപിടിച്ചു എം ആര്‍ മുരളിയും, ഉമ്മനും, ചെന്നിയും, മുല്ലപള്ളിയും, പിന്നെ സകലമാന വിപ്ലവ മാരീച വേഷക്കാരും ആര്‍ത്തലച്ചു സി പി ഐ (എം)-കാരാണിത് ചെയ്തെതെന്നു.
തസ്കര തന്ത്രം, കൂട്ടത്തില്‍ ചേര്‍ന്നു കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുന്നതാണ് ഇതു. ഒറ്റസ്വരത്തിലായിരുന്നു വലതും ഇടത് പൂങ്കോഴി കുഞ്ഞുങ്ങളൊക്കെ പറഞ്ഞത്. ഒരു പെരും കള്ളന്‍ മാത്രം അപ്പോഴും മിണ്ടിയിരുന്നില്ല. ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസ് കാരാല്‍ കൊത്തിയരിഞ്ഞ സഖാവ് പി ജയരാജന്‍ കുത്തി പുകച്ചപ്പോഴാണ് ആ ചീഫ് പിമ്പ് ഒന്നു തൊള്ളതുറന്നതു.
പണ്ട് രാജീവ് ഗാന്ധിയുടെ ചിന്നിചിതറിയ മാംസതുണ്ടുകള്‍ പെറുക്കികൂട്ടി കത്തിച്ച ഭസ്മവുമെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചതുപോലേ, ബഹുമാനപ്പെട്ട ശ്രീമതി സോണിയാഗാന്ധിയുടെ കണ്ണീര്‍ത്തുള്ളികളെ വോട്ടാക്കിമാറ്റിയതിനുപോലുമുണ്ടായിരുന്നു ഒരു നേരും, നെറിയും. കാരണം കോണ്‍ഗ്രസ് ഐ അത് അറിഞ്ഞിരുന്നില്ല എന്നതു തന്നെ.
ഇവിടെ സംഭവിച്ചത് ടി പി ചന്ദ്രശേഖരനെ സ്വന്തം വിശ്വസ്തന്‍ വിളിച്ചു വരുത്തിയ ഇടത്തിട്ട് പൈശാചികമായി വെട്ടിനുറുക്കിയതിനെ, മനുഷ്യ ചേതന മരവിക്കുന്നതിനേ, കരള്‍ പിളരും കാഴ്ചയേ സി പി ഐ എം-നെതിരെ ഉപയോഗിക്കാന്‍ വേണ്ടി അതി ബീഭത്സമായി അവതരിപ്പിക്കുമ്പോള്‍നഷ്ടപെടുന്നത് കമ്യൂണിസ്റ്റ് മൂല്യം മാത്രമല്ല, ഏതൊരു ശരാശരി മനുഷ്യന്റെയും അവശ്യം വേണ്ട നൈസര്‍ഗികമായ മാനുഷിക ഗുണമാണ്.
അതുകൊണ്ടാണ് ഈ ഉളുപ്പില്ലായ്മ അവതരിക്കാന്‍ “ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരിട്ടു പങ്കുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സമിതി ആരോപിച്ചു. പിണറായിയെ തിരുവനന്തപുരത്തിരിക്കുന്ന ആളായി കാണേണ്ടതില്ല. ഒഞ്ചിയത്താണു പിണറായിയുടെ ഭാര്യ വീട്. ഒഞ്ചിയത്തു സിപിഎം നടത്തുന്ന ഓരോ നീക്കവും പിണറായിക്കു നേരിട്ട് അറിവുണ്ട്. പിണറായി ഒഞ്ചിയം സന്ദര്‍ശിച്ചപ്പോഴൊക്കെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഇന്ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാനുള്ള സിപിഎം എംഎല്‍എമാരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നു സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍, ആക്ടിങ് സെക്രട്ടറി എന്‍. വേണു, വൈസ് പ്രസിഡന്റ് പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.”
പിന്നെ ഉറപ്പിച്ചു പറഞ്ഞത് സി പി ഐ (എം)-കാരാണെന്നാണ്.
ഈ പറയുന്നതിനു കാരണം, താങ്കളെ പിന്‍പറ്റുന്നവര്‍
മുഴുവന്‍ മന്ദ ബുദ്ധികളാണെന്നു വിശ്വാസമാണ്. ആ ഹുങ്കിലാണ് ഇത്രയും നാള്‍ പറഞ്ഞു പറഞ്ഞ്
അവര്‍ സി പി ഐ (എം)-ല്‍ വിപ്ലവം പോരായെന്നു പരത്തി ഉറപ്പിച്ചത്.
അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്ന ദര്‍ശനം മഹത്തരമാണെന്നും ,
അതിന്റെ പട കൂട്ടും കമ്യൂണിസ്റ്റുകാര്‍ ഉശിരന്മാരണെന്നും, പോരാട്ടത്തില്‍ വീണുപോവുന്ന
രക്തസാക്ഷികള്‍ അനശ്വരരരാണെന്നും ഉള്ളതിനെ, പുതുകൂറ്റന്മാര്‍ വിലക്കെടുക്കുന്നത്
പൈതൃകത്തില്‍ പിഴച്ചു മുളച്ച വിത്തുകളുടെ സഹായത്തോടെതന്നെയാണ്.
ചെഗുവേരയുടെ സ്റ്റിക്കറുകള്‍ ടീ ഷര്‍ട്ടിലും, ജെട്ടിയിലും മുദ്രയാക്കുന്നവര്‍,
അരിവാള്‍ ചുറ്റിക ചന്തിക്കുമേല്‍ പച്ചകുത്തുന്നവര്‍, ഇവരുടെ അശ്ലീലതയാണ്
വ്യക്തി മഹത്വത്തില്‍ മഹത്തായതിനെയൊക്കെ ചുക്കിചുളിച്ചൊതുന്നതിനെ കൊണ്ടാടി
പാടുന്നതിലൂടെ സാധ്യമാക്കുന്നത് . അങ്ങനെയാണവര്‍ രക്തസാക്ഷിത്വത്തിന്റെ രക്തത്തേ യു ഡി എഫ് കാളകൂട ശക്തികളുടെ കാലിനടിയില്‍ റീത്ത് വെക്കാന്‍ ഒരുക്കികൊടുത്തത്.

അപ്പോഴും ഒഞ്ചിയത്തിന്റെ ചുവന്ന മണ്ണില്‍ മായാതെ നിന്ന കഴിഞ്ഞ കാല രാഷ്ട്രീയ പേയ് കൂത്തുകളുടെ അനുഭവങ്ങള്‍ പറ്റിപിടിച്ചു നിന്നിരുന്നു. കുടിലതകള്‍ക്ക് വിളനിലയമായ മനസ്സുകളുടെ കപട കമ്യൂണിസ്റ്റ് വായത്താരികള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നതല്ലായിരുന്നു അവയൊന്നും.
മഹത്വത്തിന്റെ ഒന്നാം പാഠം, സ്വന്തം തട്ടകത്തില്‍ ശത്രുക്കളെ നിറവിത്യാസമില്ലാതേ
തോല്പിച്ചു നിലപരിശാക്കിയെന്നാണ്.
64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ വര്‍ഗ ശത്രുക്കള്‍ക്ക് അതി വിദഗ്ദമായി തന്നെ പിന്‍വാതിലിലൂടെ ഒറ്റുകൊടുത്തത് ചുവന്ന മനസ്സിനു അന്യമായ ചാണക്യ തന്ത്രം കൊണ്ടാണ്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയും, ലോകസഭ തിരഞ്ഞെടുപ്പിലൂടെയും റവല്യൂ
ഷിബു ബേബി, സഖാവ് വി എസിനെതിരെ പറഞ്ഞത് ശരിക്കും ചേരുക ഈ കൂട്ടികൊടുപ്പു റവലൂഷ്യനറിക്കാര്‍ക്കാണ്. എം ആര്‍ മുരളിയെ പുറത്താക്കുകയും, കോണ്‍ഗ്രസിന്റെ രഹസ്യ സഹായത്തില്‍ പഞ്ചായത്തില്‍ വമ്പത്തരം കാണിക്കുകയും, പട്ടി പുല്ലുട്ടിയില്‍ കിടന്നതുപോലെ ഇടതു ബോധത്തെ ഭിന്നിപ്പിച്ചു ലോക സഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയ്ക്ക് സഹായകമായ രീതിയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് റവുല്യൂഷനറിക്കാര്‍. ഒറ്റയാള്‍ പട്ടാളത്തിന്റെ മഹത്വമെന്നു ഘോഷിക്കുന്ന നിഷ്കളങ്കര്‍ കാണാതേ പോവുന്നത് വര്‍ഗവഞ്ചനയുടെ പുത്തന്‍ രാഷ്ട്രിയ അജണ്ടയാണ്. അതിന്റെ സാക്ഷാല്‍ കരത്തിലാണ് മുല്ല പള്ളി കേന്ദ്ര ആഭ്യന്തര സഹയായത്. ആ ഊഷ്മള ബന്ധത്തില്‍ വിടുവായത്വം പറഞ്ഞതാണ് “സി പി ഐ (എം)-കാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നിരുന്നു” എന്നു പറഞ്ഞുപോയതു. അതിലെ അപകടകരമായ മറു ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് പറഞ്ഞു പോയതിനെ നക്കിയെടുത്തു അങ്ങനെ പറഞ്ഞിട്ടില്ലെന്നു മാറ്റി പുതു തൊങ്ങലുകള്‍ ചാര്‍ത്തി ബ ബ -യെകൊണ്ട് മാറ്റി പറയിപ്പിച്ചതു.
“നിങ്ങള്‍ ടി.പി.യെ വെട്ടിയരിഞ്ഞു. ഞങ്ങളെയും നിങ്ങല്‍ അതു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാ.” ദുര്‍നടപ്പുകാരിയായ വീട്ടമ്മ പിടിക്കപെടുമ്പോള്‍ കാണിക്കുന്ന വികാരപ്രകടനമാണീ സി പി ഐ (എം)-കാരോടെന്നപ്പോലെ ഇവന്മാര്‍ ഇപ്പോള്‍, “കൊല്ല് കൊല്ല് ” എന്നു പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ടി പി വെട്ടേറ്റു അരമണിക്കൂര്‍ വൈകിയാണ് ആസ്പത്രിയില്‍ എത്തിച്ചതു. അത് വരെ ചോരവാര്‍ന്നുകിടന്നു. പിന്നെയും ഒരു മുപ്പത് മിനിറ്റ് കഴിഞ്ഞു ഏഷ്യാനെറ്റ് പ്രചരിപിച്ചു, ഏറ്റുപിടിച്ചു എം ആര്‍ മുരളിയും, ഉമ്മനും, ചെന്നിയും, മുല്ലപള്ളിയും, പിന്നെ സകലമാന വിപ്ലവ മാരീച വേഷക്കാരും ആര്‍ത്തലച്ചു സി പി ഐ (എം)-കാരാണിത് ചെയ്തെതെന്നു.
തസ്കര തന്ത്രം, കൂട്ടത്തില്‍ ചേര്‍ന്നു കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുന്നതാണ് ഇതു. ഒറ്റസ്വരത്തിലായിരുന്നു വലതും ഇടത് പൂങ്കോഴി കുഞ്ഞുങ്ങളൊക്കെ പറഞ്ഞത്. ഒരു പെരും കള്ളന്‍ മാത്രം അപ്പോഴും മിണ്ടിയിരുന്നില്ല. ഒരു തിരുവോണ നാളില്‍ ആര്‍ എസ് എസ് കാരാല്‍ കൊത്തിയരിഞ്ഞ സഖാവ് പി ജയരാജന്‍ കുത്തി പുകച്ചപ്പോഴാണ് ആ ചീഫ് പിമ്പ് ഒന്നു തൊള്ളതുറന്നതു.

പണ്ട് രാജീവ് ഗാന്ധിയുടെ ചിന്നിചിതറിയ മാംസതുണ്ടുകള്‍ പെറുക്കികൂട്ടി കത്തിച്ച ഭസ്മവുമെടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചതുപോലേ, ബഹുമാനപ്പെട്ട ശ്രീമതി സോണിയാഗാന്ധിയുടെ കണ്ണീര്‍ത്തുള്ളികളെ വോട്ടാക്കിമാറ്റിയതിനുപോലുമുണ്ടായിരുന്നു ഒരു നേരും, നെറിയും. കാരണം കോണ്‍ഗ്രസ് ഐ അത് അറിഞ്ഞിരുന്നില്ല എന്നതു തന്നെ.
ഇവിടെ സംഭവിച്ചത് ടി പി ചന്ദ്രശേഖരനെ സ്വന്തം വിശ്വസ്തന്‍ വിളിച്ചു വരുത്തിയ ഇടത്തിട്ട് പൈശാചികമായി വെട്ടിനുറുക്കിയതിനെ, മനുഷ്യ ചേതന മരവിക്കുന്നതിനേ, കരള്‍ പിളരും കാഴ്ചയേ സി പി ഐ എം-നെതിരെ ഉപയോഗിക്കാന്‍ വേണ്ടി അതി ബീഭത്സമായി അവതരിപ്പിക്കുമ്പോള്‍നഷ്ടപെടുന്നത് കമ്യൂണിസ്റ്റ് മൂല്യം മാത്രമല്ല, ഏതൊരു ശരാശരി മനുഷ്യന്റെയും അവശ്യം വേണ്ട നൈസര്‍ഗികമായ മാനുഷിക ഗുണമാണ്.
അതുകൊണ്ടാണ് ഈ ഉളുപ്പില്ലായ്മ അവതരിക്കാന്‍ “ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരിട്ടു പങ്കുണ്ടെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സമിതി ആരോപിച്ചു. പിണറായിയെ തിരുവനന്തപുരത്തിരിക്കുന്ന ആളായി കാണേണ്ടതില്ല. ഒഞ്ചിയത്താണു പിണറായിയുടെ ഭാര്യ വീട്. ഒഞ്ചിയത്തു സിപിഎം നടത്തുന്ന ഓരോ നീക്കവും പിണറായിക്കു നേരിട്ട് അറിവുണ്ട്. പിണറായി ഒഞ്ചിയം സന്ദര്‍ശിച്ചപ്പോഴൊക്കെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഇന്ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാനുള്ള സിപിഎം എംഎല്‍എമാരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നു സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍, ആക്ടിങ് സെക്രട്ടറി എന്‍. വേണു, വൈസ് പ്രസിഡന്റ് പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.”
തുടരുന്നു, മുന്‍ നിലപാടിനെ തിരുത്തുന്ന, കൂട്ടി കൊടുപ്പിന്റെ വഴുവഴുത്ത മഹത്വവും ഇവര്‍ വ്യക്തമാക്കുന്നു.ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും മുഖ്യമന്ത്രിയോടും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ല.”
പൊതു ഇടത്തു എതിര്‍ക്കെണ്ടത് സി പി ഐ (എം)-നെയാണെങ്കില്‍ സാമാന്യ യുക്തിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ്, മനുഷ്യരാശിയുടെ ഏറ്റവും മൂല്യവത്തായ എല്ലാ വിചരങ്ങളെയും വ്യഭിചരിച്ചു “റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി” സമുഹത്തില്‍ ഉറഞ്ഞുതുള്ളി വ്യക്തമാക്കുന്നത്. നെയ്യാറ്റിങ്കരയ്കു അപ്പുറവും ചരിത്രം മുന്നോട്ട് പോവുമെന്നറിയാത്ത നപുസക രാഷ്ട്രിയ പ്രചരണം ഏറ്റുപാടുന്ന ടോയലറ്റ് വാറോലകളും മാധ്യമ പ്രവര്‍ത്തകരും, അതിലൂടെ പൊതുജനം കഴുതകളായി തീര്‍ന്നു എന്നു കരുതി വാഴവെട്ടുന്ന ഭരണകൂട കുടിലതയും സമൂഹത്തിന്റെ സാമാന്യ ബോധത്തെ അസ്സഹ്യമാവും തരത്തില്‍ മലീമസമാക്കിയിരിക്കുന്നു. ഇതില്‍നിന്നുള്ള വിമോചനം ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും അനിവാര്യതയാണ്. അതിന്റെ പോരാട്ടത്തിന്റെ ഏടുകളാണ് ഇനി കേരള ചരിത്രത്തില്‍ എഴുതപെടാന്‍ പോവുന്നതു. അതിന്റെ മുന്നണി പോരാളികളായ ഇടത് പക്ഷത്തെ ഒതുക്കാന്‍ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലൂടെ കഴിയുമെന്നു വിചാരിക്കുന്ന രാഷ്ട്രീയ മൂഡതയ്ക്ക് ,നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്ലുടെ സാധ്യമാവുമെന്നു കരുതുന്നവര്‍ കമ്യൂണിസ്റ്റ് പൊരാട്ടത്തിന്റെ ശരിക്കുമുള്ള വെയില്‍ കൊള്ളാത്ത രാഷ്ട്രിയ ബ്രോയിലര്‍ കോഴികളാണ്.

9 അഭിപ്രായങ്ങൾ:
ആരാണ് ആര്‍ എം പി നേതാവ് ജയരാജനെ വെട്ടി നുറുക്കിയത് ? ആരാണ് ആര്‍ എം പി പ്രവര്‍ത്തകരെ വെട്ടയാടികൊണ്ടിരിക്കുന്നത് ? ആരാണ് നിങ്ങളുടെ നാളുകള്‍ എണ്ണപെട്ടു എന്നാ മുദ്രാവാക്യവും മുഴക്കി ഒന്ജിയത്തും പരിസ്സര പ്രദേശത്തും പ്രകടനം നടത്തിയത് ? ആരാണ് ആര്‍ എം പി യുടെ കൊടിമര ജതയെ ആക്രമിച്ചു അവരുടെ ഏറിയ സമ്മേളനം അലംകൊലം ആക്കാന്‍ ശ്രമിച്ചത് ? ഇതിനെല്ലാം ഉള്ള ഉത്തരത്തില്‍ തന്നെ സാധാരണക്കാര്‍ സഖാവ് ടി പി യുടെ കൊലപാതകികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനു അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും ?
ജയകൃഷ്ണന്‍ മാഷേ കോന്നപോളും, ശുക്കൂരിനെ കോന്നപോളും പാര്‍ട്ടി ഞങ്ങള്‍ ആണ് കൊന്നത് എന്ന് പറഞ്ഞിട്ടില്ല . പിന്നിടുള്ള കാര്യം ഈ കേരളത്തിനു അറിവുള്ളതാണല്ലോ. സഖാവ് ടി പി യുടെ കൊലപാതകം കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും ജില്ല സെക്രട്ടറി ഞങ്ങള്‍ അല്ല കൊന്നത് എന്ന് പറഞ്ഞു രംഗത്ത് വന്നത് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു . പിന്നെ സഖാവ് ടി പി യുടെ വധത്തിനു തൊട്ടു മുന്‍പ് വീട് പൂട്ടി സ്ഥലം കാലി ആക്കിയ സഖാവ് ടി പി യുടെ അയല്‍വാസികള്‍ ആയ പാര്‍ട്ടി നേതാക്കളുടെ ചെയ്തികളില്‍ പോലും ഒരു ദുരുഹത നിലനില്‍ക്കുനുണ്ട് ..
കൊലപാതകികള്‍ ആരായാലും , ഏതു കോടി പേറുന്നവര്‍ ആയാലും , ഏതു മതസ്ഥന്‍ ആയാലും ശിക്ഷിക്കപെടണം, കൊലപാതകി മാത്രം അല്ല അവനെ ആയുധം അണിയിച്ചു കളത്തില്‍ ഇറക്കിയവരും ശിക്ഷിക്കപെടണം .
പ്രിയ ബിജോയ് ,
നിങ്ങള്‍ സഖാവിനെ വെട്ടിയരിഞ്ഞു എന്ന് മാത്രമല്ല....വികൃതമായ ആ ശവം പോലും നിങ്ങളുടെ ആഘോഷത്തിന്റെ ബിംബമാക്കി മാറ്റുന്നതല്ലേ കേരളീയ പൊതു സമൂഹം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.....
സാധാരണക്കാര്‍ അല്ല , സഖാവ് ടി പി യുടെ ഘാതകര്‍ സി പി എം ആണെന്നു വിളിച്ച് പറഞ്ഞത് ......അതിവിടുത്തെ കേന്ദ്ര സംസ്ഥാന ആഭ്യന്തരന്മാരരും മുഖ്യനും കോണ്ഗ്രസ് - ലീഗ് നേതൃത്വവും അല്ലായിരുന്നോ......
മഹത്തായ ലക്ഷ്യ സംസ്ഥാപനത്ത്തിന്റെ മാര്‍ഗ്ഗത്തില്‍ സഖാവിന് തെറ്റ് പറ്റിയിട്ടുണ്ടാവാം...അത് കാലം തെളിയിക്കട്ടെ......എന്നാല്‍ , സഖാവിന്റെ മരണത്തിനു മണിക്കൂറുകള്‍ക്കുള്ളില്‍ , ചാനല്‍ വിളക്കുകളുടെ മുന്നില്‍ വേഷം കെട്ടിയാടിയ എം ആര്‍ മുരളി , വേണു ...തുടങ്ങിയവരുടെ ശരീരഭാഷ യും സംസാര ശബ്ദ ' സം ഗ തി ' കളും , നിഷ്പക്ഷരില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു....
വരും ദിനങ്ങളില്‍ , ആ ചോദ്യങ്ങള്‍ ശക്തമായികൊണ്ടിരിക്കും....
" പ്രിയ സഖാവേ.....
താങ്കള്‍ , അങ്ങയുടെ പ്രിയ പങ്കാളികളാല്‍ കുരുതി കൊടുക്കപ്പെടുകയായിരുന്നോ....???"
" പ്രിയ സഖാവേ.....
താങ്കള്‍ , അങ്ങയുടെ പ്രിയ പങ്കാളികളാല്‍ കുരുതി കൊടുക്കപ്പെടുകയായിരുന്നോ....???"
nalla thirakkadha.bhaaviyundu
..
കഥയെഴുത്തും പ്രശാന്തിനു വ ശ മുണ്ടെന്നു മനസിലായി .വളരെ കഷ്ടം തന്നെ ഈ കരച്ചില്‍ ... പാര്‍ടി ക്ക് വേണ്ടിയുള്ള കരച്ചില്‍ .....
ഇവിടെ വന്നു എന്റെ ഭാവിക്ക് വേണ്ടിയുള്ള അങ്ങയുടെ ആശംശക്ക് വളറേ നന്ദിയുണ്ട്........ ബഹുമാനിക്കുന്നു അതിനെ.
ഞാന്‍ കരയുണ്ടെങ്കില്‍, അത് പാര്‍ട്ടിക്കു വേണ്ടിയാണെന്നു പറഞ്ഞിതിലും എനിക്ക് വിരോധമില്ല........
മറ്റുള്ളവരെപോലേ പി സി ജോര്‍ജിനു വേണ്ടിയുള്ള പൂകണ്ണീരല്ലല്ലോ? :)
പ്രശാന്ത് കുമാര്‍ നടക്കാവിലിന്റെ സ്പുട്‌നിക് എന്ന ബ്ലോഗിന്‍ സ. ടി.പി. ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ സഖാക്കള്‍ വഞ്ചിക്കുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് എഴുതിയ ഒരു രചനയില്‍ ഓഞ്ചിയം രക്തസാക്ഷികളുടെ പേരുകള്‍ പറയുന്നത് ശ്രദ്ധിക്കുക; “64-വര്‍ഷമുമ്പ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, പനയന്തട്ട കണ്ണന്‍, മോടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍ എന്നു ആറ് രക്തസാക്ഷികളുടെ ചോരയാല്‍ കുതിര്‍ന്ന ഒഞ്ചിയം മണ്ണിനെ…….”
മുനയന്‍ കുന്ന് രക്തസാക്ഷികളെയാണ് ഇവര്‍ ഓഞ്ചിയം രക്തസാക്ഷികളായി ചിത്രീകരിച്ചിരിക്കുന്നത്. സ.മണ്ടോടി കണ്ണനടക്കമുള്ള ഒഞ്ചിയം രക്തസാക്ഷികളെ ഏതിരുട്ടിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് മറക്കാനാവില്ല. ഇത് മഹാപരാധമായല്ല ഇവിടെ പറയുന്നത്. ഇവരുടെ ചരിത്ര ബോധത്തിന്റെ പരിമിതിയും അതിനോട് ഇവര്‍ക്കുള്ള ജാഗ്രത്തില്ലായ്മയും ഉദാസീനതയും സൂചിപ്പിക്കാനാണ്. ഇതുപോലെ തന്നെയാണ് ഇവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തോടുള്ള പ്രതിബദ്ധതയില്ലായ്മയും വ്യക്തമാവുന്നത്.
സിപിഎം എന്നാ കുത്തക മുതലാളി ഉടെ അടിവസ്ത്രം കാഴുക്കാന്‍ പോലും നില്ക്കാന്‍ തയ്യാറാകുന്ന ചില ഏറന മ്മൂളി അടിമകളില്‍ ഒരാള് അന്ന് താങ്കള്‍ എന്ന് മനസിലാകുന്നു .... പാര്‍ട്ടി എന്നാ സ്ഥാപനത്തില്‍ നിന്നും വലിച്ചെറിയുന്ന എച്ചില്‍ കഷണം കാത്തു കിടക്കുന്നതില്‍ തെറ്റില്ല .പക്ഷെ അത് ചരിത്രത്തെ വളചോടിച്ചകുമ്പോള്‍ നാളെ ഇതിലും വലിയ കളവു ഉണ്ടാകും .താങ്കള്‍ പറഞ്ഞ ഈ പി ജയരാജന്റെ മകന് കായും കണ്ണും പോയത് R S S ബോംബ് ഇട്ടിട്ടന്നോ ? .സുധാകരന്‍ വെല്ലു വിളിച്ചപ്പോള്‍ മാളത്തില്‍ പോയി ഒളിച്ച ഇ പി ജയരാജന്‍ എവിടെ ? .ഇത്തരത്തില്‍ വെല്ലു വിളി ഏറ്റെടുത്തു തെളിച്ചു വരാന്‍ എന്തെ ആര്‍ജവം ഇല്ലാത്തതു ? ഇവിടെ പാര്‍ട്ടി യെ പ്രതി ആകിയത് പിണറായി യും കൂടരും തന്നെ അല്ലെ ? ആദ്യം മുതല്‍ N D F അആനു എന്ന് പറഞ്ഞു . പിന്നെ വ്യവസായി ..... വലതു പക്ഷ മാധ്യമനഗല്‍ ഒരാളെ പറഞ്ഞു , അതില്‍ ഉറച്ചു നിന്നത് സമൂഹത്തില്‍ കൂടുതല്‍ വിശ്വസ്ത അതിനു വന്നു . പിന്നെ എളമരം കരിം , പിണറായി , ജയരജന്മാര്‍ പറയുന്നത് പോലെ അന്ന്വേഷിക്കണം എന്ന് പറയുന്നത് ആന്നോ നിയമം. സഖാക്കള്‍ പ്രതികള്‍ ആകുമ്പോള്‍ മാത്രം അവര്‍ എല്ലാം കുറ്റക്കാര്‍ ..... ഫസല്‍ കൊല CBI കണ്ടെത്തിയപ്പോള്‍ അവര്‍ എതിരായി , ലാവ്‌ലിന്‍ C BI പറഞ്ഞപ്പോള്‍ അവരും കുറ്റക്കാര്‍ . ഐസ് ക്രീം നിങ്ങള്‍ ഏല്‍പിച്ച , മുത്തൂറ്റ് കത്തികള്‍ കണ്ടെത്തിയ വിദഗ്തന്‍ ആയ ഒരാളെ തന്നെ അല്ലെ ടി പി കേസ് ഏല്പിച്ചത്? ഇപ്പോള്‍ അയാളും നിങ്ങള്ക്ക് പറ്റാതെ ആയില്ലേ ? ടി പി ക്ക് മാതൃഭൂമി വച്ച് കൊടുത്ത പരിവേഷം ഇപ്പോള്‍ അരീകൊട്ടെ സഖാക്കള്‍ക്ക് ദേശാഭിമാനി വച്ചുകൊടുക്കുന്നത് നന്നായി . പിന്നെ ടി പി ഒരു കൊല കേസ് പ്രതി അല്ലായിരുന്നു . കൊല കേസ് പ്രതിയെ കൊന്നത് തെറ്റ് തന്നെ ആന്നു . എന്നാലും അതിന്റെ സത്യാവസ്ഥ പുറത്തു വരണം .പിന്നെ ഇന്ന് എല്ലാരും തെറി വിളിക്കുന്ന ബഷീര്‍ 2008 ഒരു കൊലവിളി നടത്തിയല്ല്ലോ ? എന്തെ അന്ന് കേസ് എടുക്കഞ്ഞത് ? മരിച്ച ആള്‍ സഖാവ് അല്ലാത്തതു കൊണ്ടോ ? അന്ന് സാക്ഷി കളെ വധ ഭീഷണി മുഴാക്കിയ ബഷീര്നെതിരെ ഭീഷണി പെടുത്തി(വധ ഭീഷണി അല്ല ) എന്ന് പറഞ്ഞു എടുത്ത കേസ് , കേസ് അട്ടിമറിക്കാന്‍ അന്ന് മുസ്ലിം ലീഗ് ആന്നോ ഭരിച്ചത് ? എന്തെ അന്ന് സീരിയസ് ആയി എടുക്കഞ്ഞത് ? നാളെ കൂടെ വന്നാലോ എന്ന് കരുതി അന്നോ ? .ഇവിടെ ലീഗ് അപ്രമാദിതം വരാന്‍ കാരണം CPM ഇലെ ചിലരുടെ ഒത്തു കളി അല്ലെ ?
കുഞ്ഞാലി കുട്ടി യെ രക്ഷിച്ച ആള്‍ ഇന്ന് പാര്‍ട്ടി ക്ക് പുറത്തായത് ചരിത്ര സത്യം . ഇവിടെ മദനി യെ പോലെ ഉള്ള രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് പറയുന്ന ഒരാളെ കൂടെ കൂട്ടിയപ്പോള്‍ കുറെ അധികം പേര്‍ മുസ്ലിം ലീഗ് ഇനെ തുണക്കാന്‍ പോയില്ലേ ? പിന്നെ രക്ത സാക്ഷി കല്‍ , ഇവിടെ ഞാനോ , നിങ്ങള്‍ക്കോ അല്ലേല്‍ ബഹുഭൂരിപക്ഷം വരുന്ന ഒരാളും ഇന്നത്തെ ഒരു രക്ത സാക്ഷിത്വം കൊണ്ട് ഒന്നും നേടുന്നില്ല . , പ്രസ്ഥാനം തളരുകയും കുറെ മാടമ്പി മാര്‍ പ്രസ്ഥാനത്തില്‍ വളരുകയും അല്ലെ ചെയ്യുന്നത് ? പിന്നെ കയ്യൂരും കരിവേല്ലുരും , മോരഴയില്യം , ഒന്ചിയതും പുന്നപ്ര വയലാര്‍ എല്ലാം രക്തസ്ക്ഷിത്വം കൊണ്ട് നമ്മള്‍ നേടി , ആ സമരങ്ങളുടെ കാരണം എല്ലാം ഒരു സമൂഹ നന്മ ആയിരുന്നു . ഇവിടെ അടുത്ത കാലത്ത് നടന്ന സമരങ്ങള്‍ കൊണ്ട് നേടിയത് എന്താ ? പ്രസ്ഥാനത്തിന് പേര് ദോഷം അല്ലാതെ ഒന്നും ഇല്ല . എന്തെ അങ്ങനെ ? സ്വാശ്രയ സമരത്തിന്റെ പേരില്‍ , സ്വകാര്യ വല്കരന്തിന്റെ പേരില്‍ , ഗാട്റ്റ് കരാറിന്റെ പേരില്‍ ഇവിടെ കുറെ സമരം നടത്തി ... കുറയേറെ രക്ത സാക്ഷി കലേം ഉണ്ടാക്കി .. എന്നിട്ട് എന്തെങ്ങിലും നേടിയോ ? ഇവിടെ സ്വാശ്രയ കോളേജ് ഫീസ് കുതിച്ചുയര്‍ന്നു , ഗോവെര്നെമ്നെന്റ്റ് നിയന്ത്രിത സ്വാശ്രയ കോളേജ് പോലും ഫീസ് കുത്തനെ കൂടി , നാട്ടില്‍ പാവങ്ങളുടെ സ്ഥലം (ആദിവാസി കളുടെത് പോലും ) സ്വകര്യ കമ്പനി കാര്‍ കൊണ്ട് പോയി , പാര്‍ട്ടി കല്‍ സ്വത്തു ഉണ്ടാക്കി , വീതിച്ചു . അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രിയം , കൊലപാതകം അതാര് ചെയ്താലും ഓരോ വ്യക്തിയം തള്ളി പറയണം . പിന്നെ കേസ് ഇല പെടുമ്പോള്‍ അത് മനപൂര്‍വം പെടുത്തിയത് എന്ന് പറഞ്ഞു സമരം നടത്താതെ .. അത് തെളിയിക്കു അപ്പോള്‍ അല്ലെ പ്രസ്ഥാനം വളരുക ..... അല്ലാതെ റോഡില്‍ ഇറങ്ങി , മാധ്യമ ങ്ങളെ തെറി വിളിക്കുമ്പോള്‍ അല്ലല്ലോ ?.പിന്നെ "ടി പി യെ കൊന്നത് മൂനും നാലും തവണ മാറ്റി പറഞ്ഞു പാര്‍ട്ടി , അരിക്കോടെ കൊലയും മാറ്റി പറയൂല എന്ന് എങ്ങനെ വിസ്വഷിക്കം " ... നാളെ അതും ഉണ്ടായല്ലോ ?. അതാന്നു പാര്‍ട്ടി ക്ക് വോട്ട് ചെയ്യുന്ന പാര്‍ട്ടി മെംബെര്‍ അല്ലാത്ത അനുഭാവി കല്‍ ചിന്ദിക്കുക. ഇവിടെ പാര്‍ട്ടി നോക്കാതെ , ഇത്തരത്തില്‍ ഉള്ള വരെ സംരക്ഷിക്കാതെ തള്ളി പറയൂ , ഇത്തരക്കാരെ ഒറ്റ പെടുത്തി , പ്രസംഗം മാത്രം ആകാതെ ജീവിതം കൂടി ആ സ്ഥിതിയില്‍ ആവട്ടെ ..അപ്പോള്‍ ഇനി ജനങ്ങള്‍ ഉണ്ടാകും പാര്‍ട്ടി യുടെ പിറകില്‍ അല്ലേല്‍ . പാര്‍ട്ടി ഉണ്ടാകും . ദിവസേസ്ന തളരുന്ന ഒരു പ്രസ്ഥാനം ആയി .... അപ്പോള്‍ കേരളവും മാറും മറ്റൊരു ബംഗാളിന്റെ അവസ്ഥിയ്ലേക്ക് ... അവിടെ ആന്നു മമതമാര്‍ , സോണിയ മാര്‍ , പിന്നെ സമുദായ നേതാക്കളും ജനിക്കുന്നതും .. പൊതു ജനം മരകഴുത്ത ആയി മാറുന്നതും . ഇന്ന് സഖാവ വി എസ് പറഞ്ഞ പോലെ പറയാന്‍ , പ്രതി അന്ണേല്‍ ജാമ്യം എടുത്തു വന്നല്ലേ പിന്നെ നിയമ സഭയില്‍ കയരവൂ എന്ന് പറയാന്‍ ഉള്ള ആര്‍ജവം ഉള്ള കുറെ നേതാക്കള്‍ ഉണ്ടേല്‍ ഇനിയും ജനങ്ങള്‍ ഉണ്ടാകും കൂടെ ! ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ എന്ന് പറയാന്‍ പറ്റില്ല ഇപ്പോളത്തെ സഖാക്കളുടെ ശരിര ഭാഷ കണ്ടാല്‍ .. പക്ഷെ വ്യക്തമായി പറയാം ... കുമ്പളങ്ങ കട്ടവന്റെ തലയില്‍ അന്ന് നര എന്ന് .... അല്ലാതെ കണ്ണൂര്‍ D C പ്രസിഡന്റ് പോയി വേണോ വടകരയില്‍ പാര്‍ട്ടി യോഗം സഖടിപ്പിക്കാന്‍ ? !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ